• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, February 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

വില്ലനായി പരിക്ക് , മെസ്സി ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനില്ല

cntv team by cntv team
March 18, 2025
in Sports
A A
വില്ലനായി പരിക്ക് , മെസ്സി ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനില്ല
0
SHARES
60
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബ്യൂണസ് ഐറിസ്: പേശിക്ക് പരിക്കേറ്റതിനാല്‍ മെസ്സി അടുത്ത് നടക്കുന്ന രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കില്ലെന്ന് റിപ്പോര്‍ട്ട്. യുറഗ്വായ്, ബ്രസീല്‍ ടീമുകള്‍ക്കെതിരെയാണ് അര്‍ജന്റീനയ്ക്ക് പോരാട്ടമുള്ളത്. മുഖ്യ പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ച ഇരുപത്തഞ്ചംഗ സ്‌ക്വാഡില്‍ മെസ്സിയെ ഉള്‍പ്പെടുത്തിയിട്ടില്ല.
മേജര്‍ ലീഗ് സോക്കറില്‍ ഞായറാഴ്ച അറ്റ്‌ലാന്റ യുണൈറ്റഡിനെതിരേ മെസ്സിയുടെ ഇന്റര്‍മിയാമി 2-1ന് ജയിച്ചിരുന്നു. മത്സരത്തിനിടെ മെസ്സിയുടെ തുടയ്ക്ക് വേദനയനുഭവപ്പെട്ടതായി അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മെസ്സിയുടെ അസാന്നിധ്യം എന്തുകൊണ്ടാണെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

25 പോയിന്റുമായി ഒന്നാംസ്ഥാനത്തുള്ള അര്‍ജന്റീന വെള്ളിയാഴ്ച യുറഗ്വായിയെ ആണ് ആദ്യം നേരിടുക. രണ്ടാം സ്ഥാനത്താണ് യുറഗ്വായ്. അഞ്ചാമതുള്ള ബ്രസീലുമായുള്ള ആവേശകരമായ പോരാട്ടം ബുധനാഴ്ച ബ്യൂണസ് ഐറിസില്‍ നടക്കും. പൗളോ ഡിബാല, ഗോണ്‍സ്വാലോ മോണ്ടിയല്‍, ജിയോവനി ലൊ സെല്‍സോ എന്നിവരും ടീമിലില്ല.

Related Posts

സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റം; രണ്ടാം ജയം തേടി ഇന്ത്യ, നമീബിയയ്ക്കെതിരായ മത്സരം ഇന്ന്‌
Sports

സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റം; രണ്ടാം ജയം തേടി ഇന്ത്യ, നമീബിയയ്ക്കെതിരായ മത്സരം ഇന്ന്‌

February 12, 2026
54
ഹോം ഗ്രൗണ്ട് ആയി കൊച്ചി തുടരും; ഔദ്യോഗിക പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്
Sports

ഹോം ഗ്രൗണ്ട് ആയി കൊച്ചി തുടരും; ഔദ്യോഗിക പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

February 10, 2026
25
ബഹിഷ്കരണ ഭീഷണിയിൽ നിന്ന് പിന്മാറി പാകിസ്താൻ;ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരേ പാകിസ്താൻ കളിക്കും
Sports

ബഹിഷ്കരണ ഭീഷണിയിൽ നിന്ന് പിന്മാറി പാകിസ്താൻ;ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരേ പാകിസ്താൻ കളിക്കും

February 10, 2026
55
കലൂര്‍ സ്റ്റേഡിയം വീണ്ടും മഞ്ഞക്കടലാകും; ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ തന്നെ
Sports

കലൂര്‍ സ്റ്റേഡിയം വീണ്ടും മഞ്ഞക്കടലാകും; ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ തന്നെ

February 5, 2026
47
ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്; കേരള ബ്ലാസ്റ്റേഴ്സിന്റെ ISL ഹോം മാച്ച് ഇഎംഎസ് സ്റ്റേഡിയത്തിൽ
Sports

ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്; കേരള ബ്ലാസ്റ്റേഴ്സിന്റെ ISL ഹോം മാച്ച് ഇഎംഎസ് സ്റ്റേഡിയത്തിൽ

January 27, 2026
40
ആദ്യജയത്തില്‍ ടീം ഇന്ത്യക്ക് ആത്മവിശ്വാസം; ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ട്വന്റി ട്വന്റി ഇന്ന്
Sports

ആദ്യജയത്തില്‍ ടീം ഇന്ത്യക്ക് ആത്മവിശ്വാസം; ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ട്വന്റി ട്വന്റി ഇന്ന്

January 23, 2026
38
Next Post
കളഞ്ഞു കിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടി; ബിജെപി ബ്ലോക്ക് പഞ്ചായത്തംഗവും സഹായിയും പിടിയിൽ

കളഞ്ഞു കിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടി; ബിജെപി ബ്ലോക്ക് പഞ്ചായത്തംഗവും സഹായിയും പിടിയിൽ

Recent News

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ കോടതി ഉത്തരവ് തിങ്കളാഴ്ച

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ കോടതി ഉത്തരവ് തിങ്കളാഴ്ച

February 12, 2026
25
കൊല്ലത്ത് സഹോദരങ്ങൾ തമ്മിൽ സംഘർഷം; അനിയൻ ചേട്ടനെ കൊലപ്പെടുത്തി

കൊല്ലത്ത് സഹോദരങ്ങൾ തമ്മിൽ സംഘർഷം; അനിയൻ ചേട്ടനെ കൊലപ്പെടുത്തി

February 12, 2026
358
‘ഇത് കേരളബന്ദ്; തീവ്രയൂണിയൻ പ്രവർത്തനംവഴി വ്യവസായത്തെ തുരത്തി, ഇപ്പോൾ പൗരന്മാരെ തടവുകാരാക്കുന്നു’

‘ഇത് കേരളബന്ദ്; തീവ്രയൂണിയൻ പ്രവർത്തനംവഴി വ്യവസായത്തെ തുരത്തി, ഇപ്പോൾ പൗരന്മാരെ തടവുകാരാക്കുന്നു’

February 12, 2026
106
കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

February 12, 2026
496
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025