പട്ടാമ്പി ശങ്കരമംഗലം സ്വദേശിയായ പുലാമന്തോള്‍ വളപ്പില്‍ ബഷീര്‍ എന്ന 70 വയസുകാരനെ ചങ്ങരംകുളം പള്ളിക്കരയിലെ മകളുടെ വീട്ടില്‍ നിന്ന് ഇന്ന്(മെയ്2)കാലത്ത് 8.30 മുതല്‍ കാണാതായതായി ബന്ധുക്കള്‍ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.മാനസിക അസ്വസ്ഥതയുള്ള ആളാണ് ബഷീര്‍