• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

ckmnews by ckmnews
October 28, 2026
in Kerala
A A
വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം
0
SHARES
28
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം മൺവിളയിൽ വീടിനു തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. മൺവിള സ്വദേശി സുജിത്താണ് ചികിത്സയിലിരിക്കെ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ സുജിത്തിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. സുജിത്തും ഭാര്യയും അമ്മയും സഹോദരനുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. സിഗരറ്റ് കത്തിച്ചപ്പോൾ കൊള്ളിവീണ് തീ കത്തിയതെന്നാണ് വീട്ടുകാരുടെ വാദം. എന്നാൽ ദുരൂഹതയുണ്ടെന്ന് പൊലീസ് കരുതുന്നു. മേൽക്കൂര ഷീറ്റിട്ട വീട് പൂർണമായും കത്തി നശിച്ചു.

Related Posts

ചാലിശ്ശേരി–കൂറ്റനാട് റോഡ് നവംബർ 15-നകം ടാറിങ് പൂർത്തിയാക്കും; ഉന്നതതല യോഗത്തിൽ തീരുമാനം
Kerala

ചാലിശ്ശേരി–കൂറ്റനാട് റോഡ് നവംബർ 15-നകം ടാറിങ് പൂർത്തിയാക്കും; ഉന്നതതല യോഗത്തിൽ തീരുമാനം

October 28, 2026
14
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം ഉയർത്തി,​ ജൂലായ് മുതൽ മുൻകാല പ്രാബല്യം
Kerala

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം ഉയർത്തി,​ ജൂലായ് മുതൽ മുൻകാല പ്രാബല്യം

October 28, 2026
10
കേരളം മാരിടൈം ബോർഡ് ഭേദഗതി ബിൽ നിയമസഭ പാസാക്കി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
Kerala

കേരളം മാരിടൈം ബോർഡ് ഭേദഗതി ബിൽ നിയമസഭ പാസാക്കി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

October 28, 2026
72
വിജിലന്‍സിലെ വിവരാവകാശ വിലക്ക്; സർക്കാരിന് ഹൈക്കോടതി നോട്ടീസ്, അടിയന്തര സ്റ്റേയില്ല
Kerala

വിജിലന്‍സിലെ വിവരാവകാശ വിലക്ക്; സർക്കാരിന് ഹൈക്കോടതി നോട്ടീസ്, അടിയന്തര സ്റ്റേയില്ല

October 28, 2026
14
നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കി
Kerala

നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കി

October 28, 2026
30
ജിമ്മിൽനിന്ന് വരുന്നതിനിടെ നായ കുറുകെചാടി; ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ്‌വൺ വിദ്യാർഥി മരിച്ചു
Kerala

ജിമ്മിൽനിന്ന് വരുന്നതിനിടെ നായ കുറുകെചാടി; ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ്‌വൺ വിദ്യാർഥി മരിച്ചു

October 28, 2026
239
Next Post
സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 39 പേര്‍ മരിച്ചു

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 39 പേര്‍ മരിച്ചു

Recent News

ചാലിശ്ശേരി–കൂറ്റനാട് റോഡ് നവംബർ 15-നകം ടാറിങ് പൂർത്തിയാക്കും; ഉന്നതതല യോഗത്തിൽ തീരുമാനം

ചാലിശ്ശേരി–കൂറ്റനാട് റോഡ് നവംബർ 15-നകം ടാറിങ് പൂർത്തിയാക്കും; ഉന്നതതല യോഗത്തിൽ തീരുമാനം

October 28, 2026
14
സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 39 പേര്‍ മരിച്ചു

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 39 പേര്‍ മരിച്ചു

October 28, 2026
13
വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

October 28, 2026
28
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം ഉയർത്തി,​ ജൂലായ് മുതൽ മുൻകാല പ്രാബല്യം

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം ഉയർത്തി,​ ജൂലായ് മുതൽ മുൻകാല പ്രാബല്യം

October 28, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025