• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്, പവന് 70000ത്തിൽ താഴെ

cntv team by cntv team
April 15, 2025
in Business
A A
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്, പവന് 70000ത്തിൽ താഴെ
0
SHARES
126
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 280 രൂപയോളമാണ് കുറഞ്ഞത്. ഇതോടെ നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില എഴുപതിനായിരത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 69,760 രൂപയാണ്.
ഇന്നും ഇന്നലെയുമായി പവന് 400 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് സ്വർണവില ആദ്യമായി 70,000 കടന്നത്. ഇന്ന് ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8,720 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8,720 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.ഏപ്രിൽ മാസത്തെ സ്വർണവില:ഏപ്രിൽ 1 – ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 68,080 രൂപ
ഏപ്രിൽ 2 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 68,080 രൂപ
ഏപ്രിൽ 3 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 68,480 രൂപ
ഏപ്രിൽ 4 – ഒരു പവൻ സ്വർണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില 67,200 രൂപ
ഏപ്രിൽ 5 – ഒരു പവൻ സ്വർണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില 66,480 രൂപ
ഏപ്രിൽ 6 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 66,480 രൂപ
ഏപ്രിൽ 7 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 66,280 രൂപ
ഏപ്രിൽ 8 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 65,800 രൂപ
ഏപ്രിൽ 9 – ഒരു പവൻ സ്വർണത്തിന് 520 രൂപ ഉയർന്നു. വിപണി വില 66,320 രൂപ
ഏപ്രിൽ 10 – ഒരു പവൻ സ്വർണത്തിന് 2160 രൂപ ഉയർന്നു. വിപണി വില 68,480 രൂപ
ഏപ്രിൽ 11 – ഒരു പവൻ സ്വർണത്തിന് 1480 രൂപ ഉയർന്നു. വിപണി വില 69960 രൂപ
ഏപ്രിൽ 12- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 70,160 രൂപ
ഏപ്രിൽ 13- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,160 രൂപ
ഏപ്രിൽ 14- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ
ഏപ്രിൽ 15- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 69,760 രൂപ

Related Posts

സ്വര്‍ണവില വീണ്ടും താഴേക്ക്; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 1280 രൂപ
Business

സ്വര്‍ണവില വീണ്ടും താഴേക്ക്; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 1280 രൂപ

April 23, 2026
82
വീണ്ടും താഴേയ്ക്ക് തന്നെ; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ട്വിസ്റ്റ്
Business

വീണ്ടും താഴേയ്ക്ക് തന്നെ; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ട്വിസ്റ്റ്

April 22, 2026
141
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്ന് നേരിയ കുറവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്ന് നേരിയ കുറവ്

April 20, 2026
23
സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്
Business

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്

April 18, 2026
215
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
Business

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

April 17, 2026
125
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിൽ സ്വര്‍ണവില
Business

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിൽ സ്വര്‍ണവില

April 16, 2026
378
Next Post
സ്കൂൾ ബസിന് സൈഡ് കൊടുക്കാത്ത ഡ്രൈവറെ 6 മാസത്തിന് ശേഷം കൊന്ന് കിണറ്റിൽ തള്ളിയ പ്രതി അറസ്റ്റിൽ

സ്കൂൾ ബസിന് സൈഡ് കൊടുക്കാത്ത ഡ്രൈവറെ 6 മാസത്തിന് ശേഷം കൊന്ന് കിണറ്റിൽ തള്ളിയ പ്രതി അറസ്റ്റിൽ

Recent News

ഉഷ്ണതരംഗം: ജില്ലാ കളക്ടർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

ഉഷ്ണതരംഗം: ജില്ലാ കളക്ടർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

April 24, 2026
21
അപകടങ്ങള്‍ പതിവായി’ചങ്ങരംകുളം ടൗണിലെ കുഴികളടക്കാന്‍ ആലംകോട് പഞ്ചായത്തിന്റെ അടിയന്തിര ഇടപെടല്‍

അപകടങ്ങള്‍ പതിവായി’ചങ്ങരംകുളം ടൗണിലെ കുഴികളടക്കാന്‍ ആലംകോട് പഞ്ചായത്തിന്റെ അടിയന്തിര ഇടപെടല്‍

April 24, 2026
98
നവീകരിച്ച സാന്ത്വനം സെന്റർ സമർപ്പണം ഏപ്രില്‍ 25ന് ശനിയാഴ്ച നടക്കും

നവീകരിച്ച സാന്ത്വനം സെന്റർ സമർപ്പണം ഏപ്രില്‍ 25ന് ശനിയാഴ്ച നടക്കും

April 24, 2026
14
മാറഞ്ചേരി മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി നിര്യാതയായി

മാറഞ്ചേരി മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി നിര്യാതയായി

April 24, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025