ബാറിൽ വെച്ച് തുറിച്ച് നോക്കിയെന്ന കാരണത്താൽ യുവാവിന് നേരെ വടിവാൾ വീശിയ രണ്ട് പേർ അറസ്റ്റിൽ. നാട്ടിക സ്വദേശികളായ ചുപ്പാരു എന്ന അമൽ (26), മിഥുൻ (21) എന്നിവരെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. തൃപ്രയർ തളിക്കുളത്തുള്ള ബാറിലാണ് സംഭവം.