ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ അംഗൻവാടിയിലെ ഹെൽപ്പറുടെ യാത്രയപ്പ് സംഗമം ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ സുജിത സുനിൽ അധ്യക്ഷത വഹിച്ചു.ശോഭന ടീച്ചർ സ്വാഗതം പറഞ്ഞു.ആലം കോട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻന്റിങ് കമ്മറ്റി ചെയർ പേഴ്സൺ ഷഹന നാസർ ,എൻ വി ഉണ്ണി ,അബ്‌ദുറഹിമാൻ ,എം എ റഫീഖ്,റെജിബ് ,രാജു ,കൃഷ്ണൻ പാവിട്ടപ്പുറം സജറുദ്ധീൻ,നിഹാൽ, അബ്‌ദുൾ ലത്തീഫ്,സുലൈഖ ബാനു എന്നിവർ ആശംസകളും പറഞ്ഞു.കുട്ടികളുടെ കലാ പരിപാടികളും വേദിയിൽ അരങ്ങേറി







