• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വാട്സാപ്പ് സന്ദേശങ്ങൾക്ക് ഇനി സ്റ്റിക്കർ റിയാക്ഷനും ; പുതിയ അപ്ഡേറ്റ് ഉടൻ

cntv team by cntv team
April 28, 2025
in Kerala
A A
വാട്സാപ്പ് സന്ദേശങ്ങൾക്ക് ഇനി സ്റ്റിക്കർ റിയാക്ഷനും ; പുതിയ അപ്ഡേറ്റ് ഉടൻ
0
SHARES
98
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വാട്സാപ്പ് സന്ദേശങ്ങൾക്ക് ഇമോജി റിയാക്ഷനുകൾ നൽകുന്നത് പോലെ ഇനി മുതൽ സ്റ്റിക്കർ റിയാക്ഷനുകളും നൽകാം. ഈ ഫീച്ചർ ഉടൻ തന്നെ ലഭ്യമാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 2024 ൽ ആണ് വാട്സാപ്പ് ഇമോജി റിയാക്ഷനുകൾ അവതരിപ്പിക്കുന്നത്,എന്നാൽ ഉപയോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിലും, രസകരമായും പ്രതികരണങ്ങൾ നടത്താൻ സ്റ്റിക്കറുകൾ സഹായിക്കും എന്നാണ് കമ്പനി പറയുന്നത്.ഇതേ ഫീച്ചർ ഇൻസ്റ്റഗ്രാം മുൻപേ അവതരിപ്പിച്ചിട്ടുണ്ട്, പക്ഷേ iOS-ൽ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇപ്പോൾ പുറത്തുവരുന്ന വാട്സാപ്പ് ബീറ്റ റിപ്പോർട്ട് അനുസരിച്ച്, ഈ ഫീച്ചർ ആൻഡ്രോയിഡിലും ,iOS-ലും ലഭിക്കും.

വാട്സാപ്പിന്റെ ഒഫീഷ്യൽ സ്റ്റിക്കർ സ്റ്റോറിൽ നിന്നോ , തേഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്നോ സ്റ്റിക്കറുകൾ ഡൗൺലോഡ് ചെയ്ത് സന്ദേശങ്ങൾക്ക് റിയാക്ഷനായി അയക്കാം. ഫോണുകളിൽ മുൻപേ ഡൗൺലോഡ് ചെയ്തിട്ടുള്ള സ്റ്റിക്കറുകളും ഉപയോഗിക്കാവുന്നതാണ്. സ്റ്റിക്കർ റിയാക്ഷൻ ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, പുതിയതായി എത്തുന്ന വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റിൽ ഈ ഫീച്ചർ ലഭ്യമാകും.

Related Posts

രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്, സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിക്കുന്നു, പലരും നാട്ടിലില്ല
Kerala

രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്, സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിക്കുന്നു, പലരും നാട്ടിലില്ല

April 3, 2026
34
പ്രീപോൾ സർവേകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി
Kerala

പ്രീപോൾ സർവേകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

April 3, 2026
60
‘പെസഹാ ചടങ്ങുകളോട് അനുബന്ധിച്ച് വീടുകളിൽ സന്ദർശനം നടത്തുന്നതിനിടെ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം’; പള്ളി വികാരിക്കെതിരെ പോക്സോ കേസ്
Kerala

‘പെസഹാ ചടങ്ങുകളോട് അനുബന്ധിച്ച് വീടുകളിൽ സന്ദർശനം നടത്തുന്നതിനിടെ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം’; പള്ളി വികാരിക്കെതിരെ പോക്സോ കേസ്

April 3, 2026
101
പ്രസംഗത്തിനിടെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു നിലവിൽ ആരോഗ്യ നില തൃപ്തികരം
Kerala

പ്രസംഗത്തിനിടെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു നിലവിൽ ആരോഗ്യ നില തൃപ്തികരം

April 3, 2026
91
വ്യാജ ആധാര്‍ കാര്‍ഡ് ആരോപണം: കെ സി വേണുഗോപാലിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐഎം
Kerala

വ്യാജ ആധാര്‍ കാര്‍ഡ് ആരോപണം: കെ സി വേണുഗോപാലിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐഎം

April 3, 2026
75
ഫാത്തിമ തെഹ്‌ലിയയ്‌ക്കെതിരായ അനൗണ്‍സ്‌മെന്റ് വിവാദം: ടി പി രാമകൃഷ്ണന് നോട്ടീസ്
Kerala

ഫാത്തിമ തെഹ്‌ലിയയ്‌ക്കെതിരായ അനൗണ്‍സ്‌മെന്റ് വിവാദം: ടി പി രാമകൃഷ്ണന് നോട്ടീസ്

April 3, 2026
173
Next Post
ഹോട്ടലിലെ ദോശക്കല്ല് മിനുസപ്പെടുത്തുന്നതിനിടയിൽ തീപ്പൊരി പറന്നുവീണു; തൊട്ടടുത്തുള്ള പടക്കക്കട കത്തി

ഹോട്ടലിലെ ദോശക്കല്ല് മിനുസപ്പെടുത്തുന്നതിനിടയിൽ തീപ്പൊരി പറന്നുവീണു; തൊട്ടടുത്തുള്ള പടക്കക്കട കത്തി

Recent News

ഫാത്തിമ തഹ്ലിയക്കെതിരായ അനൗണ്‍സ്‌മെന്റ്; ‘ സിപിഐഎം നേതാക്കളുടെ അറിവോടെ; കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനം’; വി ഡി സതീശന്‍

ഫാത്തിമ തഹ്ലിയക്കെതിരായ അനൗണ്‍സ്‌മെന്റ്; ‘ സിപിഐഎം നേതാക്കളുടെ അറിവോടെ; കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനം’; വി ഡി സതീശന്‍

April 3, 2026
39
ഷാഫി പറമ്പിലിന്റെ തീരദേശ റോഡ് ഷോ ആവേശത്തിന്റെ അലകടലായി

ഷാഫി പറമ്പിലിന്റെ തീരദേശ റോഡ് ഷോ ആവേശത്തിന്റെ അലകടലായി

April 3, 2026
45
ഇന്‍ഷുറന്‍സ് തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

ഇന്‍ഷുറന്‍സ് തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

April 3, 2026
97
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീ‍ഡിപ്പിച്ചു; തൃശൂരിൽ പള്ളിവികാരിക്കെതിരെ കേസ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീ‍ഡിപ്പിച്ചു; തൃശൂരിൽ പള്ളിവികാരിക്കെതിരെ കേസ്

April 3, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025