• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ബെംഗളുരു ഇന്ന് ചെന്നൈക്കെതിരെ

cntv team by cntv team
May 3, 2025
in Kerala
A A
ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ബെംഗളുരു ഇന്ന് ചെന്നൈക്കെതിരെ
0
SHARES
26
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മില്‍ ഏറ്റുമുട്ടും. രാത്രി ഏഴരക്ക് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഐപിഎല്ലില്‍ വിരാട് കോലിയും എം.എസ് ധോണിയും നേര്‍ക്കുനേര്‍ വരുന്ന അപൂര്‍വ്വ പോരാട്ടം കൂടിയായി ഈ മത്സരം മാറിയേക്കും. കളിച്ച പത്ത് മത്സരങ്ങളില്‍ എട്ടിലും തോറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നഷ്ടപ്പെടാന്‍ ഒന്നുമില്ലെങ്കിലും സ്വന്തം തട്ടകത്തില്‍ പ്ലേ ഓഫ് ഉറപ്പിക്കാനായാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു ഒരുങ്ങുന്നത്. ശേഷിക്കുന്ന നാല് മത്സരങ്ങളിലെങ്കിലും വിജയിച്ച് മാനം കാക്കണം എന്ന ആഗ്രഹത്തിലാണ് ചെന്നൈ താരങ്ങള്‍. തീര്‍ത്തും ദുര്‍ബലമായ ബാറ്റിങ് പ്രകടനമായിരുന്നു ഈ സീസണില്‍ ചെന്നൈ നടത്തിയത്.പഞ്ചാബുമായുള്ള കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച സാം കറനും 200 റണ്‍സ് പിന്നിട്ട ഒരേയൊരു ബാറ്ററായ ശിവം ദുബെയും മാത്രമാണ് ധോണിയുടെ സംഘത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. അതേ സമയം ബെംഗളുരു പതിനാല് പോയിന്റുമായി പ്ലേ ഓഫ് സാധ്യത സജീവമാക്കിയിരിക്കുകയാണ്. ഈ സീസണില്‍ റണ്‍വേട്ടക്കാരില്‍ മുന്നിലുള്ള വിരാട് കോലിയുടെ മികച്ച ഫോമാണ് ടീമിന്റെ കരുത്ത്. ദേവ്ദത്ത് പടിക്കലും ക്യാപ്റ്റന്‍ രജത് പാട്ടിദാറും ടിം ഡേവിഡും മികച്ച പിന്തുണ നല്‍കിയാല്‍ ചിന്നസ്വാമിയില്‍ അസാധ്യമായ സ്‌കോറിലേക്ക് എത്താന്‍ ബെംഗളുരുവിന് ആകും. എന്നാല്‍ മറ്റൊരു ട്വിസ്റ്റ് കൂടി മത്സരത്തില്‍ പ്രതീക്ഷിക്കണം. ഈ സീസണില്‍ ചെപ്പോക്കില്‍ നിന്നേറ്റ 50 റണ്‍സ് തോല്‍വിക്ക് പകരം വീട്ടുകയാണ് ചെന്നൈയുടെ ലക്ഷ്യമെങ്കില്‍ മത്സരം തീപാറും. 2008-ലെ ആദ്യ സീസണിലെ വിജയമൊഴിച്ചാല്‍ പിന്നീട് ഈ സീസണിലാണ് ചെന്നൈക്കെതിരെ ചെപ്പോക്കില്‍ വിജയം നേടുന്നത്.

Related Posts

മന്ത്രവാദത്തിന്റെ മറവിൽ 14കാരന് പീഡനം; പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും
Kerala

മന്ത്രവാദത്തിന്റെ മറവിൽ 14കാരന് പീഡനം; പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും

March 27, 2026
121
കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; മറുപടി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന്
Kerala

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; മറുപടി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന്

March 27, 2026
50
ശബരിമല സ്വര്‍ണക്കൊളള: മന്ത്രി എന്ന നിലയില്‍ ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് പറയാനാകില്ല: കടകംപള്ളി സുരേന്ദ്രന്‍
Kerala

ശബരിമല സ്വര്‍ണക്കൊളള: മന്ത്രി എന്ന നിലയില്‍ ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് പറയാനാകില്ല: കടകംപള്ളി സുരേന്ദ്രന്‍

March 27, 2026
29
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനൽ മഴയ്ക്ക് സാധ്യത; താപനില മുന്നറിയിപ്പിൽ മാറ്റില്ല: കേന്ദ്രകാലാവസ്ഥ വകുപ്പ്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനൽ മഴയ്ക്ക് സാധ്യത; താപനില മുന്നറിയിപ്പിൽ മാറ്റില്ല: കേന്ദ്രകാലാവസ്ഥ വകുപ്പ്

March 27, 2026
43
വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു
Kerala

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു

March 27, 2026
120
നാല് മണിക്ക് മുൻപ് മോഹൻലാലിന്റെ വ്യാജ വീഡിയോകളും ചിത്രങ്ങളും നീക്കണം; ഗൂഗിളിനും മെറ്റയ്ക്കും ഹൈക്കോടതി നിർദേശം
Kerala

നാല് മണിക്ക് മുൻപ് മോഹൻലാലിന്റെ വ്യാജ വീഡിയോകളും ചിത്രങ്ങളും നീക്കണം; ഗൂഗിളിനും മെറ്റയ്ക്കും ഹൈക്കോടതി നിർദേശം

March 27, 2026
5
Next Post
അഞ്ചാമത് ഒപി യൂസുഫ് മെമ്മോറിയൽ ഈവെനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ സമാപനം’മോഡേണ്‍ ചിയ്യാനൂര്‍ ജേതാക്കള്‍

അഞ്ചാമത് ഒപി യൂസുഫ് മെമ്മോറിയൽ ഈവെനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ സമാപനം'മോഡേണ്‍ ചിയ്യാനൂര്‍ ജേതാക്കള്‍

Recent News

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; ആക്രമിച്ചത് കോഴിക്കോട് സ്വദേശി, പ്രതി അറസ്റ്റിൽ

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; ആക്രമിച്ചത് കോഴിക്കോട് സ്വദേശി, പ്രതി അറസ്റ്റിൽ

March 27, 2026
241
വിവാഹിതനായ പുരുഷന്റെ ലിവ് ഇൻ റിലേഷൻഷിപ്പ് കുറ്റകരമല്ല, ധാർമികതയും നിയമവും ഒന്നല്ല: അലഹബാദ് ഹൈക്കോടതി

വിവാഹിതനായ പുരുഷന്റെ ലിവ് ഇൻ റിലേഷൻഷിപ്പ് കുറ്റകരമല്ല, ധാർമികതയും നിയമവും ഒന്നല്ല: അലഹബാദ് ഹൈക്കോടതി

March 27, 2026
142
മന്ത്രവാദത്തിന്റെ മറവിൽ 14കാരന് പീഡനം; പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും

മന്ത്രവാദത്തിന്റെ മറവിൽ 14കാരന് പീഡനം; പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും

March 27, 2026
121
വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും

വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും

March 27, 2026
33
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025