• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം നന്നംമുക്കില്‍ ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി’സ്കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം’സുഹൃത്തിന് ഗുരുതര പരിക്ക്

cntv team by cntv team
April 10, 2025
in UPDATES
A A
ചങ്ങരംകുളം നന്നംമുക്കില്‍ ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി’സ്കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം’സുഹൃത്തിന് ഗുരുതര പരിക്ക്
0
SHARES
12.4k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു.കോലളമ്പ് സ്വദേശി 20 വയസുള്ള നിധിന്‍ ആണ് മരിച്ചത്.ഒപ്പം ഉണ്ടായിരുന്ന ചങ്ങരംകുളം മൂക്കുതല സ്വദേശിയായ 19 വയസുള്ള ആദിത്യനാണ് പരിക്കേറ്റത്.ആദിത്യനെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച കാലത്ത് 9.30 ഓടെ നന്നംമുക്ക് പൂച്ചപ്പടിയിലാണ് അപകടം.ചങ്ങരംകുളം ഭാഗത്ത് നിന്ന് നന്നംമുക്ക് ഭാഗത്തേക്ക് പോയിരുന്ന ടോറസ് ലോറിക്ക് പുറകില്‍ വന്ന സ്കൂട്ടര്‍ മണ്‍കൂനയില്‍ തട്ടി ടോറസ് ലോറിക്ക് അടിയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.മരിച്ച നിധിന്റെ തലയിലൂടെ ടോറസ് ലോറിയുടെ പുറകിലെ ടയര്‍ കയറിയിറങ്ങി.സംഭവ സ്ഥലത്ത് തന്നെ നിധിന്‍ മരിച്ചിരുന്നു.പഴഞ്ഞി എംഡി കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്.കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം.മരിച്ച നിധിന്റെ മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു

Related Posts

എടപ്പാള്‍ പഞ്ചായത്തില്‍ കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി
UPDATES

എടപ്പാള്‍ പഞ്ചായത്തില്‍ കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി

October 28, 2026
18
കോഴിക്കോട്ട് സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു
UPDATES

കോഴിക്കോട്ട് സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു

October 28, 2026
294
സംസ്ഥാന സ്കൂൾ കായികമേള: പാലക്കാട് ഓട്ടം തുടങ്ങി; മലപ്പുറം തൊട്ടുപിന്നാലെ..
UPDATES

സംസ്ഥാന സ്കൂൾ കായികമേള: പാലക്കാട് ഓട്ടം തുടങ്ങി; മലപ്പുറം തൊട്ടുപിന്നാലെ..

October 28, 2026
58
ചേരാനല്ലൂര്‍ വാഹനാപകടം: അഡീഷണല്‍ ജഡ്ജിയുടെ ഫ്‌ലാറ്റിലെ പരിശോധന നീണ്ടത് ആറര മണിക്കൂര്‍; ആഡംബര ഇരുചക്രവാഹനവും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു
UPDATES

ചേരാനല്ലൂര്‍ വാഹനാപകടം: അഡീഷണല്‍ ജഡ്ജിയുടെ ഫ്‌ലാറ്റിലെ പരിശോധന നീണ്ടത് ആറര മണിക്കൂര്‍; ആഡംബര ഇരുചക്രവാഹനവും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു

October 28, 2026
145
ഇനി ആശ്വാസം’എറവറാംകുന്ന് ട്രാൻസ്ഫോർമറിന് സുരക്ഷാ കവചമൊരുങ്ങി’
UPDATES

ഇനി ആശ്വാസം’എറവറാംകുന്ന് ട്രാൻസ്ഫോർമറിന് സുരക്ഷാ കവചമൊരുങ്ങി’

October 27, 2026
324
എടപ്പാളിൽ ക്വാർട്ടേഴ്സുകളിലേക്ക് ഡീസല്‍ ബോംബ് എറിഞ്ഞ് ഭീതിപരത്തിയ സംഭവം’പ്രതി പിടിയിൽ
UPDATES

എടപ്പാളിൽ ക്വാർട്ടേഴ്സുകളിലേക്ക് ഡീസല്‍ ബോംബ് എറിഞ്ഞ് ഭീതിപരത്തിയ സംഭവം’പ്രതി പിടിയിൽ

October 27, 2026
637
Next Post
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Recent News

തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍

തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍

October 28, 2026
187
ചാലിശ്ശേരി–കൂറ്റനാട് റോഡ് നവംബർ 15-നകം ടാറിങ് പൂർത്തിയാക്കും; ഉന്നതതല യോഗത്തിൽ തീരുമാനം

ചാലിശ്ശേരി–കൂറ്റനാട് റോഡ് നവംബർ 15-നകം ടാറിങ് പൂർത്തിയാക്കും; ഉന്നതതല യോഗത്തിൽ തീരുമാനം

October 28, 2026
81
സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 39 പേര്‍ മരിച്ചു

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 39 പേര്‍ മരിച്ചു

October 28, 2026
86
വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

October 28, 2026
183
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025