ചങ്ങരംകുളം:യുഎഇ ഞാലിൽ പള്ളിക്കുന്ന് നിവാസികളുടെ കൂട്ടായ്മ ഈദ് സംഗമം അജ്മാനിൽ നടന്നു യുഎഇ യുടെ വിവിധ ഭാഗങ്ങളിനിന്നുള്ള പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു.പ്രത്യേകഅഥിതികളായി മഹല്ല് പ്രസിഡന്റ് പി വി മുഹമ്മദ് മൗലവി.മഹല്ല് ജനറൽ സെക്രട്ടറി കെ പി കുഞ്ഞിമോൻ ഹാജി എന്നിവർ പങ്കെടുത്തു.യുഎഇ കമ്മിറ്റി പ്രസിഡന്റ് സൈഫുദ്ധീൻ പള്ളിക്കുന്ന് ആദ്യക്ഷത വഹിച്ചു.കുട്ടികളുടെ വൈവിദ്യങ്ങളായ കലാകായിക മത്സരങ്ങൾ നടത്തി.എംവി ആബിദ്.എകെ അബ്ദുൾ ഹക്കീം. ടി കെ അബ്ദുള്ള.ഇസ്മായിൽ. ജിഷാദ്. അനസ്. അസി. സെയ്തു.എ റഷീദ്.ഫാസിൽ.ശിഹാബ് എന്നിവർ നേതൃത്വം നൽകി.മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി,