• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സർവ്വോദയമേളയ്ക്ക്തവനൂർ കേളപ്പജി നഗറിൽ ഉജ്വല തുടക്കം

ckmnews by ckmnews
February 10, 2026
in UPDATES
A A
സർവ്വോദയമേളയ്ക്ക്തവനൂർ കേളപ്പജി നഗറിൽ ഉജ്വല തുടക്കം
0
SHARES
51
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തവനൂര്‍:78-ാമത് സർവോദയ മേളക്ക് തവനൂർ കേളപ്പജി നഗറിൽ തിരി തെളിഞ്ഞു.മേളയുടെ തുടക്കംകുറിച്ച് കേളപ്പജിയുടെ ഭവനത്തിൽ നിന്നാരംഭിച്ച ദീപശിഖാ പ്രയാണവും ഛായാചിത്ര ഘോഷയാത്രയും മേളാ വേദിയിൽ സംഗമിച്ചു.
മേളാ ചെയമാൻ സി.ഹരിദാസിൽ നിന്ന് ദീപശിഖ കെ. രവീന്ദ്രനും കേളപ്പജിയുടേയും ഗാന്ധിജിയുടേയും ഛായാചിത്രങ്ങൾ അടാട്ട് വാസുദേവൻ, ടി.കെ.എ.അസീസ് എന്നിവരും ഏറ്റുവാങ്ങി.
ഡോ.പി.ആർ.ജയൻ, എ.എം.രോഹിത്ത്, പ്രണവം പ്രസാദ്, എം.എം.സുബൈദ, ഉണ്ണികൃഷ്ണൻ പൊന്നാനി, പി.കോയക്കുട്ടി, യു.കെ. അഭിലാഷ്, ആർ. പ്രസന്നകുമാരി,
വി.ആർ. മോഹനൻ നായർ, സുരേഷ് ജോർജ്, ഗോപാലകൃഷ്ണൻ കോലത്ത്, സലാം പോത്തനൂർ, ഉമ്മർ ചിറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.മേളയുടെ ഭാഗമായി ആരംഭിച്ച ഖാദി ഗ്രാമ വ്യവസായ പ്രദർശനം തവനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.സുനിത ഉദ്ഘാടനം ചെയ്തു. കെ.ജി. ബാബു അധ്യക്ഷത വഹിച്ചു. ടി.ശശിധരൻ,കെ.ജി. ജഗദീശൻ ,ഇ.എ.ബാലൻ, എം.കെ. ശ്യാം പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് കലാപരിപാടികൾ അരങ്ങേറി.മേളയുടെ ഭാഗമായി ഇന്ന് രാവിലെ 10 ന് അഖില ഭാരതചർക്ക സംഘം @100& ഖാദി സമ്മേളനം ,2 മണിക്ക് കാർഷിക സമ്മേളനം, 4 മണിക്ക് ഉദ്ഘാടന സമ്മേളനം, 7 മണിക്ക് കലാപരിപാടികൾ എന്നിവ നടക്കും.

Related Posts

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി
UPDATES

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
280
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം
UPDATES

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
197
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും
UPDATES

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
133
ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു
UPDATES

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

October 3, 2026
65
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.
UPDATES

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

October 3, 2026
35
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു
UPDATES

ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

October 3, 2026
1k
Next Post
ശബരിമല സ്വർണ്ണക്കൊള്ള; നടൻ ജയറാമിന് ഇഡി സമൻസ്

ശബരിമല സ്വർണ്ണക്കൊള്ള; നടൻ ജയറാമിന് ഇഡി സമൻസ്

Recent News

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
280
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
197
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
133
മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
162
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025