• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഫൈസൽ ബാവ തയ്യാറാക്കി, എംടിഎം പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ‘എ ഹെവൻ ഓഫ് നേച്വർ ആൻഡ് നോളജ് ഇൻ വെളിയങ്കോട് ‘ പ്രകാശനം മാർച്ച് 19ന് നടക്കും

cntv team by cntv team
March 17, 2025
in UPDATES
A A
ഫൈസൽ ബാവ തയ്യാറാക്കി, എംടിഎം പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ‘എ ഹെവൻ ഓഫ് നേച്വർ ആൻഡ് നോളജ് ഇൻ വെളിയങ്കോട് ‘ പ്രകാശനം മാർച്ച് 19ന് നടക്കും
0
SHARES
126
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയങ്കോട്:എംടിഎം കോളേജിനുവേണ്ടി ഫൈസൽ ബാവ തയ്യാറാക്കി, എംടിഎം പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ‘എ ഹെവൻ ഓഫ് നേച്വർ ആൻഡ് നോളജ് ഇൻ വെളിയങ്കോട് ‘(A Haven of Nature and Knowledge in Veliyancode) എന്ന പുസ്തകത്തിന്റെ പ്രകാശനം മാർച്ച് 19 ബുധനാഴ്ച ഉച്ചക്ക് 1:30ന് എംടിഎം കോളേജ് സെമിനാർ ഹാളിൽ വെച്ച് നടക്കും.പ്രൊഫ: ഹവ്വാഹുമ്മ പരിപാടി ഉദ്ഘാടനം ചെയ്യും.വെളിയങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സെയ്‌ദ് പുഴക്കര പുസ്തകം പ്രകാശനം ചെയ്യും.നടനും നാടക പ്രവർത്തകനുമായ ബേബിരാജ് ചെറായി പുസ്തകം ഏറ്റുവാങ്ങും.പ്രിസിപ്പൽ ജോൺ ജോസഫ് അധ്യക്ഷനായിരിക്കും.വെളിയങ്കോട് ദേശത്തിന്റെ പാരിസ്ഥിതി പ്രത്യേകതകൾ,ക്യാമ്പസിലെ ഔഷധോദ്യാന വിവരണങ്ങൾ,ദേശാടന പക്ഷികൾ നേച്വർ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംരക്ഷിക്കുന്ന വംശനാശം നേരിടുന്ന സസ്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ,ഫലവൃക്ഷണങ്ങൾ, പ്രാദേശിക മൽസ്യങ്ങളുടെ വിവരങ്ങൾ തുടങ്ങി പ്രകൃതിയെ കുറിച്ചുള്ള പഠനഗ്രന്ഥമാണ് ഇതെന്നും വെളിയങ്കോടിന്റെ പാരിസ്ഥിതി പഠനത്തിന് താല്പര്യമുള്ളവർക്ക് ഏറെ ഗുണം ചെയ്യുന്ന ഒരു കൃതിയാണ് ഇതെന്നും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻപി ആഷിക് പറഞ്ഞു.എംടിഎം കോളേജിലെ എൻ എസ് എസ് യൂണിറ്റും ലൈബ്രറിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Related Posts

മകളുടെ കണ്‍മുന്നില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി
UPDATES

മകളുടെ കണ്‍മുന്നില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

November 23, 2026
260
കുറ്റിപ്പുറം മിനിപമ്പയിൽ അന്നദാനത്തിന് ഇന്ന് തുടക്കമാവും
UPDATES

കുറ്റിപ്പുറം മിനിപമ്പയിൽ അന്നദാനത്തിന് ഇന്ന് തുടക്കമാവും

November 23, 2026
46
അയിലക്കാട്ടെ സംസ്ഥാനതല കായിക പ്രതിഭകളെ അനുമോദിച്ചു
UPDATES

അയിലക്കാട്ടെ സംസ്ഥാനതല കായിക പ്രതിഭകളെ അനുമോദിച്ചു

November 23, 2026
25
ചങ്ങരംകുളം കാഞ്ഞിയൂര്‍ കിഴിഞ്ഞാലിൽ പരേതനായ മൊയ്തുണ്ണി എന്നവരുടെ മകൾ സൈനബ നിര്യാതയായി
UPDATES

ചങ്ങരംകുളം കാഞ്ഞിയൂര്‍ കിഴിഞ്ഞാലിൽ പരേതനായ മൊയ്തുണ്ണി എന്നവരുടെ മകൾ സൈനബ നിര്യാതയായി

November 23, 2026
177
എരമംഗലം പരേതനായ കുറ്റിക്കാടൻ ബാപ്പു ഹാജി മകൻ ബി.പി.അബ്ദുൾ ഗഫൂർ നിര്യാതനായി
UPDATES

എരമംഗലം പരേതനായ കുറ്റിക്കാടൻ ബാപ്പു ഹാജി മകൻ ബി.പി.അബ്ദുൾ ഗഫൂർ നിര്യാതനായി

November 23, 2026
123
തൃത്താലയിൽ ലഹരിവേട്ട: അടിവസ്ത്രത്തിൽ ഒളിപ്പിച്ച 54.190 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
UPDATES

തൃത്താലയിൽ ലഹരിവേട്ട: അടിവസ്ത്രത്തിൽ ഒളിപ്പിച്ച 54.190 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

November 23, 2026
280
Next Post
എടപ്പാൾ സോൺ ബദർ സ്മരണം നടുവട്ടം വിവാ പാലസിൽ സമാപിച്ചു സമാപിച്ചു

എടപ്പാൾ സോൺ ബദർ സ്മരണം നടുവട്ടം വിവാ പാലസിൽ സമാപിച്ചു സമാപിച്ചു

Recent News

ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ്,സിനിമ പ്രൊഡക്ഷൻ മാനേജർ പിടിയിൽ

ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ്,സിനിമ പ്രൊഡക്ഷൻ മാനേജർ പിടിയിൽ

November 23, 2026
141
ഇഎം രാധയ്‌ക്ക് വിട; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി, അന്തിമോപചാരം  അർപ്പിച്ച് പ്രമുഖർ

ഇഎം രാധയ്‌ക്ക് വിട; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി, അന്തിമോപചാരം  അർപ്പിച്ച് പ്രമുഖർ

November 23, 2026
139
ആക്ടീവ് സെഷനുകൾ ദുരുപയോഗ ചെയ്യപ്പെടും, എല്ലായിപ്പോഴും ലോഗ് ഔട്ട് ചെയ്യാൻ ശ്രദ്ധിക്കണം; വാട്സ്ആപ്പ് വെബ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

ആക്ടീവ് സെഷനുകൾ ദുരുപയോഗ ചെയ്യപ്പെടും, എല്ലായിപ്പോഴും ലോഗ് ഔട്ട് ചെയ്യാൻ ശ്രദ്ധിക്കണം; വാട്സ്ആപ്പ് വെബ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

November 23, 2026
38
പോക്സോ കേസ്; നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ

പോക്സോ കേസ്; നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ

November 23, 2026
196
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025