• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, June 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മൂക്കുതല ഗവണ്‍മെന്റ് എല്‍പി സ്കൂള്‍ കളറാകും’സൗജന്യമായി പെയിന്റിങ് നടത്തിയത് 40 ഓളം വരുന്ന പെയ്ന്റിങ് തൊഴിലാളികള്‍’ചിത്രങ്ങള്‍ വരച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും

cntv team by cntv team
April 28, 2025
in UPDATES
A A
മൂക്കുതല ഗവണ്‍മെന്റ് എല്‍പി സ്കൂള്‍ കളറാകും’സൗജന്യമായി പെയിന്റിങ് നടത്തിയത് 40 ഓളം വരുന്ന പെയ്ന്റിങ് തൊഴിലാളികള്‍’ചിത്രങ്ങള്‍ വരച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും
0
SHARES
643
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മൂക്കുതല ഗവണ്‍മെന്റ് എല്‍പി സ്കൂളില്‍ സൗജന്യമായി പെയിന്റിങ് നടത്തി 40 ഓളം വരുന്ന പെയ്ന്റിങ് തൊഴിലാളികള്‍.ഇന്റിഗോ പെയ്ന്റ് കമ്പനിയുടെ സേവാ ഉത്സവ് പദ്ധതിയുടെ ഭാഗമായാണ് പ്രദേശത്തെ ഇന്റിഗോ ഡീലറും ഇവരുടെ കീഴില്‍ ജോലി ചെയ്ത് വരുന്ന 40 ഓളം വരുന്ന പെയ്ന്റിങ് തൊഴിലാളികളും ചേര്‍ന്ന് സ്കൂള്‍ പൂര്‍ണ്ണമായും പെയിന്റിങ് ചെയ്ത് ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കിയത്.അധ്യാപകരും വിദ്യാര്‍ത്ഥികളും ചുമരുകളില്‍ വര്‍ണ്ണാഭമായ ചിത്രങ്ങള്‍ വരച്ച് സേവാ ഉത്സവിന്റെ ഭാഗമായി.സ്കൂള്‍ അധ്യാപകരും പിടിഎ ഭാരവാഹികളും നാട്ടുകാരും ഉത്സവാന്തരീക്ഷത്തില്‍ നടന്ന പെയിന്റിങിലും ചിത്രംവരയിലും പങ്കാളികളായി.പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി

Related Posts

അഞ്ചടിയിൽ ഉസ്ബെക്കിസ്ഥാൻ പഞ്ചർ‌; റൊണാൾഡോയ്ക്ക് ഇരട്ട​ഗോൾ; പോർച്ചുഗലിന് ആദ്യജയം
UPDATES

അഞ്ചടിയിൽ ഉസ്ബെക്കിസ്ഥാൻ പഞ്ചർ‌; റൊണാൾഡോയ്ക്ക് ഇരട്ട​ഗോൾ; പോർച്ചുഗലിന് ആദ്യജയം

June 24, 2026
34
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടിയും കുടുംബവും;ചിത്രങ്ങൾ പങ്കുവെച്ച് മോദി
UPDATES

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടിയും കുടുംബവും;ചിത്രങ്ങൾ പങ്കുവെച്ച് മോദി

June 24, 2026
455
“ഓപ്പറേഷൻ തൂഫാൻ “ആട് ഫാമിന്റെ മറവിൽ ലഹരി വില്പന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ
UPDATES

“ഓപ്പറേഷൻ തൂഫാൻ “ആട് ഫാമിന്റെ മറവിൽ ലഹരി വില്പന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

June 24, 2026
116
ഇൻസൈറ്റ് പദ്ധതിക്ക് സല്യൂട്ട് ‘ഇന്ത്യൻ ആർമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് യുവാക്കൾക്ക് തിരൂർ പോലീസിന്റെ ആദരം
UPDATES

ഇൻസൈറ്റ് പദ്ധതിക്ക് സല്യൂട്ട് ‘ഇന്ത്യൻ ആർമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് യുവാക്കൾക്ക് തിരൂർ പോലീസിന്റെ ആദരം

June 23, 2026
151
പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; ആവേശത്തോടെ കൈയടിച്ച് ദുൽഖർ സൽമാൻ
UPDATES

പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; ആവേശത്തോടെ കൈയടിച്ച് ദുൽഖർ സൽമാൻ

June 23, 2026
84
ചങ്ങരംകുളം മൂക്കുതല കൂനത്ത് പെരിശ്ശേരിയിൽ ശ്രീധരൻ നിര്യാതനായി
UPDATES

ചങ്ങരംകുളം മൂക്കുതല കൂനത്ത് പെരിശ്ശേരിയിൽ ശ്രീധരൻ നിര്യാതനായി

June 23, 2026
237
Next Post
പ്രേക്ഷക ഹൃദയം കീഴടക്കാൻ ഫാമിലി ഡ്രാമയുമായി ആസിഫ് അലിചങ്ങരംകുളം സ്വദേശി താമറിന്റെ ‘സർക്കീട്ട്’ മെയ് 8ന് തീയേറ്ററുകളിൽ

പ്രേക്ഷക ഹൃദയം കീഴടക്കാൻ ഫാമിലി ഡ്രാമയുമായി ആസിഫ് അലിചങ്ങരംകുളം സ്വദേശി താമറിന്റെ 'സർക്കീട്ട്' മെയ് 8ന് തീയേറ്ററുകളിൽ

Recent News

അപകടങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഓരോ ജില്ലയിലും പ്രത്യേക അന്വേഷണസംഘം; പുതിയ നീക്കവുമായി കേരളം

അപകടങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഓരോ ജില്ലയിലും പ്രത്യേക അന്വേഷണസംഘം; പുതിയ നീക്കവുമായി കേരളം

June 24, 2026
16
ബിജെപിക്ക് തിരിച്ചടി, തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധു; ചട്ടം ലംഘിച്ചെന്ന് ഹൈക്കോടതി

ബിജെപിക്ക് തിരിച്ചടി, തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധു; ചട്ടം ലംഘിച്ചെന്ന് ഹൈക്കോടതി

June 24, 2026
41
സ്വർണ്ണവിലയിൽ ഇന്നും ഇടിവ്,മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

സ്വർണ്ണവിലയിൽ ഇന്നും ഇടിവ്,മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

June 24, 2026
87
കോംഗോയെ തകർത്ത് നോക്കൗട്ടിൽ പ്രവേശിച്ച് കൊളംബിയ

കോംഗോയെ തകർത്ത് നോക്കൗട്ടിൽ പ്രവേശിച്ച് കൊളംബിയ

June 24, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025