• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പണം ലഭിച്ചത് മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ; പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞു’വിഡി സതീശന്‍

cntv team by cntv team
April 3, 2025
in UPDATES
A A
പണം ലഭിച്ചത് മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ; പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞു’വിഡി സതീശന്‍
0
SHARES
131
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഒരു സേവനവും നൽകാതെ വീണാ വിജയനു പണം ലഭിച്ചത് മുഖ്യമന്ത്രിയുടെ മകളെന്ന നിലയിലാണെന്നും മകളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ പിണറായി വിജയന് ഒരു നിമിഷം പോലും ‌മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മാസപ്പടി കേസിൽ വീണാ വിജയനെ എസ്എഫ്ഐഒ പ്രതി ചേർത്തത് അതീവ ഗൗരവതരമായ വിഷയമാണ്. സേവനം നൽകാതെ പ്രതിഫലം കൈപ്പറ്റിയെന്ന ആരോപണം ശരിവയ്ക്കുന്നതാണ് കുറ്റപത്രം. 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രിയുടെ മകൾ ചെയ്തതെന്നും സതീശൻ ചൂണ്ടിക്കാട്ടി

മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ മാത്രമാണ് വീണാ വിജയന്റെ കമ്പനിക്ക് ഒരു സേവനവും നൽകാതെ 2.7 കോടി രൂപ ലഭിച്ചത്. ഈ സാഹചര്യത്തിൽ അഴിമതി നടത്തിയതിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തു മുഖ്യമന്ത്രി രാജിവയ്ക്കണം. ഒരു നിമിഷം പോലും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ട് മകൾ പ്രോസിക്യൂഷൻ നടപടികൾ നേരിടുന്നതിനെ എങ്ങനെ ന്യായീകരിക്കും? മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്നു തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയെ ഇത്രനാൾ ന്യായീകരിച്ചവർക്ക് ഇനി എന്ത് പറയാനുണ്ട്? ഇത്രയും ഗുരുതര വിഷയത്തിൽ സിപിഎം കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കണം.’’ – വി‍.‍‍ഡി.സതീശൻ പറഞ്ഞു

Related Posts

എടപ്പാളില്‍ കഥാകൃത്ത് ​പി. സുരേന്ദ്രന്റെ പുതിയ നോവൽ പ്രകാശനത്തിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു
UPDATES

എടപ്പാളില്‍ കഥാകൃത്ത് ​പി. സുരേന്ദ്രന്റെ പുതിയ നോവൽ പ്രകാശനത്തിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു

October 4, 2026
2
ലാറ്റിന്‍ അക്കാദമിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു
UPDATES

ലാറ്റിന്‍ അക്കാദമിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു

October 4, 2026
2
അപൂർവ്വയിനം കറുത്ത നെൽക്കൃഷിയുമായി വെളിയങ്കോട് എംടിഎം കോളേജ് ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചു
UPDATES

അപൂർവ്വയിനം കറുത്ത നെൽക്കൃഷിയുമായി വെളിയങ്കോട് എംടിഎം കോളേജ് ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചു

October 4, 2026
2
മത മൗലിക വാദികളുടെ കൂടാരമാണ് മലപ്പുറമെന്ന പ്രസ്താവന നിർഭാഗ്യകരം-കേരള മുസ്‌ലിം ജമാഅത്ത്
UPDATES

മത മൗലിക വാദികളുടെ കൂടാരമാണ് മലപ്പുറമെന്ന പ്രസ്താവന നിർഭാഗ്യകരം-കേരള മുസ്‌ലിം ജമാഅത്ത്

October 4, 2026
2
മലപ്പുറത്തിനെതിരായ വിവാദ പരാമർശം’പി നന്ദകുമാറിനെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് ലീഗ്
UPDATES

മലപ്പുറത്തിനെതിരായ വിവാദ പരാമർശം’പി നന്ദകുമാറിനെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് ലീഗ്

October 4, 2026
5
സി പി മമ്മികുട്ടി മാസ്റ്റർ ദിനത്തിൽ വിവിധ ക്ഷേമ പദ്ധതികൾക്ക് തുടക്കം കുറിച്ച് അയിരൂര്‍ ബ്ളോക്ക് ഡിവിഷന്‍
UPDATES

സി പി മമ്മികുട്ടി മാസ്റ്റർ ദിനത്തിൽ വിവിധ ക്ഷേമ പദ്ധതികൾക്ക് തുടക്കം കുറിച്ച് അയിരൂര്‍ ബ്ളോക്ക് ഡിവിഷന്‍

October 4, 2026
2
Next Post
കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി; ശ്വാസംമുട്ടി ആറ് വയസ്സുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി; ശ്വാസംമുട്ടി ആറ് വയസ്സുകാരന് ദാരുണാന്ത്യം

Recent News

എടപ്പാളില്‍ കഥാകൃത്ത് ​പി. സുരേന്ദ്രന്റെ പുതിയ നോവൽ പ്രകാശനത്തിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു

എടപ്പാളില്‍ കഥാകൃത്ത് ​പി. സുരേന്ദ്രന്റെ പുതിയ നോവൽ പ്രകാശനത്തിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു

October 4, 2026
2
ലാറ്റിന്‍ അക്കാദമിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു

ലാറ്റിന്‍ അക്കാദമിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു

October 4, 2026
2
അപൂർവ്വയിനം കറുത്ത നെൽക്കൃഷിയുമായി വെളിയങ്കോട് എംടിഎം കോളേജ് ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചു

അപൂർവ്വയിനം കറുത്ത നെൽക്കൃഷിയുമായി വെളിയങ്കോട് എംടിഎം കോളേജ് ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചു

October 4, 2026
2
മത മൗലിക വാദികളുടെ കൂടാരമാണ് മലപ്പുറമെന്ന പ്രസ്താവന നിർഭാഗ്യകരം-കേരള മുസ്‌ലിം ജമാഅത്ത്

മത മൗലിക വാദികളുടെ കൂടാരമാണ് മലപ്പുറമെന്ന പ്രസ്താവന നിർഭാഗ്യകരം-കേരള മുസ്‌ലിം ജമാഅത്ത്

October 4, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025