• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ആറാം കിരീടം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സ്; ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവ് ക്യാപ്റ്റൻ

cntv team by cntv team
March 19, 2025
in Sports
A A
ആറാം കിരീടം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സ്; ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവ് ക്യാപ്റ്റൻ
0
SHARES
122
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇരുതലവാളിന്റെ മൂര്‍ച്ചയോടെയാണ് ഇക്കുറി മുംബൈ ഇന്ത്യന്‍സിന്റെ വരവ്. കഴിഞ്ഞ വര്‍ഷത്തെ പത്താം സ്ഥാനം കിരീടമാക്കി മാറ്റാന്‍ ഉറച്ചായിരുന്നു താരരേലത്തില്‍ ടീം ഇറങ്ങിത്തിരിച്ചത്. പരുക്ക് ഭേദമായി ജസ്പ്രീത് ബുംറ തിരിച്ചെത്തും വരെ ഡെത്ത് ഓവര്‍ ബോളിങ് മാത്രമാണ് മുംബൈയ്ക്ക് അല്‍പമെങ്കിലും ആശങ്ക. ദൈവത്തിന്റെ പോരാളികള്‍ തോറ്റുതുടങ്ങുമെന്ന് പറയാറുണ്ടെങ്കിലും അവസാനിപ്പിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം അഞ്ചുവട്ടം ഐപിഎല്‍ കിരീടവുമുണ്ടായിരുന്നു. കഴിഞ്ഞ തവണ 14 മല്‍സരങ്ങളില്‍ പത്തിലും തോറ്റ മുംബൈയുടെ, ഇത്തവണത്ത ബോളിങ് നിര കണ്ടുതന്നെ എതിരാളികള്‍ വിറച്ചു. പേസര്‍മാരായി ജസ്പ്രീത് ബുംറ, ട്രെന്‍ഡ് ബോള്‍ട്ട്, ദീപക് ചഹര്‍. സ്പിന്നര്‍മാരായി മിച്ചല്‍ സാന്റനറും മുജീബുര്‍ റഹ്മാനും കാന്‍ ശര്‍മയും. ട്രെന്‍ഡ് ബോള്‍ട്ടും ദീപക് ചഹറും പവര്‍പ്ലേയില്‍ പന്തെറിയുമ്പോള്‍ അവസാന ഓവറുകളാണ് ജസ്പ്രീത് ബുംറ വരുംവരെ ആശങ്കയാകുന്നത്. ഐപിഎല്‍ മുന്‍പരിചയമില്ലാത്ത വിദേശതാരങ്ങളാണ് ഇക്കുറി ഏറെയും. ദക്ഷിണാഫ്രിക്കയുടെ റയാന്‍ റിക്കല്‍റ്റനായിരിക്കും രോഹിത്തിനൊപ്പം ഓപ്പണര്‍. ചാംപ്യന്‍സ് ട്രോഫിയില്‍ സെഞ്ചുറിയോടെ തിളങ്ങിയ റിക്കല്‍റ്റന്‍ സൗത്ത് ആഫ്രിക്ക ട്വന്റി 20 ലീഗില്‍ 178 ശരാശരിയിലാണ് റണ്‍സ് അടിച്ചെടുത്തത്. തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് ക്യാപറ്റന്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരടങ്ങുന്ന മധ്യനിര ഏത് സ്കോറും അടിച്ചെടുക്കാനും പിന്തുടര്‍ന്ന് പിടിച്ചെടുക്കാന്‍ കരുത്തുള്ളവര്‍. ഞായറാഴ്ച ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് മുംബൈയുടെ ആദ്യമല്‍സരം. ‌‌

Related Posts

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
Kerala

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 1, 2026
140
ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും
Sports

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും

August 22, 2026
0
കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം
Kerala

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം

August 20, 2026
28
ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി
Sports

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
49
യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ
Sports

യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ

August 12, 2026
35
ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര
Sports

ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര

August 10, 2026
82
Next Post
‘ഭൂമി നിങ്ങളെ മിസ് ചെയ്തു’; സുനിത വില്യംസിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

'ഭൂമി നിങ്ങളെ മിസ് ചെയ്തു'; സുനിത വില്യംസിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

Recent News

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

September 1, 2026
103
വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

September 1, 2026
48
ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

September 1, 2026
103
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

September 1, 2026
114
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025