• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മാവേലിക്കരയിൽ തെരുവുനായ ആക്രമണം; 50 ലേറെ പേർക്ക് പരിക്ക്, നായയെ പിടികൂടാനുള്ള ശ്രമം തുടർന്ന് നാട്ടുകാർ

cntv team by cntv team
April 4, 2025
in UPDATES
A A
മാവേലിക്കരയിൽ തെരുവുനായ ആക്രമണം; 50 ലേറെ പേർക്ക് പരിക്ക്, നായയെ പിടികൂടാനുള്ള ശ്രമം തുടർന്ന് നാട്ടുകാർ
0
SHARES
65
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാവേലിക്കരയിൽ തെരുവുനായ ആക്രമണത്തിൽ 50 ലേറെ പരിക്ക് പരിക്ക്. ഇന്ന് രാവിലെ മുതൽ പലസമയങ്ങളിലായി 50ലധികം ആളുകളെയാണ് തെരുവുനായ കടിച്ചത്. ഒരു നായ തന്നെയാണ് ആളുകളെ ഓടി നടന്ന് കടിച്ചതെന്നാണ് ‌നാട്ടുകാർ പറയുന്നത്. അതേസമയം, ആക്രമണകാരിയായ നായയെ പിടികൂടാനുള്ള നാട്ടുകാരുടെ ശ്രമം തുടരുകയാണ്.

വൈകുന്നേരത്തോടെയാണ് ഇത്രയധികം ആളുകളെ നായ കടിച്ചതെന്ന വിവരം പുറത്തുവരുന്നത്. മാവേലിക്കര ന​ഗരത്തിലും പരിസര പ്രദേശങ്ങളിലുമാണ് നായയുടെ ആക്രമണം ഉണ്ടായത്. നിരവധി പേർക്ക് കയ്യിലും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. എന്നാൽ ആരുടേയും പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. ഇവിടെ തെരുവ് നായ്ക്കളുടെ ശല്യം പെരുകി വരുന്നതായി നാട്ടുകാർ പരാതി പറഞ്ഞിട്ടുണ്ട്. അതേസമയം, പേവിഷ ബാധയുള്ള നായയാണ് ആക്രമണം നടത്തിയതെന്ന സംശയവും ആളുകൾക്കുണ്ട്. നായയെ പിടികൂടി പരിശോധിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ

Related Posts

ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി, പ്രസവത്തിനുശേഷം പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്ന് ആരോപണം
UPDATES

November 11, 2026
3
വർക്കല പാപനാശത്ത് അമിതവേഗത്തിൽ പാഞ്ഞ് യുവാക്കൾ; ദൃശ്യങ്ങൾ പുറത്ത്

2
വീണ് കിട്ടിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പെഴ്സ് ഉടമയെ കണ്ടെത്തി തിരിച്ചേല്‍പിച്ച് നിരഞ്ജനയുടെ മാതൃകാപ്രവൃത്തി

മതത്തിന്റെ അതിർവരമ്പുകൾ മാഞ്ഞു, പ്രേമലതയ്ക്ക് അന്ത്യകർമ്മങ്ങൾ ഒരുക്കിയത് മസ്ജിദിൽ..നേതൃത്വം നൽകിയത് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്

61
ചെറുവല്ലൂർ പരേതനായ പുവ്വത്തൂർ വാസുമകൻ പ്രഭാകരന്‍ നിര്യാതനായി

308
സബ്ജില്ലാ കലോത്സവം,കാടഞ്ചേരിയിൽ’ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന

November 10, 2026
19
Next Post
തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി; പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്ക്, സിപിഒയ്ക്ക് സസ്പെൻഷൻ

Recent News

ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി, പ്രസവത്തിനുശേഷം പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്ന് ആരോപണം

ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി, പ്രസവത്തിനുശേഷം പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്ന് ആരോപണം

November 11, 2026
3
വർക്കല പാപനാശത്ത് അമിതവേഗത്തിൽ പാഞ്ഞ് യുവാക്കൾ; ദൃശ്യങ്ങൾ പുറത്ത്

വർക്കല പാപനാശത്ത് അമിതവേഗത്തിൽ പാഞ്ഞ് യുവാക്കൾ; ദൃശ്യങ്ങൾ പുറത്ത്

November 11, 2026
2
വീണ് കിട്ടിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പെഴ്സ് ഉടമയെ കണ്ടെത്തി തിരിച്ചേല്‍പിച്ച് നിരഞ്ജനയുടെ മാതൃകാപ്രവൃത്തി

വീണ് കിട്ടിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പെഴ്സ് ഉടമയെ കണ്ടെത്തി തിരിച്ചേല്‍പിച്ച് നിരഞ്ജനയുടെ മാതൃകാപ്രവൃത്തി

November 11, 2026
2
മതത്തിന്റെ അതിർവരമ്പുകൾ മാഞ്ഞു, പ്രേമലതയ്ക്ക് അന്ത്യകർമ്മങ്ങൾ ഒരുക്കിയത് മസ്ജിദിൽ..നേതൃത്വം നൽകിയത് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്

മതത്തിന്റെ അതിർവരമ്പുകൾ മാഞ്ഞു, പ്രേമലതയ്ക്ക് അന്ത്യകർമ്മങ്ങൾ ഒരുക്കിയത് മസ്ജിദിൽ..നേതൃത്വം നൽകിയത് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്

November 11, 2026
61
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025