• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തിരുവനന്തപുരത്തിനും കൊച്ചിക്കും കോളടിക്കും; ലോ ഫ്‌ളോറിനേക്കാള്‍ കുറഞ്ഞ ചെലവില്‍ എസി ബസുകള്‍ വരുന്നു

cntv team by cntv team
April 29, 2025
in Kerala
A A
തിരുവനന്തപുരത്തിനും കൊച്ചിക്കും കോളടിക്കും; ലോ ഫ്‌ളോറിനേക്കാള്‍ കുറഞ്ഞ ചെലവില്‍ എസി ബസുകള്‍ വരുന്നു
0
SHARES
147
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ദൂരയാത്രകള്‍ക്ക് കെഎസ്ആര്‍ടിസി ബസിനെ പലരും ആശ്രയിക്കാന്‍ മടിക്കുന്നതിന് കാരണം ആവശ്യത്തിന് എ.സി ബസുകള്‍ ഇല്ലെന്നതാണ്. ഈ പ്രശ്‌നത്തിന് പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ് കെഎസ്ആര്‍ടിസി. സൂപ്പര്‍ഫാസ്റ്റ് ബസുകളെ എ.സി ബസുകളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ചാലക്കുടി വര്‍ക് ഷോപ്പില്‍ പുരോഗമിക്കുകയാണ്. വേനല്‍ക്കൂടി ആയതിനാല്‍ യാത്രക്കാര്‍ക്ക് പുതിയ തീരുമാനം ആശ്വാസം പകരുമെന്ന പ്രതീക്ഷയിലാണ് അധികൃതരുടെ നീക്കം.കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസുകളാണ് സൂപ്പര്‍ ഫാസ്റ്റുകളാക്കി രൂപമാറ്റം വരുത്തുന്നത്. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കാണ് ഈ ബസിന്റെ ആദ്യ സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. സൂപ്പര്‍ഫാസ്റ്റ് ബസുകളിലെ നിലവിലുള്ള നിരക്കുകളേക്കാള്‍ പത്ത് ശതമാനം അധിക നിരക്ക് ഈടാക്കുമെങ്കിലും എ.സി ലോ ഫ്‌ളോര്‍ ബസുകളേക്കാള്‍ നിരക്ക് കുറവായിരിക്കും ടിക്കറ്റുകള്‍ക്ക് എന്നാണ് വിവരം.പുതിയതായി ആരംഭിക്കുന്ന ബസ് സര്‍വീസ് ഹിറ്റായി മാറുകയാണെങ്കില്‍ കൂടുതല്‍ ബസുകള്‍ ഇതേ മാതൃകയില്‍ രൂപമാറ്റം വരുത്തി നിരത്തിലിറക്കാനാണ് കെഎസ്ആര്‍ടിസി പദ്ധതിയിടുന്നത്. ഇത്തരത്തില്‍ പരിവര്‍ത്തനം ചെയ്യാന്‍ 40 ബസുകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഒരു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനെ എ.സി ആക്കി രൂപമാറ്റം വരുത്തുന്നതിന് ആറ് ലക്ഷം രൂപയാണ് കെഎസ്ആര്‍ടിസിയുടെ ചെലവായി വരുന്നത്.തിരുവനന്തപുരം – കൊച്ചി സര്‍വീസ് രാവിലെ എട്ട് മണിക്ക് സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് കൊല്ലം, കായംകുളം, ആലപ്പുഴ, വൈറ്റില ഹബ് വഴി ഉച്ചയോടെ എറണാകുളത്ത് എത്തിച്ചേരുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. വൈകുന്നേരം 4.30ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 9.45ന് ആയിരിക്കും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ തിരികെ എത്തുന്നത്. എല്ലാ ദിവസവും സര്‍വീസുണ്ടാകും.

Related Posts

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ
Kerala

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

September 22, 2026
20
‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’
Kerala

‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

September 22, 2026
1
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
67
വാദം പൊളിയുന്നു; കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ല
Kerala

വാദം പൊളിയുന്നു; കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ല

September 22, 2026
78
മഴയുണ്ടെങ്കിലും രക്ഷയില്ല: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
Kerala

മഴയുണ്ടെങ്കിലും രക്ഷയില്ല: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

September 22, 2026
6
സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

September 22, 2026
42
Next Post
വ്യാജനാണ് പെട്ടു പോകല്ലെ: മലയാളത്തിൽ എത്തുന്ന ഇ ചലാൻ നോട്ടീസുകൾ സൂക്ഷിക്കുക മുന്നറിയിപ്പുമായി എംവിഡി

വ്യാജനാണ് പെട്ടു പോകല്ലെ: മലയാളത്തിൽ എത്തുന്ന ഇ ചലാൻ നോട്ടീസുകൾ സൂക്ഷിക്കുക മുന്നറിയിപ്പുമായി എംവിഡി

Recent News

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

September 22, 2026
16
LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

September 22, 2026
20
ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം

ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം

September 22, 2026
11
‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

September 22, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025