• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചെന്നൈ സൂപ്പര്‍ കിങ്സിനെ നയിക്കാന്‍ വീണ്ടും എം.എസ്. ധോണി

cntv team by cntv team
April 11, 2025
in Kerala
A A
ചെന്നൈ സൂപ്പര്‍ കിങ്സിനെ നയിക്കാന്‍ വീണ്ടും എം.എസ്. ധോണി
0
SHARES
36
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പതിവുപോലെ ചെന്നൈ സൂപ്പര്‍ കിങ്സിനെ ഇനി തല നയിക്കും. ഈ സീസണിലെ ചെന്നൈ നായകന്‍ റുതുരാജ് ഗയ്ക്വാദിന് പരുക്കേറ്റിനെ തുടര്‍ന്നാണ് എംഎസ് ധോണി ക്യാപ്റ്റൻസിയിലേക്ക് മടങ്ങിയെത്തുന്നത്. നാളെ കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ധോണിയാകും ചെന്നൈയെ നയിക്കുക. നേരത്തേ, ധോണിയെ മാറ്റി രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയെങ്കിലും സീസണിനിടെ ഒ‍ഴിയുകയായിരുന്നു. ഇതോടെ അന്നും ധോണി തന്നെ ക്യാപ്റ്റനായി തിരിച്ചെത്തി. മാര്‍ച്ച് 30ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തിലാണ് ഗെയ്ക്വാദിന്റെ കൈമുട്ടിന് പരുക്കേറ്റത്. സ്‌കാനിങില്‍ പൊട്ടല്‍ സ്ഥിരീകരിച്ചതോടെയാണ് താരം ഐ പി എല്ലില്‍ നിന്ന് പുറത്താകുന്നത്. പരുക്കേറ്റതിന് ശേഷം ഡല്‍ഹിയ്‌ക്കെതിരെയും പഞ്ചാബിനെതിരെയും കളിച്ചിരുന്നു. കഴിഞ്ഞ് നാല് സീസണില്‍ മൂന്നിലും ചെന്നൈയുടെ ടോപ് സ്‌കോറര്‍ ആയ റുതുരാജിന് പക്ഷേ ക്യാപ്റ്റനായതോടെ ചെന്നൈയ്ക്കായി തിളങ്ങാനായില്ല. അഞ്ച് മത്സരങ്ങളില്‍ നാലിലും പരാജയം നേരിട്ടിരിക്കുകയാണ് ചെന്നൈ.

Related Posts

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
Kerala

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

September 12, 2026
19
ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും
Kerala

ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും

September 12, 2026
103
വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാന്‍ തീവ്രശ്രമം; സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് പ്രതിസന്ധി മറികടക്കാന്‍ സാധിക്കും; വി ഡി സതീശന്‍
Kerala

വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാന്‍ തീവ്രശ്രമം; സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് പ്രതിസന്ധി മറികടക്കാന്‍ സാധിക്കും; വി ഡി സതീശന്‍

September 12, 2026
62
അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം
Kerala

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

September 12, 2026
143
പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്ക് 5000 രൂപ പിഴ; മാര്‍ഗനിര്‍ദേശവുമായി തദ്ദേശ വകുപ്പ്
Kerala

പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്ക് 5000 രൂപ പിഴ; മാര്‍ഗനിര്‍ദേശവുമായി തദ്ദേശ വകുപ്പ്

September 12, 2026
157
പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകില്ലെന്ന് അംഗങ്ങള്‍
Kerala

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകില്ലെന്ന് അംഗങ്ങള്‍

September 12, 2026
25
Next Post
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; നിർണായക നീക്കവുമായി ഇ ഡി, സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകും

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; നിർണായക നീക്കവുമായി ഇ ഡി, സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകും

Recent News

ചങ്ങരംകുളം മാന്തടത്ത് മുത്തൂരില്‍ താമസിക്കുന്ന തടത്തില്‍മാധവി നിര്യാതയായി

ചങ്ങരംകുളം മാന്തടത്ത് മുത്തൂരില്‍ താമസിക്കുന്ന തടത്തില്‍മാധവി നിര്യാതയായി

September 13, 2026
1
കുമരനല്ലൂരില്‍ വന്‍ ലഹരി വേട്ട’170 ഗ്രാം എംഡിഎംഎ യുമായി മൂന്ന് പേര്‍ അറസ്റ്റില്‍

കുമരനല്ലൂരില്‍ വന്‍ ലഹരി വേട്ട’170 ഗ്രാം എംഡിഎംഎ യുമായി മൂന്ന് പേര്‍ അറസ്റ്റില്‍

September 13, 2026
4
പവർകട്ടിനെതിരെ എസ് ഡി പി ഐ ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു

പവർകട്ടിനെതിരെ എസ് ഡി പി ഐ ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു

September 13, 2026
3
റിയാദിൽ മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മർദിച്ചു: വൻ കവർച്ച,ചങ്ങരംകുളം സ്വദേശി അടക്കം പ്രവാസികൾക്ക് പരുക്ക്

റിയാദിൽ മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മർദിച്ചു: വൻ കവർച്ച,ചങ്ങരംകുളം സ്വദേശി അടക്കം പ്രവാസികൾക്ക് പരുക്ക്

September 13, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025