• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, February 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

യൂട്യൂബ് പരസ്യം കണ്ട് 10 പശുക്കളെ ഓർഡർ ചെയ്തു; മുൻ പ്രവാസിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

cntv team by cntv team
April 3, 2025
in UPDATES
A A
0
SHARES
34
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: പശുക്കച്ചവടത്തിന്റെ പേരിൽ ഓൺലൈനിലൂടെ മുൻ പ്രവാസിയിൽ നിന്നും പണം തട്ടി. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം. ഒരു ലക്ഷം രൂപയാണ് മട്ടന്നൂർ കുമ്മാനം സ്വദേശി റഫീഖിൽ നിന്ന് വ്യാജ സംഘം തട്ടിയെടുത്തത്. സംഭവത്തിൽ കണ്ണൂർ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘ഇത്തിരി തേങ്ങാ പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട് ഇത്രയും കൊടുത്താൽ പാല് ശറപറാന്ന് ഒഴുകും’ രാജസ്ഥാനിലെ യൂട്യൂബറുടെ പേജിലെ പരസ്യം കണ്ടാണ് റഫീഖ് പത്ത് പശുക്കളെയും രണ്ട് എരുമകളെയും ഓർഡർ ചെയ്‌തത്. 5,60,000 രൂപയ്‌ക്ക് വിലയുറപ്പിച്ചു. ഒരു ലക്ഷം രൂപ അഡ്വാൻസ്. ബാക്കി തുക പശുക്കളെ വീട്ടിലെത്തിക്കുമ്പോൾ നേരിട്ട് നൽകാമെന്നായിരുന്നു കരാർ. വിൽപ്പനക്കാരൻ എന്ന് പരിചയപ്പെടുത്തിയ ആൾ അയാളുടെ ആധാർ, പാൻകാർഡ്, പശു ഫാമിന്റെ ചിത്രങ്ങൾ എന്നിവയെല്ലാം റഫീഖിന് അയച്ചുനൽകി.കരാർ പ്രകാരം റഫീഖ് 25,000 രൂപ ബാങ്ക് അക്കൗണ്ട് വഴിയും 75,000 രൂപ ഗൂഗിൾ പേ വഴിയും അയച്ചു നൽകി. പിന്നാലെ ഓർഡർ ചെയ്‌ത പശുക്കളെ വാഹനത്തിൽ കയറ്റുന്ന വീഡിയോ റഫീഖിന്റെ ഫോണിലേക്ക് എത്തി. മൂന്ന് ദിവസത്തിനുള്ളിൽ പശുക്കൾ വീട്ടുമുറ്റത്ത് എത്തുമെന്നായിരുന്നു വാഗ്ദാനം. ഒരാഴ്‌ച കഴിഞ്ഞിട്ടും പശു എത്തിയില്ല. പണം വാങ്ങിയ ആളുടെ ഫോണിലേക്ക് വിളിച്ചപ്പോൾ സ്വിച്ച് ഓഫ്. ഇതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന കാര്യം റഫീഖിന് മനസിലായത്. പ്രതികൾ ഫോൺ നമ്പ‌ർ മാറ്റി മറ്റൊരു നമ്പറിലൂടെ ഇപ്പോഴും സംഘം പശു കച്ചവട തട്ടിപ്പ് തുടരുന്നുവെന്നാണ് വിവരം.

Related Posts

അവനായിരുന്നു ഞങ്ങളുടെ ലോകം…; മകന്‍ വാഹനാപകടത്തില്‍ മരിച്ചു; മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി
UPDATES

അവനായിരുന്നു ഞങ്ങളുടെ ലോകം…; മകന്‍ വാഹനാപകടത്തില്‍ മരിച്ചു; മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി

February 17, 2026
259
മൂക്കുതല കൊല്ലന്റെ പറമ്പിൽ അടിമ എന്ന അപ്പുണ്ണി നിര്യാതനായി
UPDATES

മൂക്കുതല കൊല്ലന്റെ പറമ്പിൽ അടിമ എന്ന അപ്പുണ്ണി നിര്യാതനായി

February 17, 2026
122
എടപ്പാൾ ഫോറം സെന്ററിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

എടപ്പാൾ ഫോറം സെന്ററിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

February 17, 2026
25
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ രണ്ടുപേർ മരിച്ചു; മീൻ കഴിച്ചതിനെ തുടർന്നുണ്ടായ അലർജിയെന്ന് സംശയം
UPDATES

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ രണ്ടുപേർ മരിച്ചു; മീൻ കഴിച്ചതിനെ തുടർന്നുണ്ടായ അലർജിയെന്ന് സംശയം

February 17, 2026
208
‘വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അപരിചിതര്‍ മാത്രം, ശാരീരിക ബന്ധത്തില്‍ ജാഗ്രത വേണം’; സുപ്രിംകോടതി
UPDATES

‘വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അപരിചിതര്‍ മാത്രം, ശാരീരിക ബന്ധത്തില്‍ ജാഗ്രത വേണം’; സുപ്രിംകോടതി

February 17, 2026
415
പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും
UPDATES

പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

February 16, 2026
47
Next Post
മേഘയെ ലൈംഗികമായി സുകാന്ത് ചൂഷണം ചെയ്തു; ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മേഘയെ ലൈംഗികമായി സുകാന്ത് ചൂഷണം ചെയ്തു; ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Recent News

സർക്കാരിന് തിരിച്ചടി; നവ കേരള സർവ്വേ ഹൈക്കോടതി റദാക്കി

സർക്കാരിന് തിരിച്ചടി; നവ കേരള സർവ്വേ ഹൈക്കോടതി റദാക്കി

February 17, 2026
70
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം: റിപ്പോർട്ടായില്ല, സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം: റിപ്പോർട്ടായില്ല, സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

February 17, 2026
24
വി എസിന്റെ മുൻ പിഎ സുരേഷ് ഇന്ന് കോൺഗ്രസ് വേദിയിൽ; വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ പങ്കെടുക്കും

വി എസിന്റെ മുൻ പിഎ സുരേഷ് ഇന്ന് കോൺഗ്രസ് വേദിയിൽ; വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ പങ്കെടുക്കും

February 17, 2026
18
തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു; പരിക്കേറ്റ ഒരു കുട്ടി ആശുപത്രിയില്‍

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു; പരിക്കേറ്റ ഒരു കുട്ടി ആശുപത്രിയില്‍

February 17, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025