• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ചോദ്യം ചെയ്തതോടെ വരനെയും ആക്രമിച്ചു, യുവാവ് അറസ്റ്റിൽ

cntv team by cntv team
April 21, 2025
in UPDATES
A A
പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ചോദ്യം ചെയ്തതോടെ വരനെയും ആക്രമിച്ചു, യുവാവ് അറസ്റ്റിൽ
0
SHARES
429
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ് നായർ ആണ് അറസ്റ്റിലായത്. എലത്തൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തതിനാണ് പ്രതി ആക്രമിച്ചത്. മുമ്പും സമാന കേസുകളിൽ പെട്ട ആളാണ് നിഖിൽ എന്ന് പൊലീസ് പറഞ്ഞു

ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. പുതിയങ്ങാടി പെട്രോൾ പമ്പിൽ ബൈക്കിൽ ഇന്ധനം നിറയ്ക്കാൻ എത്തിയതായിരുന്നു യുവതിയും യുവാവും. ഇതിനിടയിൽ പിന്നിലിരുന്ന യുവതിയോട് നിഖിൽ ലൈംഗിക ചുവയോടെ ആംഗ്യം കാണിക്കുകയായിരുന്നു. ഇത് പ്രതിശ്രുത വരൻ ചോദ്യം ചെയ്തതോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. പിന്നാലെ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പ്രതിശ്രുത വരനെയും വധുവിനെയും യുവാവ് ആക്രമിച്ചു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.

Related Posts

അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻ’ഒന്നാം സ്ഥലത്ത് എത്തിയ ദേവ്നക്ക്‌ ആദരവ്‌ നൽകി
UPDATES

June 21, 2026
110
പൊന്നാനിയുടെ പൈതൃകവും പ്രാമാണിത്വവും തിരിച്ചുപിടിക്കാൻ വേണ്ടതെല്ലാം ചെയ്യും:കെ പി നൗഷാദലി എംഎൽഎ

48
‘അമ്മ’ ജനറല്‍ ബോഡിയില്‍ നാടകീയ രംഗങ്ങള്‍; ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി മുഴുവനും രാജിവച്ചു

381
തമിഴ്‌നാട് തിരുവള്ളൂരിൽ അമോണിയം ചോർച്ച; ഏഴ് മരണം 40തോളം പേർ ആശുപത്രിയിൽ

106
തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം, 27 കാരൻ കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ

653
ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽകൂര തകർന്ന് വീണു; മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ, മഹാരാഷ്ട്രയിൽ 4 മരണം

92
Next Post
പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി; അന്വേഷണം

Recent News

അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻ’ഒന്നാം സ്ഥലത്ത് എത്തിയ ദേവ്നക്ക്‌ ആദരവ്‌ നൽകി

അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻ’ഒന്നാം സ്ഥലത്ത് എത്തിയ ദേവ്നക്ക്‌ ആദരവ്‌ നൽകി

June 21, 2026
110
പൊന്നാനിയുടെ പൈതൃകവും പ്രാമാണിത്വവും തിരിച്ചുപിടിക്കാൻ വേണ്ടതെല്ലാം ചെയ്യും:കെ പി നൗഷാദലി എംഎൽഎ

പൊന്നാനിയുടെ പൈതൃകവും പ്രാമാണിത്വവും തിരിച്ചുപിടിക്കാൻ വേണ്ടതെല്ലാം ചെയ്യും:കെ പി നൗഷാദലി എംഎൽഎ

June 21, 2026
48
‘അമ്മ’ ജനറല്‍ ബോഡിയില്‍ നാടകീയ രംഗങ്ങള്‍; ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി മുഴുവനും രാജിവച്ചു

‘അമ്മ’ ജനറല്‍ ബോഡിയില്‍ നാടകീയ രംഗങ്ങള്‍; ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി മുഴുവനും രാജിവച്ചു

June 21, 2026
381
തമിഴ്‌നാട് തിരുവള്ളൂരിൽ അമോണിയം ചോർച്ച; ഏഴ് മരണം 40തോളം പേർ ആശുപത്രിയിൽ

തമിഴ്‌നാട് തിരുവള്ളൂരിൽ അമോണിയം ചോർച്ച; ഏഴ് മരണം 40തോളം പേർ ആശുപത്രിയിൽ

June 21, 2026
106
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025