• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, February 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തിരുവനന്തപുരത്തെ ഐബി ഉദ്ധ്യോഗസ്ഥയുടെ ആത്മഹത്യ’സുകാന്ത് സുരേഷിന്റെ എടപ്പാളിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി

cntv team by cntv team
April 21, 2025
in UPDATES
A A
തിരുവനന്തപുരത്തെ ഐബി ഉദ്ധ്യോഗസ്ഥയുടെ ആത്മഹത്യ’സുകാന്ത് സുരേഷിന്റെ എടപ്പാളിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി
0
SHARES
204
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:തിരുവനന്തപുരത്തെ ഐബി ഉദ്ധ്യോഗസ്ഥയുടെ മരണത്തില്‍ ആരോപണവിധേയനായ സുകാന്ത് സുരേഷിന്റെ മലപ്പുറം എടപ്പാളിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി.ഞായറാഴ്ച വൈകിയിട്ട് മൂന്ന് മണിയോടെയാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്‌.പരിശോധനയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്,ബാങ്ക് പാസ് ബുക്കുകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.പേട്ട എസ്ഐ ബാലു,സിവില്‍ പോലീസ് ഓഫീസര്‍ അന്‍സാര്‍,ചങ്ങരംകുളം സ്റ്റേഷനിലെ എസ് സി പി ഒ സബീഷ് എന്നിവരടങ്ങുന്ന സംഘമാണ് എടപ്പാളില്‍ പൂട്ടി കിടന്ന വീട്ടിലെത്തി വീട്ടിലെത്തി പരിശോധന നടത്തിയത്.സംഭവത്തിന് ശേഷം വീട് പൂട്ടി സുകാന്തും കുടുംബവും ഒളിവിലാണ്.

Related Posts

ചങ്ങരംകുളത്ത് സ്വകാര്യ ബസ് ഇടിച്ച് പുറകില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് കയറി’ഡ്രൈവര്‍ക്ക് പരിക്കേറ്റു.
UPDATES

February 11, 2026
578
കെവിവിഎസ് മാറഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ടി.നസിറുദ്ദീൻ അനുസ്മരണം സംഘടിപ്പിച്ചു

31
നന്നംമുക്ക് പഞ്ചായത്ത് ATHLOS 2026 LP UP വിഭിന്നശേഷി കുട്ടികളുടെ കായികമേള നടത്തി

60
കേരളത്തിലെ ആദ്യ യുവന്റസ് റെസിഡന്‍ഷ്യല്‍ അക്കാദമി;ടെക്‌നിക്കല്‍ ഡയറക്ടര്‍ ലൂക്ക കൊറോണ വ്യാഴാഴ്ച തൃത്താലയിലെത്തും

24
സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം

35
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ’

350
Next Post
പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ചോദ്യം ചെയ്തതോടെ വരനെയും ആക്രമിച്ചു, യുവാവ് അറസ്റ്റിൽ

Recent News

ചങ്ങരംകുളത്ത് സ്വകാര്യ ബസ് ഇടിച്ച് പുറകില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് കയറി’ഡ്രൈവര്‍ക്ക് പരിക്കേറ്റു.

ചങ്ങരംകുളത്ത് സ്വകാര്യ ബസ് ഇടിച്ച് പുറകില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് കയറി’ഡ്രൈവര്‍ക്ക് പരിക്കേറ്റു.

February 11, 2026
578
പ്രണയദിനമധുരം പങ്കിടാന്‍ സപ്ലൈകോ; ഫെബ്രുവരി 14 ന് 14 രൂപയ്ക്ക് പഞ്ചസാര നൽകും

170
‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ് ഗോപി

57
സർവീസിലുള്ളവർക്ക് നിയന്ത്രണം; സിവിൽ സർവീസ് പരീക്ഷയിൽ സുപ്രധാന മാറ്റങ്ങൾവരുത്തി യുപിഎസ്‌സി

16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025