ചങ്ങരംകുളം:അബൂദാബിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ കോലളമ്പ് സ്വദേശിയായ യുവാവ് മരിച്ചു.കോലളമ്പ് സ്വദേശി കൊരട്ടിയിൽ മുഹമ്മദിന്റെ മകന്‍ നാച്ചു എന്ന് വിളിക്കുന്ന നാസര്‍(42)ആണ് മരിച്ചത്. അടുത്താണ് ദുബായില്‍ ജോലിക്ക് എത്തിയത്.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കം നടത്തും










