• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഷഹബാസ് വധക്കേസ്: പ്രതികളായ കുട്ടികളുടെ ജാമ്യഹർജിയിൽ വിധി പറയുന്നത് മാറ്റി

cntv team by cntv team
April 8, 2025
in UPDATES
A A
ഷഹബാസ് വധക്കേസ്: പ്രതികളായ കുട്ടികളുടെ ജാമ്യഹർജിയിൽ വിധി പറയുന്നത് മാറ്റി
0
SHARES
154
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഷഹബാസ് കൊലപാതക കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം പതിനൊന്നിലേക്ക് മാറ്റി. കസ്റ്റഡിയിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് നിയമത്തിൻ്റെ ആനുകൂല്യം നൽകരുതെന്ന് ഷഹബാസിൻ്റെ അഭിഭാഷകൻ. കസ്റ്റഡിയിൽ ഉള്ള 6 പേരുടെ ജാമ്യാപേക്ഷയാണ് വിധി പറയാനായി മാറ്റിയത്. തമരശ്ശേരിയിലെ പത്താംകാസുകാരൻ ഷഹബാസിൻ്റെ കൊലപാതകത്തിൽ 6 പേരുടെ ജാമ്യാപേക്ഷയിൽ വിശദമായ വാദം കഴിഞ്ഞ ദിവസം നടന്നിരുന്നു. അതിന് പിന്നാലെയാണ വിധി പറയാനായി ഈ മാസം 1 1 ലേക്ക് മാറ്റിയത്. കുട്ടികൾ എന്ന ആനുകൂല്യം കേസിൽ കസ്റ്റഡിയിൽ ഉള്ളവർക്ക് നൽകരുതെന്നും ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ഷഹബാസിൻ്റെ കുടുംബം കോടതിയിൽ വാദിച്ചരുന്നു. അവധിക്കാലം ആയതുകൊണ്ട്തന്നെ 6 പേരെ രക്ഷിതാക്കൾക്ക് ഒപ്പം വിടണമെന്നും ഇത്രയും ദിവസം ജയിലിൽ കിടന്നത് ശിക്ഷയായി കാണണം എന്നതായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. കൊലപാതകം ആസൂത്രണം ചെയ്തതിന്റെ തെളിവ് അടങ്ങുന്ന പെൻഡ്രൈവ് കോടതിയിൽ ഹാജരാക്കിയിരുന്നു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.

Related Posts

മക്കളുടെ വിവാഹത്തോടൊപ്പം ആദിത്യക്കും മംഗല്യസൗഭാഗ്യമൊരുക്കി എൻ പി അഷ്റഫ് മാതൃകയായി
UPDATES

മക്കളുടെ വിവാഹത്തോടൊപ്പം ആദിത്യക്കും മംഗല്യസൗഭാഗ്യമൊരുക്കി എൻ പി അഷ്റഫ് മാതൃകയായി

July 11, 2026
34
നദാസബീൽ ബസ്സുകളുടെ ഉടമ വെമ്പറമ്പിൽ അനീസ് നിര്യാതനായി
UPDATES

നദാസബീൽ ബസ്സുകളുടെ ഉടമ വെമ്പറമ്പിൽ അനീസ് നിര്യാതനായി

July 11, 2026
41
പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
UPDATES

പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

July 11, 2026
167
ബെല്‍ജിയത്തെ വീഴ്ത്തി സ്‌പെയിന്‍; ഇനി ഫ്രാന്‍സ്-സ്‌പെയിന്‍ സൂപ്പര്‍ സെമി
UPDATES

ബെല്‍ജിയത്തെ വീഴ്ത്തി സ്‌പെയിന്‍; ഇനി ഫ്രാന്‍സ്-സ്‌പെയിന്‍ സൂപ്പര്‍ സെമി

July 11, 2026
6
എം.വി. യൂസഫ് മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാരം ഇന്ന് ഇബ്രാഹിം മുതൂരിന് സമര്‍പ്പിക്കും
UPDATES

എം.വി. യൂസഫ് മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാരം ഇന്ന് ഇബ്രാഹിം മുതൂരിന് സമര്‍പ്പിക്കും

July 11, 2026
10
ഇ കെ ഖലീലിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു
UPDATES

ഇ കെ ഖലീലിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

July 11, 2026
6
Next Post
‘യൂട്യൂബിലൂടെ തെറ്റായ ആരോ​ഗ്യവിവരങ്ങൾ പ്രചരിപ്പിച്ചാൽ നടപടി; ചികിത്സ നിഷേധിക്കുന്നത് കുറ്റകരം’: വീണ ജോർജ്ജ്

'യൂട്യൂബിലൂടെ തെറ്റായ ആരോ​ഗ്യവിവരങ്ങൾ പ്രചരിപ്പിച്ചാൽ നടപടി; ചികിത്സ നിഷേധിക്കുന്നത് കുറ്റകരം': വീണ ജോർജ്ജ്

Recent News

മക്കളുടെ വിവാഹത്തോടൊപ്പം ആദിത്യക്കും മംഗല്യസൗഭാഗ്യമൊരുക്കി എൻ പി അഷ്റഫ് മാതൃകയായി

മക്കളുടെ വിവാഹത്തോടൊപ്പം ആദിത്യക്കും മംഗല്യസൗഭാഗ്യമൊരുക്കി എൻ പി അഷ്റഫ് മാതൃകയായി

July 11, 2026
34
നദാസബീൽ ബസ്സുകളുടെ ഉടമ വെമ്പറമ്പിൽ അനീസ് നിര്യാതനായി

നദാസബീൽ ബസ്സുകളുടെ ഉടമ വെമ്പറമ്പിൽ അനീസ് നിര്യാതനായി

July 11, 2026
41
പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

July 11, 2026
167
ബെല്‍ജിയത്തെ വീഴ്ത്തി സ്‌പെയിന്‍; ഇനി ഫ്രാന്‍സ്-സ്‌പെയിന്‍ സൂപ്പര്‍ സെമി

ബെല്‍ജിയത്തെ വീഴ്ത്തി സ്‌പെയിന്‍; ഇനി ഫ്രാന്‍സ്-സ്‌പെയിന്‍ സൂപ്പര്‍ സെമി

July 11, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025