• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മലയാളി നഴ്‌സ് സൗദിയിലെ ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

cntv team by cntv team
April 12, 2025
in UPDATES
A A
മലയാളി നഴ്‌സ് സൗദിയിലെ ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
0
SHARES
359
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ജുബൈൽ: മലയാളി നഴ്‌സ് സൗദിയിലെ ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട സ്വദേശി ശ്രീകുമാറിന്റെ ഭാര്യ ലക്ഷ്മ‌ി (34)യാണ് മരിച്ചത്. ജുബൈൽ അൽമുന ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു.ജുബൈൽ ഇന്ത്യൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ദേവികയാണ് മകൾ.രാത്രി ഭർത്താവിനും മകൾക്കുമൊപ്പം പുറത്ത് പോയിരുന്നു. ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ ലക്ഷ്മി ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചു. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ചികിത്സ നടന്ന് വരുന്നതിനിടെ മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. സാമൂഹിക സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യമാണ് ഈ കുടുംബം. നവോദയ പ്രവർത്തകരുമായിരുന്നു. ജീവകാരുണ്യ ആതുരസേവന മേഖലകളിൽ മികച്ച പ്രവർത്തനവും സേവന സന്നദ്ധതയും കാത്തുസൂക്ഷിച്ച നഴ്സ‌ായിരുന്നു ലക്ഷ്‌മിയെന്ന് ജുബൈൽ മലയാളി സമാജം അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Related Posts

ചങ്ങരംകുളം ചേലക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ പത്താം ക്ളാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
UPDATES

ചങ്ങരംകുളം ചേലക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ പത്താം ക്ളാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

June 8, 2026
3k
ലോക പരിസ്ഥിതി ദിനത്തിൽ തെങ്ങിൽ സെന്ററിൽ വൃക്ഷ തൈ നട്ടു
UPDATES

ലോക പരിസ്ഥിതി ദിനത്തിൽ തെങ്ങിൽ സെന്ററിൽ വൃക്ഷ തൈ നട്ടു

June 8, 2026
156
സിൽസില മെഹ്ഫിൽ സദസ്സിൽ ഗായകനായും ആസ്വാദകനുമായി നൗഷാദലി എംഎൽ എ
UPDATES

സിൽസില മെഹ്ഫിൽ സദസ്സിൽ ഗായകനായും ആസ്വാദകനുമായി നൗഷാദലി എംഎൽ എ

June 8, 2026
111
വിസ്‌ഡം സ്റ്റുഡന്റസ് തുടർ മത വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു
UPDATES

വിസ്‌ഡം സ്റ്റുഡന്റസ് തുടർ മത വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു

June 8, 2026
24
‘തക്കിട്ട” ഇംഗ്ലീഷ് ഭാഷയിലേക്കു പരിഭാഷപ്പെടുത്താനുള്ള എം.ഒ.യു.പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കരിയന്നൂർ നാരായണൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു.
UPDATES

‘തക്കിട്ട” ഇംഗ്ലീഷ് ഭാഷയിലേക്കു പരിഭാഷപ്പെടുത്താനുള്ള എം.ഒ.യു.പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കരിയന്നൂർ നാരായണൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു.

June 8, 2026
18
മഴക്കാല മുന്നൊരുക്കം:ചങ്ങരംകുളം–തൃശൂർ റൂട്ടിൽ ഡ്രൈനേജ് ശുചീകരണം നടത്തി
UPDATES

മഴക്കാല മുന്നൊരുക്കം:ചങ്ങരംകുളം–തൃശൂർ റൂട്ടിൽ ഡ്രൈനേജ് ശുചീകരണം നടത്തി

June 8, 2026
6
Next Post
ശ്രീകൃഷ്ണ വിഗ്രഹത്തിൽ കടലാസ് മാല അണിയിച്ച് വിഡിയോ; ജസ്ന സലീമിനെതിരെ കേസ്

ശ്രീകൃഷ്ണ വിഗ്രഹത്തിൽ കടലാസ് മാല അണിയിച്ച് വിഡിയോ; ജസ്ന സലീമിനെതിരെ കേസ്

Recent News

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

June 8, 2026
269
ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസ്; പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസ്; പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല

June 8, 2026
7
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

June 8, 2026
1
ഒമാനിൽ കനത്ത ചൂട്; താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം; ജാഗ്രതാ നിർദ്ദേശം

ഒമാനിൽ കനത്ത ചൂട്; താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം; ജാഗ്രതാ നിർദ്ദേശം

June 8, 2026
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025