• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, March 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടകാമ്പാല്‍ സ്വദേശിയായ യുവാവ് മരിച്ചു

cntv team by cntv team
April 15, 2025
in UPDATES
A A
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടകാമ്പാല്‍ സ്വദേശിയായ യുവാവ് മരിച്ചു
0
SHARES
688
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുന്നംകുളം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാട്ടകാമ്പാല്‍ പെങ്ങാമുക്ക് കോഞ്ഞാങ്ങത്ത് വീട്ടില്‍ പരേതനായ രാജന്റെ മകന്‍ രവിജിത്ത് (35) ആണ് മരിച്ചത്.ഏപ്രില്‍ രണ്ടിന് രാത്രിയാണ് പറപ്പൂരില്‍ വെച്ച് രവിജിത്തിന്റെ ബൈക്കിനെ ട്രാവലര്‍ ഇടിച്ചു തെറിപ്പിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മാതാവ്: ഓമന, സഹോദരി: രഞ്ജുഷ. വാദ്യകലാകാരനും അനുഷ്ഠാന കലാകാരനുമാണ് മരിച്ച രവിജിത്ത്.

Related Posts

ദേശീയപാത ഉദ്ഘാടനം: മുഖ്യമന്ത്രി പങ്കെടുക്കില്ല, പരിപാടി ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ
UPDATES

ദേശീയപാത ഉദ്ഘാടനം: മുഖ്യമന്ത്രി പങ്കെടുക്കില്ല, പരിപാടി ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ

March 11, 2026
180
നഴ്‌സസ് സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി; ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് പൊലീസിനും തൊഴില്‍ വകുപ്പിനും നിര്‍ദേശം
UPDATES

നഴ്‌സസ് സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി; ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് പൊലീസിനും തൊഴില്‍ വകുപ്പിനും നിര്‍ദേശം

March 11, 2026
46
തൃശൂരില്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
UPDATES

തൃശൂരില്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

March 11, 2026
179
പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ;ആലുവ-നെടുമ്പാശ്ശേരി ഭാഗത്ത് ഗതാഗത നിയന്ത്രണം
UPDATES

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ;ആലുവ-നെടുമ്പാശ്ശേരി ഭാഗത്ത് ഗതാഗത നിയന്ത്രണം

March 11, 2026
32
അമയിൽ അയൽക്കൂട്ടം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താര്‍ വിരുന്ന് സംഘടപ്പിച്ചു
UPDATES

അമയിൽ അയൽക്കൂട്ടം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താര്‍ വിരുന്ന് സംഘടപ്പിച്ചു

March 11, 2026
274
മണ്ണാര്‍ക്കാട് കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ മരിച്ചു; ആക്രമണം ജനവാസ മേഖലയില്‍ നിന്ന് ആനകളെ തുരത്തുന്നതിനിടെ
UPDATES

മണ്ണാര്‍ക്കാട് കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ മരിച്ചു; ആക്രമണം ജനവാസ മേഖലയില്‍ നിന്ന് ആനകളെ തുരത്തുന്നതിനിടെ

March 11, 2026
69
Next Post
കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളില്‍ അബദ്ധത്തില്‍ കുടുങ്ങി; ഹൈദരാബാദിൽ രണ്ട് പെൺകുട്ടികൾ ശ്വാസംമുട്ടി മരിച്ചു

കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളില്‍ അബദ്ധത്തില്‍ കുടുങ്ങി; ഹൈദരാബാദിൽ രണ്ട് പെൺകുട്ടികൾ ശ്വാസംമുട്ടി മരിച്ചു

Recent News

സോളാർ ഗൂഢാലോചനക്കേസ്: മന്ത്രി ഗണേഷ് കുമാറിന് തിരിച്ചടി; നടപടികൾ നിർത്തിവെക്കണമെന്ന ഹർജി കോടതി തള്ളി

സോളാർ ഗൂഢാലോചനക്കേസ്: മന്ത്രി ഗണേഷ് കുമാറിന് തിരിച്ചടി; നടപടികൾ നിർത്തിവെക്കണമെന്ന ഹർജി കോടതി തള്ളി

March 11, 2026
14
രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; ഫോൺ പാസ്‍വേർഡ് കൈമാറാനുള്ള ഉത്തരവിന് സ്റ്റേ

രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; ഫോൺ പാസ്‍വേർഡ് കൈമാറാനുള്ള ഉത്തരവിന് സ്റ്റേ

March 11, 2026
16
അഞ്ച് ദിവസം നീണ്ട അവധി,സ്വകാര്യ മേഖലകൾക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് ഒമാൻ

അഞ്ച് ദിവസം നീണ്ട അവധി,സ്വകാര്യ മേഖലകൾക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് ഒമാൻ

March 11, 2026
38
പന്തെടുക്കാൻ ശ്രമിച്ചതെന്ന് സംശയം; മലപ്പുറത്ത് നാലുവയസുകാരനെ കിണറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

പന്തെടുക്കാൻ ശ്രമിച്ചതെന്ന് സംശയം; മലപ്പുറത്ത് നാലുവയസുകാരനെ കിണറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

March 11, 2026
55
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025