• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 9, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Business

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

cntv team by cntv team
March 28, 2025
in Business
A A
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍
0
SHARES
356
VIEWS
Share on WhatsappShare on Facebook

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചു. നിലവില്‍ 66,720 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് 105 രൂപയാണ് കൂടിയത്. 8340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.20ന് 66,480 രൂപയായി ഉയര്‍ന്നതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. പവന് 1000 കുറഞ്ഞ ശേഷം ബുധനാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Related Posts

സ്വർണവിലയിൽ ഇന്നും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം
Business

സ്വർണവിലയിൽ ഇന്നും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

August 1, 2025
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു
Business

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു

July 31, 2025
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ്

July 30, 2025
സ്വര്‍ണവില നേരിയക്കുറവ് ; പവന് 80 രൂപ കുറഞ്ഞു
Business

സ്വര്‍ണവില നേരിയക്കുറവ് ; പവന് 80 രൂപ കുറഞ്ഞു

July 29, 2025
തുടർച്ചയായ മൂന്നാം ദിനവും സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്
Business

തുടർച്ചയായ മൂന്നാം ദിനവും സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്

July 26, 2025
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്
Business

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്

July 25, 2025
Next Post
ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും

Recent News

കെ.വി.വി.ഇ.എസ് ചങ്ങരംകുളം യൂണിറ്റ് ഡയാലിസ് സെന്ററിന് നൽകാൻ ഫണ്ട് സമാഹരണം നടത്തി

കെ.വി.വി.ഇ.എസ് ചങ്ങരംകുളം യൂണിറ്റ് ഡയാലിസ് സെന്ററിന് നൽകാൻ ഫണ്ട് സമാഹരണം നടത്തി

August 9, 2025
അസ്സബാഹ്ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആഡ് ഓൺ കോഴ്സുകളുടെ ഉദ്ഘാടനം നടത്തി

അസ്സബാഹ്ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആഡ് ഓൺ കോഴ്സുകളുടെ ഉദ്ഘാടനം നടത്തി

August 9, 2025
ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാംരാജ് വിവിധ പാർട്ടികളിൽ നിന്നും ബിജെപിയിൽ ചേർന്ന നവാഗതരുമായി സംവാദം നടത്തി

ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാംരാജ് വിവിധ പാർട്ടികളിൽ നിന്നും ബിജെപിയിൽ ചേർന്ന നവാഗതരുമായി സംവാദം നടത്തി

August 9, 2025
ചെറവല്ലൂര്‍ മേഖലയില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ പൊതുശല്ല്യമാകുന്നു’പ്രദേശത്ത് ഉദ്ധ്യോഗസ്ഥര്‍ പരിശോധന നടത്തി

ചെറവല്ലൂര്‍ മേഖലയില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ പൊതുശല്ല്യമാകുന്നു’പ്രദേശത്ത് ഉദ്ധ്യോഗസ്ഥര്‍ പരിശോധന നടത്തി

August 9, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025