• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ശബരിമല നട നാളെ തുറക്കും; ഉത്സവത്തിന് ഏപ്രിൽ രണ്ടിന് കൊടിയേറും, തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം;

cntv team by cntv team
March 31, 2025
in UPDATES
A A
ശബരിമല നട നാളെ തുറക്കും; ഉത്സവത്തിന് ഏപ്രിൽ രണ്ടിന് കൊടിയേറും, തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം;
0
SHARES
45
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമല : ഉത്സവത്തിനും വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ഏപ്രിൽ രണ്ടിന് രാവിലെ 9.45 നും 10.45നും മധ്യേ ഉത്സവത്തിനു കൊടിയേറും. ഏപ്രിൽ 11നാണ് പമ്പാ നദിയിൽ ആറാട്ട്. ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാലാണ് തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കുന്നത്. വിഷു ദിവസമായ ഏപ്രിൽ 14ന് രാവിലെ നാലു മണി മുതൽ ഏഴുമണിവരെ വിഷുക്കണി ദർശനം ഉണ്ടാകും. വിഷു ദിനത്തിൽ രാവിലെ ഏഴു മുതലാകും അഭിഷേകം. പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി 10 മണിക്ക് നടയടക്കും.

Related Posts

മഴകനക്കും’കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
UPDATES

മഴകനക്കും’കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

July 8, 2026
789
നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ PMAYG ഉപഭോക്താക്കളുടെ ഗ്രാമസഭ നടന്നു
UPDATES

നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ PMAYG ഉപഭോക്താക്കളുടെ ഗ്രാമസഭ നടന്നു

July 8, 2026
112
കനത്ത മഴ: ഇന്ന് 11 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
UPDATES

കനത്ത മഴ: ഇന്ന് 11 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

July 8, 2026
395
കള്ളാടിയില്‍ തിരച്ചില്‍ ഇന്നും തുടരും; മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ദുരന്തഭൂമി സന്ദര്‍ശിക്കും
UPDATES

കള്ളാടിയില്‍ തിരച്ചില്‍ ഇന്നും തുടരും; മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ദുരന്തഭൂമി സന്ദര്‍ശിക്കും

July 8, 2026
64
കുമരനെല്ലുർ സ്വദേശിനി സഫില ടി. കെ.യ്ക്ക് ഡോ.ബി.ആർ. അംബേദ്കർ അവാർഡ്
UPDATES

കുമരനെല്ലുർ സ്വദേശിനി സഫില ടി. കെ.യ്ക്ക് ഡോ.ബി.ആർ. അംബേദ്കർ അവാർഡ്

July 8, 2026
92
പാവിട്ടപ്പുറം അസ്സബാഹ്ഹയർ സെക്കൻഡറി സ്കൂളിൽ ഹോപ്പ് – നന്മയുടെ കൈത്താങ്ങ് എന്ന പദ്ധതിക്ക് തുടക്കമായി
UPDATES

പാവിട്ടപ്പുറം അസ്സബാഹ്ഹയർ സെക്കൻഡറി സ്കൂളിൽ ഹോപ്പ് – നന്മയുടെ കൈത്താങ്ങ് എന്ന പദ്ധതിക്ക് തുടക്കമായി

July 8, 2026
55
Next Post
ചങ്ങരംകുളം പെരുമുക്ക് താമസിക്കുന്ന തണ്ടലായിൽ പ്രേമദാസൻ (പ്രേമൻ) നിര്യാതനായി

ചങ്ങരംകുളം പെരുമുക്ക് താമസിക്കുന്ന തണ്ടലായിൽ പ്രേമദാസൻ (പ്രേമൻ) നിര്യാതനായി

Recent News

മഴകനക്കും’കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴകനക്കും’കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

July 8, 2026
789
റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: പിണറായി വിജയൻ

റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: പിണറായി വിജയൻ

July 8, 2026
85
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

July 8, 2026
756
കള്ളാടി മണ്ണിടിച്ചിൽ: അന്വേഷിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച് മനുഷ്യവകാശ കമ്മീഷൻ

കള്ളാടി മണ്ണിടിച്ചിൽ: അന്വേഷിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച് മനുഷ്യവകാശ കമ്മീഷൻ

July 8, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025