ചങ്ങരംകുളം:പന്താവൂർ ചെറുപറമ്പിൽ കൃഷ്ണൻ എന്ന കുഞ്ഞിമോൻ(80) നിര്യാതനായി.ഭാര്യശ്രീദേവി.മക്കൾ.രജനി,രജിതൻ (പ്രസിഡന്റ് ശ്രീലക്ഷ്മീ നരസിംഹ മൂർത്തി ക്ഷേത്രക്കമ്മറ്റി,പ്രസിഡന്റ് പന്താവൂർ മരണാനന്തരക്കമ്മറ്റി )രമേശൻ,രജീഷ്.മരുമക്കൾ.മണികണ്ഠൻ ക്രാഞ്ഞിരമുക്ക് ),പ്രിയ (പനമ്പാട്)ജീൻസി (കോലളമ്പ് )സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക്