• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അഭിമാന നേട്ടവുമായി അങ്കിതയും ഭരത്കൃഷ്ണയും ജന്മനാട്ടില്‍ തിരിച്ചെത്തി

cntv team by cntv team
April 29, 2025
in Kerala
A A
അഭിമാന നേട്ടവുമായി അങ്കിതയും ഭരത്കൃഷ്ണയും ജന്മനാട്ടില്‍ തിരിച്ചെത്തി
0
SHARES
353
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:നേപ്പാളില്‍ നടന്ന ഇന്റര്‍നാഷ്ണല്‍ യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടി അങ്കിതയും,ഭരത് കൃഷ്ണയും.ചങ്ങരംകുളം എസ് എം സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ത്ഥികളാണ് നാടിന് അഭിമാനമായി സ്വര്‍ണ്ണനേട്ടവുമായി ജന്മനാട്ടില്‍ തിരിച്ചെത്തിയത്.ഏപ്രില്‍ 19 മുതല്‍ 21 വരെ നേപ്പാളില്‍ പൊക്കാറ രംഗശാല ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് എസ് ജി എ ഡി എഫ് ഇന്ത്യ നേപ്പാള്‍ ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് യോഗാസന ചാമ്പ്യന്‍ഷിപ്പ് അരങ്ങേറിയത്..കുറ്റിപ്പാല സ്വദേശിനി മഞ്ഞക്കാട്ട് പ്രദീപ് ജിനിഷ ദമ്പദികളുടെ മകളാണ് അങ്കിത.ചങ്ങരംകുളം സ്വദേശി കരിമ്പനവളപ്പില്‍ രേഖേഷ് അഖില ദമ്പതികളുടെ മകനാണ് ഭരത് കൃഷ്ണ.ആലംകോട് സുരേഷ് എന്ന യോഗ അധ്യാപകന്റെ ശിഷ്യണത്തില്‍ പരിശീലനം നടത്തി വരുന്ന അങ്കിതയും ഭരത് കൃഷ്ണയും ജില്ലാതല മത്സരങ്ങളും സംസ്ഥാന ദേശീയ തല മത്സരങ്ങളും വിജയിച്ചാണ് അന്തര്‍ദേശീയ മത്സരത്തില്‍ പങ്കെടുത്ത് വിജയകിരീടം ചൂടി തിരിച്ചെത്തിയത്.മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് സ്വര്‍ണ്ണം നേടി നേടി തിരിച്ചെത്തിയ ഇരുവരെയും സ്കൂള്‍ അധികൃതരും അധ്യാപകരും നാട്ടുകാരും അിനന്ദിച്ചു

Related Posts

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

September 21, 2026
34
‘പ്രിയദര്‍ശിനി’യുടെ നൂറാം ദിനം; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം
Kerala

‘പ്രിയദര്‍ശിനി’യുടെ നൂറാം ദിനം; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

September 21, 2026
100
സംസ്ഥാനത്ത് മഴ കനക്കുന്നു, മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു, മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

September 21, 2026
27
വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം
Kerala

വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം

September 21, 2026
4
തൃശൂരിൽ വൻ കവർച്ച; വീടിന്റെ വാതിൽ തകർത്ത് 55 പവൻ സ്വർണം കവർന്നു
Crime

തൃശൂരിൽ വൻ കവർച്ച; വീടിന്റെ വാതിൽ തകർത്ത് 55 പവൻ സ്വർണം കവർന്നു

September 21, 2026
89
കറങ്ങിനടന്ന് മോഷണം, സഞ്ചാരം വിമാനത്തിൽ; അന്തർസംസ്ഥാന സംഘം പൊലീസിന്റെ വലയിൽ
Crime

കറങ്ങിനടന്ന് മോഷണം, സഞ്ചാരം വിമാനത്തിൽ; അന്തർസംസ്ഥാന സംഘം പൊലീസിന്റെ വലയിൽ

September 21, 2026
157
Next Post
കുഞ്ഞിന്റെ നിറം തന്റേതുപോലല്ലെന്ന് പറഞ്ഞടക്കം പീഡിപ്പിച്ചു’; കണ്ണൂരില്‍ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി

കുഞ്ഞിന്റെ നിറം തന്റേതുപോലല്ലെന്ന് പറഞ്ഞടക്കം പീഡിപ്പിച്ചു’; കണ്ണൂരില്‍ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി

Recent News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

September 21, 2026
34
‘പ്രിയദര്‍ശിനി’യുടെ നൂറാം ദിനം; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

‘പ്രിയദര്‍ശിനി’യുടെ നൂറാം ദിനം; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

September 21, 2026
100
സംസ്ഥാനത്ത് മഴ കനക്കുന്നു, മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു, മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

September 21, 2026
27
വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം

വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം

September 21, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025