ചങ്ങരംകുളം:മൂക്കുതല ഏർക്കര മനക്കൽ ദിവംഗതനായ നാരായണൻ നമ്പൂതിരിയുടെ സഹധർമ്മിണി ഇളവള്ളി എപ്പറത്ത് മഹൾ സാവിത്രി അന്തർജനം നിര്യാതയായി (94 വയസ്സ്).മക്കൾ, ശങ്കരൻ നമ്പൂതിരി (ഹോസ്പെറ്റ് അയ്യപ്പക്ഷേത്രം മേൽശാന്തി കർണ്ണാടക) രാമൻ നമ്പൂതിരി ( മൂക്കുതല ഭഗവതി ക്ഷേത്രം മേൽശാന്തി) നാരായണൻ നമ്പൂതിരി, Late. ലീല ( കോടനാട്ട് മന), ദേവി (മഠസി മന), സാവിത്രി ( പുത്തില്ലം ചെന്നിത്തല ), ശ്രീദേവി (കാരക്കാട്ട് ഇല്ലം) എന്നിവർ മക്കളാണ്
മരുമക്കൾ ലീല, KB ബ്രഹ്‌മദത്തൻ, ത്രിവിക്രമൻ നമ്പൂതിരി, മാധവൻ നമ്പൂതിരി, പ്രകാശ് നമ്പൂതിരി
പേരക്കുട്ടികൾ വിദ്യ, വാണി,നിത്യ , നാരായണൻ നമ്പൂതിരി, അനുവിന്ദ, ശവ
സംസ്കാരം ഏർക്കര ഇല്ലത്ത് വെച്ച് നടന്നു