• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഈദ് ആഘോഷവും കുടുംബ സംഗമവും നടത്തി

cntv team by cntv team
April 2, 2025
in UPDATES
A A
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഈദ് ആഘോഷവും കുടുംബ സംഗമവും നടത്തി
0
SHARES
135
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി : തരയം കോജിനിയകം
കുടുംബ കുട്ടായ്മ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഈദ് ആഘോഷവും കുടുംബ സംഗമവും നടത്തി.ആഘോഷത്തോടനുബന്ധിച്ച് ഈദ് പ്രഭാഷണവും, വിവിധ രംഗങ്ങളിലുള്ളവർക്ക് അനുമോദനവും, വിവിധ മൽസരങ്ങളും നടത്തി.ഐഡിയൽ കോളേജ് പ്രിൻസിപ്പൾ
പ്രൊഫ.ടി.കെ. കോയക്കുട്ടി ഉദ്ഘാടനം ചെയ്തു.ഒരു മാസം നീണ്ട വ്യതാനുഷ്ഠാനങ്ങളിൽ കൈവരിച്ച പുണ്യം പെയ്തിറങ്ങിയ ആത്മീയ വിശുദ്ധിയുടെ പൂർത്തീകരണമായാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നതെന്ന് പ്രൊഫ. ടി.കെ. കോയക്കുട്ടി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.സക്കാത്തും, ഫിത്തർ സക്കാത്തും കൈമാറുന്നതിലൂടെ മനുഷ്യ ഹൃദയങ്ങൾ തമ്മിൽ സാമൂഹ്യ ബന്ധങ്ങളും ശക്തിപ്പെടുമെന്ന സന്ദേശമാണ് ചെറിയ പെരുന്നാൾ നൽകുന്നതെന്നും ടി.കെ.കോയക്കുട്ടി പറഞ്ഞു.ടി.കെ. നൂറുദ്ധീൻ അധ്യക്ഷത വഹിച്ചു.ടി.കെ. ഇസ്മായിൽ, ഡോ.ടി.കെ. സലാഹുദ്ധീൻ, ടി.കെ. അഷറഫ്,
ടി.കെ.അബ്ദു റഹീം, ടി.കെ.സക്കരിയ, ടി.കെ.സിറാജുദ്ധീൻ, ടി.കെ.മുനീർ എന്നിവർ പ്രസംഗിച്ചു.കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ടി.കെ. അമാന അഷറഫിനെ നെടുവഞ്ചേരി സക്കീന മുബൈ ഉപഹാരം നൽകി അനുമോദിച്ചു.ജർമ്മനിയിൽ അഗ്രിക്കച്ചാറൾ സയൻസിൽ മാസ്റ്റർ ബിരുദമെടുത്ത . ടി.കെ. നദീമിന് ടി.കെ. അയ്യുബ് ഉപഹാരം നൽകി.ഇൻഫോ ഫോസിസ് ഐ.ടി. കമ്പനിയുടെ അവാർഡ് നേടിയ കെ.കെ. മുഹമ്മതിന് ടി.കെ. റഹീസുദ്ധീൻ ഉപഹാരം നൽകി.മൽസരങ്ങളിൽ  ടി.കെ.ലുക്ക് മാൻ
വ്യക്തിഗത വിജയിയായി.

വിവിധ മൽസരങ്ങളിൽ ഡോ.ടി.കെ. ആയിഷ സലാഹുദ്ധീൻ, ഡോ.സുനൈന റിയാബ്, റസിയ ഇസ്മായിൽ,
സഹ്‌ലത്ത് ഹാരിസ്,  ആലിയ ഫിറോസ്, അഫ്സിൻ ഫിറോസ്, നുഹ ജബീർ, എമിൻ റഊഫ്  എന്നിവർ വിജയികളായി.കെ.എസ്.അബ്ദുൾ ഗഫൂർ, ഏ.കെ.ഫസൽ കണ്ണൂർ, ഡോ. സയ്യിദ് അബൂക്കർ , സി.ഹബീബു റഹ്മാൻ, എം.എ. അമാനുള്ള, ടി.കെ.ഇബ്രാഹിം കുട്ടി, ടി.കെ. സൗദ, ടി.കെ.നഫീസു
എന്നിവർ വിജയികൾക്ക് സമ്മാന ദാനം നടത്തി.ടി.കെ.സൈനുൽ അലിഫ്, ടി.കെ. ജബിൻ റഹ്മാൻ, ടി.കെ. റഊഫ്, ടി.കെ.മുനീർ, ഡോ.ടി.കെ. റൈഹാൻ, ആയിഷ ഹാരിസ്, ശിഹാബ് നെടുഞ്ചേരി, മുഅവ്വിദ് കൂട്ടായി, ടി.കെ. നസീഫ്, ടി.കെ.ഹാരിസ്, ഡോ.ടി.കെ.റിയാ ബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Posts

