• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, May 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഭക്ഷണം വാങ്ങാന്‍ കണ്ണൂരിൽ ഇറങ്ങി; ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ ട്രാക്കിലേക്ക് വീണ് പെണ്‍കുട്ടിക്ക് പരിക്ക്‌

ckmnews by ckmnews
November 3, 2024
in UPDATES
A A
ഭക്ഷണം വാങ്ങാന്‍ കണ്ണൂരിൽ ഇറങ്ങി; ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ ട്രാക്കിലേക്ക് വീണ് പെണ്‍കുട്ടിക്ക് പരിക്ക്‌
0
SHARES
534
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ ട്രാക്കിൽ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്. പുതുച്ചേരി എക്സ്പ്രസ്സിൽ കയറാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. റെയിൽവേ പൊലീസും യാത്രക്കാരും ചേർന്നാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ട്രെയിനടിയിലേക്ക് വീണ് കിടക്കുകയായിരുന്ന യുവതിയെ വലിച്ച് എടുക്കുകയായിരുന്നു. പെൺകുട്ടിക്ക് നിസാര പരിക്കുകളുണ്ട്. ഇന്ന് രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.തലശ്ശേരിയിൽ നിന്നും മംഗലാപുരത്തേക്ക് ടിക്കറ്റ് എടുത്ത പെൺകുട്ടി ട്രെയിൻ കണ്ണൂർ സ്റ്റേഷനിൽ നിർത്തിയപ്പോൾ കടയിൽ നിന്ന് ചിപ്പ്സ് വാങ്ങാനായി പ്ലാറ്റ്ഫോമിലിറങ്ങി. ഇതിനിടയിൽ ട്രെയിൻ പുറപ്പെട്ടു. ട്രെയിൻ പോകാൻ തുടങ്ങിയിട്ടും പെൺകുട്ടി കടയിൽ തന്നെ നിൽക്കുകയായിരുന്നു. ട്രെയിൻ കുറച്ചുകൂടി മുന്നോട്ട് നീങ്ങിയപ്പോൾ ട്രെയിനിൽ ഓടി കയറാൻ ശ്രമിക്കുകയും പുറത്തേക്ക് തെറിച്ചു വീഴുകയുമായിരുന്നു. തുടർന്ന് യാത്രക്കാരും റെയിൽ വേ പൊലീസും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നുപരിക്കേറ്റ യുവതിയെ റെയിൽവേ പൊലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലിന് നിസാരമായ പരിക്കേറ്റിട്ടുണ്ട്. പിന്നാലെ അടുത്ത ട്രെയിനിന് പെൺകുട്ടി മംഗലാപുരത്തേക്ക് പുറപ്പെട്ടു.

Related Posts

കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ചങ്ങരംകുളം സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
UPDATES

കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ചങ്ങരംകുളം സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

May 15, 2026
1.1k
രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി
UPDATES

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

May 15, 2026
65
വി ഡി സതീശന് എല്ലാവിധ ആശംസകളും’: മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല; RC-KC കൂടിക്കാഴ്ച ഇന്ന്
UPDATES

വി ഡി സതീശന് എല്ലാവിധ ആശംസകളും’: മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല; RC-KC കൂടിക്കാഴ്ച ഇന്ന്

May 15, 2026
77
ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി
UPDATES

ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി

May 15, 2026
32
കൊടുങ്കാറ്റിൽ യുവാവ് പറന്നുപോയി, നൂറോളം പേർ മരിച്ചു, കനത്ത നാശനഷ്ടം, ഉത്തപ്രദേശിനെ വിറപ്പിച്ച് പെരുമഴയും കാറ്റും
UPDATES

കൊടുങ്കാറ്റിൽ യുവാവ് പറന്നുപോയി, നൂറോളം പേർ മരിച്ചു, കനത്ത നാശനഷ്ടം, ഉത്തപ്രദേശിനെ വിറപ്പിച്ച് പെരുമഴയും കാറ്റും

May 15, 2026
205
പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍
UPDATES

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍

May 14, 2026
117
Next Post
സംവിധായകൻ ഗുരുപ്രസാദിനെ മരിച്ചനിലയിൽ കണ്ടെത്തി’ മൃതദേഹം അഴുകിയ നിലയില്‍ കടക്കെണിയിലെന്നു നിഗമനം

സംവിധായകൻ ഗുരുപ്രസാദിനെ മരിച്ചനിലയിൽ കണ്ടെത്തി' മൃതദേഹം അഴുകിയ നിലയില്‍ കടക്കെണിയിലെന്നു നിഗമനം

Recent News

നന്നംമുക്ക് ഗ്രാമ പഞ്ചായത്തില്‍ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ അവലോകന യോഗം നടന്നു

നന്നംമുക്ക് ഗ്രാമ പഞ്ചായത്തില്‍ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ അവലോകന യോഗം നടന്നു

May 15, 2026
2
എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്നറിയാം; പ്രഖ്യാപനം 3 മണിക്ക്

എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്നറിയാം; പ്രഖ്യാപനം 3 മണിക്ക്

May 15, 2026
2
നീറ്റ് യുജി പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു

നീറ്റ് യുജി പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു

May 15, 2026
2
നെയ്യാറ്റിൻകരയിൽമീറ്ററിൽ നിന്ന് വാതിലിലേക്ക് കറണ്ട് കടത്തിവിട്ട് വീട്ടുകാരെ കൊല്ലാൻ ശ്രമം

നെയ്യാറ്റിൻകരയിൽമീറ്ററിൽ നിന്ന് വാതിലിലേക്ക് കറണ്ട് കടത്തിവിട്ട് വീട്ടുകാരെ കൊല്ലാൻ ശ്രമം

May 15, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025