• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരള പിറവി ദിനത്തില്‍ പാട്ടും വരയും ഒരുക്കി അൽഫലാഹ് സ്കൂൾ

ckmnews by ckmnews
November 2, 2024
in Kerala
A A
കേരള പിറവി ദിനത്തില്‍ പാട്ടും വരയും ഒരുക്കി അൽഫലാഹ് സ്കൂൾ
0
SHARES
75
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കേരളപിറവി ദിനത്തോടനുബന്ധിച്ച് വരയും പാട്ടും എന്ന വ്യത്യസ്തമാര്‍ന്ന കലാവിരുന്നൊരുക്കികക്കിടിപ്പുറം അൽഫലാഹ് സ്കൂൾ.ചിത്രകലാ രംഗത്ത് ദീർഘ കാലമായി പ്രവർത്തിച്ചു വരുന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ കൂടിയായ അജി കൊലളമ്പ് ആണ് കുട്ടികൾക്കായ ലൈവ് ചുമർ ചിത്രം വരച്ചത്.കേരളത്തിന്റെ പ്രകൃതി ഭംഗി എടുത്തു കാണിക്കുന്ന മനോഹരമായ ഒരു ദൃശ്യമാണ് പാട്ടിന്റെ അകമ്പടിയോടു കൂടി ബ്രഷ് ഉപയോഗിക്കാതെ കൈകൾ കൊണ്ട് അജി വരച്ചു തീർത്തത്.ചുമരിലെ ലൈവ് ചിത്രം വര കുട്ടികളിലും കൗതുകമുണർത്തി.അധ്യാപകരായ ബിന്ദു രാജേന്ദ്രൻ,രതി, ശ്രീകുമാർ, ഷാഫി,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ചടങ്ങിൽ പ്രിൻസിപ്പാള്‍ അൻസാർ, വൈസ് പ്രിൻസിപ്പൽ പ്രിയ ടികെ ,സ്റ്റാഫ്‌ സെക്രട്ടറി അസൈനു,അഡ്മിനിസ്ട്രേറ്റർ ഇബ്രാഹിം, എം എസ് ഹെഡ് അഷ്കർ അലി എന്നിവർ പങ്കെടുത്തു

Related Posts

‘വഞ്ചിച്ചത് രാധ; 50 സെന്റ് ഭൂമിയും സ്വർണവും തട്ടി’; സഹോദരിയുടെ ആരോപണം തള്ളി അംബിക
Kerala

‘വഞ്ചിച്ചത് രാധ; 50 സെന്റ് ഭൂമിയും സ്വർണവും തട്ടി’; സഹോദരിയുടെ ആരോപണം തള്ളി അംബിക

September 22, 2026
0
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും
Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും

September 22, 2026
0
പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.
Kerala

പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.

September 22, 2026
1
കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി
Kerala

കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി

September 22, 2026
0
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
109
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
234
Next Post
വാദ്യോപാസന പുരസ്കാര ജേതാവായ സന്തോഷ് ആലങ്കോടിനെ ആദരിച്ചു

വാദ്യോപാസന പുരസ്കാര ജേതാവായ സന്തോഷ് ആലങ്കോടിനെ ആദരിച്ചു

Recent News

‘വഞ്ചിച്ചത് രാധ; 50 സെന്റ് ഭൂമിയും സ്വർണവും തട്ടി’; സഹോദരിയുടെ ആരോപണം തള്ളി അംബിക

‘വഞ്ചിച്ചത് രാധ; 50 സെന്റ് ഭൂമിയും സ്വർണവും തട്ടി’; സഹോദരിയുടെ ആരോപണം തള്ളി അംബിക

September 22, 2026
0
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും

September 22, 2026
0
പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.

പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.

September 22, 2026
1
കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി

കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി

September 22, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025