പുതു പൊന്നാനിയിൽ യുവാക്കളെ സംഘം ചേർന്ന് മർദിച്ച കേസിൽ 4 പ്രതികൾ അറസ്റ്റിൽ
UPDATES

പുതു പൊന്നാനിയിൽ യുവാക്കളെ സംഘം ചേർന്ന് മർദിച്ച കേസിൽ 4 പ്രതികൾ അറസ്റ്റിൽ

April 4, 2026
88
കൊല്ലത്തെ ബാറിലെ തർക്കം; കടയ്ക്കലിൽ യുവാവിനെ പിന്തുടർന്ന് കൊലപ്പെടുത്തിയ കേസിൽ 2 പ്രതികൾ കൂടി പിടിയിൽ
UPDATES

കൊല്ലത്തെ ബാറിലെ തർക്കം; കടയ്ക്കലിൽ യുവാവിനെ പിന്തുടർന്ന് കൊലപ്പെടുത്തിയ കേസിൽ 2 പ്രതികൾ കൂടി പിടിയിൽ

April 4, 2026
34
മിമിക്രി താരം ശരത് ഉണ്ണിത്താൻ കുഴഞ്ഞുവീണ് മരിച്ചു; വിടപറഞ്ഞത് ആരാധകരെ ചിരിപ്പിച്ച ‘ഗുണ്ട ബിനു’
UPDATES

മിമിക്രി താരം ശരത് ഉണ്ണിത്താൻ കുഴഞ്ഞുവീണ് മരിച്ചു; വിടപറഞ്ഞത് ആരാധകരെ ചിരിപ്പിച്ച ‘ഗുണ്ട ബിനു’

April 4, 2026
49
പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജിന്റെ വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു
UPDATES

പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജിന്റെ വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

April 4, 2026
10
ശബരിമല യുവതീ പ്രവേശന പുനഃപരിശോധന ഹര്‍ജി; ഒന്‍പതംഗ ഭരണഘനാ ബെഞ്ചിന് രൂപം നല്‍കി
UPDATES

ശബരിമല യുവതീ പ്രവേശന പുനഃപരിശോധന ഹര്‍ജി; ഒന്‍പതംഗ ഭരണഘനാ ബെഞ്ചിന് രൂപം നല്‍കി

April 4, 2026
3
മഴ വരുന്നു…’; 9 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത
UPDATES

മഴ വരുന്നു…’; 9 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

April 4, 2026
96
Next Post
വാളയാർ പീഡനക്കേസ്; പെൺകുട്ടികളുടെ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

വാളയാർ പീഡനക്കേസ്; പെൺകുട്ടികളുടെ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Recent News

പുതു പൊന്നാനിയിൽ യുവാക്കളെ സംഘം ചേർന്ന് മർദിച്ച കേസിൽ 4 പ്രതികൾ അറസ്റ്റിൽ

പുതു പൊന്നാനിയിൽ യുവാക്കളെ സംഘം ചേർന്ന് മർദിച്ച കേസിൽ 4 പ്രതികൾ അറസ്റ്റിൽ

April 4, 2026
88
കൊല്ലത്തെ ബാറിലെ തർക്കം; കടയ്ക്കലിൽ യുവാവിനെ പിന്തുടർന്ന് കൊലപ്പെടുത്തിയ കേസിൽ 2 പ്രതികൾ കൂടി പിടിയിൽ

കൊല്ലത്തെ ബാറിലെ തർക്കം; കടയ്ക്കലിൽ യുവാവിനെ പിന്തുടർന്ന് കൊലപ്പെടുത്തിയ കേസിൽ 2 പ്രതികൾ കൂടി പിടിയിൽ

April 4, 2026
34
മിമിക്രി താരം ശരത് ഉണ്ണിത്താൻ കുഴഞ്ഞുവീണ് മരിച്ചു; വിടപറഞ്ഞത് ആരാധകരെ ചിരിപ്പിച്ച ‘ഗുണ്ട ബിനു’

മിമിക്രി താരം ശരത് ഉണ്ണിത്താൻ കുഴഞ്ഞുവീണ് മരിച്ചു; വിടപറഞ്ഞത് ആരാധകരെ ചിരിപ്പിച്ച ‘ഗുണ്ട ബിനു’

April 4, 2026
49
പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജിന്റെ വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജിന്റെ വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

April 4, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025