• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചാലിശ്ശേരി പട്ടിശ്ശേരി “കൃഷ്ണകൃപ”കൈകൊട്ടിക്കളി സംഘത്തിന് താലൂക്ക് തലത്തിൽ ഒന്നാം സ്ഥാനം

cntv team by cntv team
May 2, 2025
in Kerala
A A
ചാലിശ്ശേരി പട്ടിശ്ശേരി “കൃഷ്ണകൃപ”കൈകൊട്ടിക്കളി സംഘത്തിന് താലൂക്ക് തലത്തിൽ ഒന്നാം സ്ഥാനം
0
SHARES
90
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി:ലോക തൊഴിലാളി ദിനത്തിൽ എസ്.ബി.ഐ.ലൈഫ് പട്ടാമ്പി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ടീം ലയൺസ് & ടീം ചാമ്പ്യൻസ് സംഘടിപ്പിച്ച കൾച്ചറൽ ഫെസ്റ്റ് പട്ടാമ്പി താലൂക്ക് തല മെഗാ തിരുവാതിരക്കളി മത്സരത്തിൽ ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി കൃഷ്ണകൃപ കൈകൊട്ടിക്കളി സംഘത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.

വ്യാഴാഴ്ച പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ നടന്ന വാശിയേറിയ
മത്സരത്തിൽ നിരവധി ടീമുകൾ പങ്കെടുത്തിരുന്നു.കൾച്ചറൽ ഫെസ്റ്റിൽ പട്ടാമ്പി മുൻസിപ്പൽ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി,പട്ടാമ്പി പോലീസ് ഇൻസ്പെക്ടർ എസ്.അൻഷാദ്,മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി കൊടുമുണ്ട,എസ്.ബി.ഐ.ലൈഫ് പാലക്കാട് സീനിയർ ഡിവിഷൻ മാനേജർ ടി.ഡി.സതീഷ്,പട്ടാമ്പി ഗവ:കോളേജ് പ്രിൻസിപ്പൽ സി.ഡി.ദിലീപ്, ഉപകരണ സംഗീത അധ്യാപകൻ വി.വി.വാസുദേവൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

പട്ടിശ്ശേരി വിഷ്ണുക്ഷേത്ര സന്നിധിയിൽ നിന്ന് അരങ്ങേറ്റം കുറിച്ച കൃഷ്ണകൃപ കൈകൊട്ടിക്കളി സംഘത്തിന്റെ 52-മത് വേദിയായിരുന്നു പരിപാടി.പാലക്കാട്-തൃശൂർ- മലപ്പുറം ജില്ലകളിലായി നിരവധി ക്ഷേത്രങ്ങളിലും പൊതുവേദികളിലും തിരുവാതിരക്കളി അവതരിപ്പിച്ചിട്ടുള്ള കൃഷ്ണകൃപ ടീമിന് ഇക്കഴിഞ്ഞ ദിവസം ചാലിശ്ശേരി പഞ്ചായത്ത് കുടുംബശ്രീയുടെ ഇരുപത്തിയേഴാം വാർഷികത്തോടനുബന്ധിച്ച് നടന്ന അരങ്ങ് പരിപാടിയിലും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
129
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
19
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
427
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
149
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
174
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
കൈക്കൂലി കേസ്; കൊച്ചി കോർപറേഷൻ ബിൽഡിം​ഗ് ഓഫീസർ സ്വപ്നയെ സസ്പെൻഡ് ചെയ്തു

കൈക്കൂലി കേസ്; കൊച്ചി കോർപറേഷൻ ബിൽഡിം​ഗ് ഓഫീസർ സ്വപ്നയെ സസ്പെൻഡ് ചെയ്തു

Recent News

ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലെ സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലെ സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

August 28, 2026
227
ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം;കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം;കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

August 28, 2026
323
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

August 28, 2026
120
ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ക്കെതിരെ കേസ്

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ക്കെതിരെ കേസ്

August 28, 2026
101
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025