• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 29, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

പൊന്ന് പൊള്ളുന്നു; സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

cntv team by cntv team
April 22, 2025
in Business
A A
പൊന്ന് പൊള്ളുന്നു; സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ
0
SHARES
386
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. സ്വർണ്ണവില ആദ്യമായി 74000 കടന്നു. ഒരു പവന് ഇന്ന് കൂടിയത് 2200 രൂപയാണ്.ഇതോടെ പവന് 74320 രൂപയായി.ഗ്രാമിന് 275 രൂപയും കൂടി 9290 രൂപയായി. ഈ മാസം ഇതുവരെ പവന് 6240 രൂപയാണ് കൂടിയത്.താരിഫ് തർക്കങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളുമാണ് വിലക്കയറ്റത്തിന് കാരണം.കഴിഞ്ഞ 12 ദിവസം കൊണ്ട് 560 ഡോളറിന്റെ വിലവര്‍ധനമാണ് അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടായത്. 3,500 ഡോളര്‍ മറികടന്ന് മുന്നോട്ടു കുതിക്കുമെന്ന സൂചനകളാണ് സ്വര്‍ണ വിപണി നല്‍കുന്നത്.ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Related Posts

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

October 27, 2025
135
റെക്കോർഡ് കുതിപ്പിനിടയിൽ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്
Business

റെക്കോർഡ് കുതിപ്പിനിടയിൽ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

October 18, 2025
123
എന്തൊരു പോക്ക് ഇത് …ഒരു ലക്ഷത്തിലേക്കു അടുത്ത് സ്വർണവില
Business

എന്തൊരു പോക്ക് ഇത് …ഒരു ലക്ഷത്തിലേക്കു അടുത്ത് സ്വർണവില

October 17, 2025
269
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന
Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന

October 9, 2025
136
സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്,​ ഒറ്റയടിക്ക് വർദ്ധിച്ചത് 1000 രൂപ; ഇന്നത്തെ നിരക്കറിയാം
Business

സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്,​ ഒറ്റയടിക്ക് വർദ്ധിച്ചത് 1000 രൂപ; ഇന്നത്തെ നിരക്കറിയാം

October 6, 2025
305
വീണ്ടും റെക്കോർഡ്; കുതിപ്പ് തുടർന്ന് സ്വർണ വില
Business

വീണ്ടും റെക്കോർഡ്; കുതിപ്പ് തുടർന്ന് സ്വർണ വില

October 1, 2025
93
Next Post
പൊന്ന് പൊള്ളുന്നു; സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

തിരൂരിൽ ഭർത്താവിന്റെ അറിവോടെ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി; യുവതി പോക്സോ കേസിൽ അറസ്റ്റിൽ

Recent News

നുബിതാ റാഷിദയുടെ ,മൗനത്തിൻ്റെ നിലാവ് പ്രകാശനം ചെയ്തു

നുബിതാ റാഷിദയുടെ ,മൗനത്തിൻ്റെ നിലാവ് പ്രകാശനം ചെയ്തു

October 29, 2025
9
പുതിയ മുസ്ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത്‌ കമ്മിറ്റിയെ തിരഞ്ഞെടുത്തു

പുതിയ മുസ്ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത്‌ കമ്മിറ്റിയെ തിരഞ്ഞെടുത്തു

October 29, 2025
115
പാലക്കാട് മണ്ണാർക്കാട് പത്താം ക്ലാസ്‌ വിദ്യാർത്ഥി മരിച്ച നിലയിൽ

പാലക്കാട് മണ്ണാർക്കാട് പത്താം ക്ലാസ്‌ വിദ്യാർത്ഥി മരിച്ച നിലയിൽ

October 28, 2025
94
ഓസ്കാകാര്‍ ജേതാവ്  റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാനാകും

ഓസ്കാകാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാനാകും

October 28, 2025
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025