• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

‘ജനനായകൻ’ ജനുവരിയിൽ; പുതിയ പോസ്റ്റർ പുറത്ത്

cntv team by cntv team
March 24, 2025
in Entertainment
A A
‘ജനനായകൻ’ ജനുവരിയിൽ; പുതിയ പോസ്റ്റർ പുറത്ത്
0
SHARES
200
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദളപതി വിജയ്‌യുടെ സിനിമ ജീവിതത്തിലെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ജനനായകന്റെ’ റിലീസ് ഡേറ്റ് പുറത്തു വിട്ടു. വിജയ് തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട പോസ്റ്ററിലൂടെയാണ് റിലീസ് തീയതി ആരാധകരെ അറിയിച്ചത്. 2026 ജനുവരി 9 നാണ് ജനനായകൻ തിയറ്ററുകളിലെത്തുന്നത്.ഈ വർഷത്തെ ദീപാവലിക്കാണ് ജനനായകൻ റിലീസ് എന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുൻപ് തന്റെ പാർട്ടിയുടെ പ്രചാരണത്തിന് വേണ്ടിയാണ് വിജയ് ചിത്രമിറക്കുന്നത് എന്ന് ഇതിനകം ആരോപണമുയർന്നിട്ടുണ്ട്. പൊങ്കൽ റിലീസായി എത്തുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് വിജയ്‌യുടെ നായികയാകുന്നത്.പോസ്റ്ററിൽ പല നിറങ്ങളിൽ പെയിന്റ് പൂശിയ കൈകളുയർത്തി നിൽക്കുന്ന ആളുകളുടെ നടുവിൽ വിജയ് വെള്ള വസ്ത്രമണിഞ്ഞു നിൽക്കുന്ന ചിത്രമാണുള്ളത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ സ്വഭാവത്തിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിനു മുൻപ് എച്ച് വിനോദിന്റെ സംവിധാനത്തിൽ ഇറങ്ങിയ അജിത്ത് ചിത്രം ‘തുനിവ്’ ബോക്സ്ഓഫീസിൽ വേണ്ടത്ര വിജയം നേടാത്തതിൽ വിജയ് ആരാധകർക്കും ആശങ്കയുണ്ട്.അനിരുദ്ധ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സത്യൻ സോറിയാൻ ആണ്. പ്രദീപ് ഇ. രാഘവ് എഡിറ്റിങ് കൈകാര്യം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കെ.വി.എൻ പ്രൊഡക്ഷൻസ് ആണ്. വിജയ്‌യുടെ രാഷ്‌ടീയ കക്ഷിയായ ടി.വി.കെ യുടെ അജണ്ടയും ജനഗ്നൾക്ക് നൽകിയ വാഗ്ദാനങ്ങളുമെല്ലാം ജനനായകന്റെ കഥയുടെ ഭാഗമായേക്കും എന്ന് എക്‌സിൽ ചില തമിഴ് മൂവി ട്രാക്കർമാർ റിപ്പോർട്ട് ചെയ്തിരുന്നു.

Related Posts

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
37
‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
Entertainment

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം

September 19, 2026
86
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
181
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
47
രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ ബുക്കിം​ഗ് നാളെ; റിലീസ് സെപ്റ്റംബർ 18ന്
Entertainment

രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ ബുക്കിം​ഗ് നാളെ; റിലീസ് സെപ്റ്റംബർ 18ന്

September 16, 2026
101
പ്രേക്ഷകരെ ചിരിപ്പിക്കാൻ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്
Entertainment

പ്രേക്ഷകരെ ചിരിപ്പിക്കാൻ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്

September 11, 2026
48
Next Post
കടുവയെ വെടിവെച്ചു കൊന്നു, ശേഷം നഖവും മാംസവും ശേഖരിച്ച് ഒളിവിൽ പോയി, രണ്ട് മാസങ്ങൾക്ക് ശേഷം കീഴടങ്ങൽ

കടുവയെ വെടിവെച്ചു കൊന്നു, ശേഷം നഖവും മാംസവും ശേഖരിച്ച് ഒളിവിൽ പോയി, രണ്ട് മാസങ്ങൾക്ക് ശേഷം കീഴടങ്ങൽ

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
170
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
72
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
193
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
152
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025