• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കണ്ണൂരിൽ വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞ് അപകടം;നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റു

cntv team by cntv team
April 12, 2025
in UPDATES
A A
കണ്ണൂരിൽ വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞ് അപകടം;നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റു
0
SHARES
261
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂര്‍:കൊയ്യത്ത് സ്‌കൂൾ ബസ് മറിഞ്ഞ് അപകടത്തിൽ വിദ്യാർത്ഥികൾക്കടക്കം പരുക്കേറ്റു. മർക്കസ് സ്കൂളിൻറെ ബസ് തലകീഴായി മറിഞ്ഞ് കുട്ടികളടക്കം 20 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസ് തലകീഴായാണ് മറിഞ്ഞത്. വളവിൽ വച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. മരത്തിൽ തടഞ്ഞു നിന്നതിനാൽ വലിയ അപകടം ഒഴിവായി. 28 വിദ്യാർത്ഥികളും 4 മുതിർന്നയാളുകളുമാണ് ബസിലുണ്ടായിരുന്നത്. മർക്കസിലെ അധ്യാപകന്റെ മകൻറെ വിവാഹ സൽക്കാരത്തിന് പോകുമ്പോഴാണ് അപകടം നടന്നത്. ഹോസ്റ്റലിൽ താമസിക്കുന്നവരാണ് ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളെല്ലാം. പരുക്കേറ്റവരുടെ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

Related Posts

ചങ്ങരംകുളം മൂക്കുതല അടാട്ട് വളപ്പിൽ പരേതനായ വേലപ്പ മകൾ പാറുക്കുട്ടി നിര്യാതയായി
UPDATES

ചങ്ങരംകുളം മൂക്കുതല അടാട്ട് വളപ്പിൽ പരേതനായ വേലപ്പ മകൾ പാറുക്കുട്ടി നിര്യാതയായി

September 17, 2026
40
കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ KRFA പൊന്നാനി മണ്ഡലം കൺവെൻഷൻ നടത്തി
UPDATES

കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ KRFA പൊന്നാനി മണ്ഡലം കൺവെൻഷൻ നടത്തി

September 17, 2026
32
എംബിബിഎസ് ഉന്നത വിജയം നേടി മൂക്കുതല ചേലക്കടവ് സ്വദേശിനി ഷെമീമ കെ വി
UPDATES

എംബിബിഎസ് ഉന്നത വിജയം നേടി മൂക്കുതല ചേലക്കടവ് സ്വദേശിനി ഷെമീമ കെ വി

September 17, 2026
294
തിരൂരില്‍ ഓടികൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ച് ‘യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു
UPDATES

തിരൂരില്‍ ഓടികൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ച് ‘യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

September 17, 2026
40
വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
UPDATES

വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

September 17, 2026
105
അസ്സബാഹ് ആർട്സ് & സയൻസ് കോളേജിൽ മെഗാ കോൺവെക്കേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
UPDATES

അസ്സബാഹ് ആർട്സ് & സയൻസ് കോളേജിൽ മെഗാ കോൺവെക്കേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

September 16, 2026
92
Next Post
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പോലീസ് കേസെടുത്തു

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പോലീസ് കേസെടുത്തു

Recent News

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

September 17, 2026
2
സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമം, രണ്ടുപേർ കസ്റ്റഡിയിൽ

സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമം, രണ്ടുപേർ കസ്റ്റഡിയിൽ

September 17, 2026
1
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്‍

September 17, 2026
1
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025