• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരള സർവകലാശാലാ ആസ്ഥാനത്ത് എസ്എഫ്ഐയും പൊലീസും തമ്മിൽ സംഘർഷം;​ നേതാക്കൾ അറസ്റ്റിൽ

cntv team by cntv team
February 10, 2026
in Kerala
A A
കേരള സർവകലാശാലാ ആസ്ഥാനത്ത് എസ്എഫ്ഐയും പൊലീസും തമ്മിൽ സംഘർഷം;​ നേതാക്കൾ അറസ്റ്റിൽ
0
SHARES
72
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ആസ്ഥാനത്ത് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. ഇന്ന് ഉച്ചയോടെയാണ് സമരം അക്രമാസക്തമായത്. സർവകലാശാലാ കലോത്സവം നടത്തുന്നതിന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ തടസം നിൽക്കുന്നുവെന്നും, കായിക താരങ്ങൾക്കുള്ള ടിഎ അനുവദിക്കുന്നില്ലെന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാറുടെ ഓഫീസിനുമുന്നിലും വിസിയുടെ ചേംബറിനുമുന്നിലും എസ്എഫ്‌ഐ കുത്തിയിരുന്ന് സമരം ചെയ്തത്. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ ചർച്ചചെയ്യാൻ പോലും വിസി തയ്യാറാകുന്നില്ലെന്ന് എസ്എഫ്ഐ കുറ്റപ്പെടുത്തി. രാവിലെ സർവകലാശാല കവാടത്തിൽ പൊലീസ് ഉയർത്തിയ ബാരിക്കേഡുകൾ മറികടന്ന് വിദ്യാർത്ഥികൾ സർവകലാശാല ആസ്ഥാനത്തേക്ക് കടക്കുകയായിരുന്നു. ജലപീരങ്കി പ്രയോഗിച്ചിട്ടും പിന്മാറാൻ പ്രവർത്തകർ തയ്യാറായില്ല. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ അശ്വിനെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തതോടെ പ്രതിഷേധം തെരുവിലേക്കും വ്യാപിച്ചു.ഉച്ചയോടെയാണ് യൂണിയൻ ചെയർമാൻ അശ്വിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് വാഹനം തടഞ്ഞ പ്രവർത്തകരെയെല്ലാം ബലം പ്രയോഗിച്ചാണ് നീക്കം ചെയ്തത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സർവകലാശാല ആസ്ഥാനത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്.

Related Posts

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ
Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ

June 13, 2026
117
വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും
Kerala

വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

June 13, 2026
97
KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’
Kerala

KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’

June 13, 2026
60
16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു
Crime

16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു

June 13, 2026
923
ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി
Kerala

ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

June 12, 2026
259
മലപ്പുറത്ത് ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നുകളഞ്ഞു
Crime

മലപ്പുറത്ത് ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നുകളഞ്ഞു

June 12, 2026
271
Next Post
കോഴിക്കോട്ടെ ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

കോഴിക്കോട്ടെ ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

Recent News

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

June 14, 2026
69
‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

June 14, 2026
65
ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

June 14, 2026
123
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

June 14, 2026
96
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025