• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശബരിമല തീര്‍ത്ഥാടനം; വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 ഭക്തർക്ക് ദര്‍ശനം നടത്താം

ckmnews by ckmnews
November 2, 2024
in Kerala
A A
ശബരിമല തീര്‍ത്ഥാടനം; വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 ഭക്തർക്ക് ദര്‍ശനം നടത്താം
0
SHARES
38
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്തർക്ക് വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 പേര്‍ക്ക് ദര്‍ശനം നടത്താം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഏറ്റവും പുതിയ തീരുമാനം. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.എരുമേലി, പമ്പ, വണ്ടിപ്പെരിയാര്‍ ഇടത്താവളങ്ങളില്‍ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. മൂന്നിടങ്ങളിലായി 13 കൗണ്ടറുകളാണ് ഉണ്ടാവുക. പമ്പയില്‍ അഞ്ചും എരുമേലിയിലും വണ്ടിപ്പെരിയാറും മൂന്നുവീതം കൗണ്ടറുകള്‍ ഉണ്ടായിരിക്കും.എന്നാൽ സ്‌പോട്ട് ബുക്കിംഗ് വഴി ലഭിക്കുന്ന പാസില്‍ ബാര്‍കോഡ് സംവിധാനം ഉണ്ടാകും. പരിശോധന പോയിന്റുകളിൽ സ്‌കാൻ ചെയ്യുമ്പോൾ ഭക്തരുടെ വിവരങ്ങൾ ലഭിക്കാനാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത്. അതിനായി തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ രേഖയും ഫോട്ടോയും കരുതണം.അതേസമയം, ശബരിമല റോപ് വേ പദ്ധതിക്ക് വേണ്ടിയുള്ള പകരം ഭൂമി കൈമാറ്റം നവംബർ 14ന് നടക്കും. കൊല്ലം ജില്ലയിലെ കട്ടളപ്പാറയിൽ 4.56 ഹെക്ടർ ഭൂമിയാണ് വനംവകുപ്പിന് കൈമാറുന്നത്. പദ്ധതിക്കായി ഏറ്റെടുത്ത വനഭൂമിക്ക് പകരം റവന്യൂ ഭൂമി 14ന് കൈമാറും. രണ്ടുവർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും. ദാമോദർ കേബിൾ കാർസ് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാർ. ബി.ഒ.ടി മാതൃകയിലാണ് നിർമ്മാണം നടക്കുക. പമ്പ ഹിൽടോപ്പ് മുതൽ സന്നിധാനം പോലീസ് ബാരക്ക് വരെ 2.7 കിലോമീറ്റർ ദൂരത്തിൽ ആണ് റോപ് വേ.

Related Posts

മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്
Kerala

മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്

June 7, 2026
197
ഓപ്പറേഷന്‍ തൂഫാന്‍ തുടരുന്നു; കഴിഞ്ഞ ദിവസം വരെ രജിസ്റ്റര്‍ ചെയ്തത് 270 കേസുകള്‍
Crime

ഓപ്പറേഷന്‍ തൂഫാന്‍ തുടരുന്നു; കഴിഞ്ഞ ദിവസം വരെ രജിസ്റ്റര്‍ ചെയ്തത് 270 കേസുകള്‍

June 7, 2026
47
കാലവർഷം ശക്തമാകുന്നു, മഴ കനക്കും; ഇന്നും നാളെയും 14 ജില്ലകളിലും മുന്നറിയിപ്പ്
Kerala

കാലവർഷം ശക്തമാകുന്നു, മഴ കനക്കും; ഇന്നും നാളെയും 14 ജില്ലകളിലും മുന്നറിയിപ്പ്

June 7, 2026
210
സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് മന്ത്രി കെ മുരളീധരൻ; 3 കുട്ടികൾക്ക് രോ​ഗബാധ
Kerala

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് മന്ത്രി കെ മുരളീധരൻ; 3 കുട്ടികൾക്ക് രോ​ഗബാധ

June 7, 2026
136
‘അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടൻ’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
Kerala

‘അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടൻ’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

June 7, 2026
96
തൃശൂർ മണ്ണുത്തിയിൽ വീട് കുത്തി തുറന്ന് കവർച്ച; വയോധികനെ കെട്ടിയിട്ട് 40 പവനും അമ്പതിനായിരം രൂപയും കവർന്നു
Kerala

തൃശൂർ മണ്ണുത്തിയിൽ വീട് കുത്തി തുറന്ന് കവർച്ച; വയോധികനെ കെട്ടിയിട്ട് 40 പവനും അമ്പതിനായിരം രൂപയും കവർന്നു

June 7, 2026
184
Next Post
പതിനഞ്ചാം ഗിന്നസ് റെക്കോഡുമായി സെയ്തലവി

പതിനഞ്ചാം ഗിന്നസ് റെക്കോഡുമായി സെയ്തലവി

Recent News

ലോക പരിസ്ഥിതി ദിനത്തിൽ തെങ്ങിൽ സെന്ററിൽ വൃക്ഷ തൈ നട്ടു

ലോക പരിസ്ഥിതി ദിനത്തിൽ തെങ്ങിൽ സെന്ററിൽ വൃക്ഷ തൈ നട്ടു

June 8, 2026
1
സിൽസില മെഹ്ഫിൽ സദസ്സിൽ ഗായകനായും ആസ്വാദകനുമായി നൗഷാദലി എംഎൽ എ

സിൽസില മെഹ്ഫിൽ സദസ്സിൽ ഗായകനായും ആസ്വാദകനുമായി നൗഷാദലി എംഎൽ എ

June 8, 2026
2
വിസ്‌ഡം സ്റ്റുഡന്റസ് തുടർ മത വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു

വിസ്‌ഡം സ്റ്റുഡന്റസ് തുടർ മത വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു

June 8, 2026
2
‘തക്കിട്ട” ഇംഗ്ലീഷ് ഭാഷയിലേക്കു പരിഭാഷപ്പെടുത്താനുള്ള എം.ഒ.യു.പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കരിയന്നൂർ നാരായണൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു.

‘തക്കിട്ട” ഇംഗ്ലീഷ് ഭാഷയിലേക്കു പരിഭാഷപ്പെടുത്താനുള്ള എം.ഒ.യു.പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കരിയന്നൂർ നാരായണൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു.

June 8, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025