• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവിൽ മുത്തപ്പന്റെ വയറ്റിൽ നിന്ന് തൊണ്ടിമുതൽ പുറത്തെത്തി

cntv team by cntv team
April 10, 2025
in UPDATES
A A
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവിൽ മുത്തപ്പന്റെ വയറ്റിൽ നിന്ന് തൊണ്ടിമുതൽ പുറത്തെത്തി
0
SHARES
774
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലത്തൂർ : പാലക്കാട് ആലത്തൂരിൽ കള്ളൻ വിഴുങ്ങിയ മാല ഒടുവിൽ കിട്ടി. പാലക്കാട് ജില്ലാ ആശുപത്രിയിൽ എക്സ്-റേ ഉൾപ്പെടെ ചെയ്ത് കള്ളന്റെ വയറിളക്കയാണ് മാല പുറത്തെടുത്തത്.
ആലത്തൂർ മേലാർകോട് വേലയ്ക്കിടെയാണ് മധുര സ്വദേശിയായ മുത്തപ്പൻ എന്ന കള്ളൻ ഉത്സവം കാണാൻ എത്തിയ കുട്ടിയുടെ മാല കവർന്നത്. സ്ത്രീകൾ നിലവിളിച്ചതോടെ നാട്ടുകാർ കള്ളനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ഇതിനിടെ കള്ളൻ മാല വിഴുങ്ങി. എക്സ്റേ എടുത്തപ്പോഴാണ് മാല കള്ളന്റെ വയറ്റിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. എന്നാൽ ആദ്യഘട്ടത്തിൽ മാല പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ശേഷം കള്ളന് ധാരാളം ഭക്ഷണവും പഴവും എല്ലാം കൊടുത്താണ് തൊണ്ടിമുതൽ പൊലീസ് ഉറപ്പാക്കിയത്. കള്ളൻ വിഴുങ്ങിയ മാല മൂന്നാം ദിവസമാണ് കിട്ടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു,

Related Posts

തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി
UPDATES

തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി

August 5, 2026
52
പ്രവാസി മലയാളി യുവാവ് സൗദിയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍
UPDATES

പ്രവാസി മലയാളി യുവാവ് സൗദിയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍

August 5, 2026
97
പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക്
UPDATES

പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക്

August 5, 2026
36
ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു
UPDATES

ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു

August 5, 2026
138
ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ
UPDATES

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

August 4, 2026
255
ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
542
Next Post
അഞ്ചുവർഷം മുമ്പെഴുതിയ മരുന്നും ആവർത്തിക്കുന്നു,കുറിപ്പടിയിൽ ‘റിപ്പീറ്റ് ഓൾ’ വേണ്ട- ആരോ​ഗ്യവകുപ്പ്

അഞ്ചുവർഷം മുമ്പെഴുതിയ മരുന്നും ആവർത്തിക്കുന്നു,കുറിപ്പടിയിൽ ‘റിപ്പീറ്റ് ഓൾ’ വേണ്ട- ആരോ​ഗ്യവകുപ്പ്

Recent News

‘ജെഇഇ മാതൃകയിൽ രണ്ട് ഘട്ടം’; നീറ്റ് – യുജി പരീക്ഷയിൽ വൻ മാറ്റത്തിനൊരുങ്ങി കേന്ദ്രം

‘ജെഇഇ മാതൃകയിൽ രണ്ട് ഘട്ടം’; നീറ്റ് – യുജി പരീക്ഷയിൽ വൻ മാറ്റത്തിനൊരുങ്ങി കേന്ദ്രം

August 5, 2026
18
കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVD; ഡ്രൈവർ നോട്ടീസ് നൽകി പൊലീസ്

കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVD; ഡ്രൈവർ നോട്ടീസ് നൽകി പൊലീസ്

August 5, 2026
100
വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

August 5, 2026
24
തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി

തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി

August 5, 2026
52
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025