• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കർഷക കോർഡിനേഷൻ കമ്മിറ്റി കൺവെൻഷനും മുതിർന്ന കർഷകനെ ആദരിക്കലും നടന്നു

cntv team by cntv team
March 17, 2025
in UPDATES
A A
കർഷക കോർഡിനേഷൻ കമ്മിറ്റി കൺവെൻഷനും മുതിർന്ന കർഷകനെ ആദരിക്കലും നടന്നു
0
SHARES
140
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി :ചാലിശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ
12 പാടശേഖരങ്ങളിലേയും കർഷകർ ഉൾപ്പെടുന്ന പാടശേഖര കോർഡിനേഷൻ സമിതി കൺവെൻഷനും
മുതിർന്ന കർഷകനെ ആദരിക്കലും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ചാലിശ്ശേരി പഞ്ചായത്തിലെ
കർഷക കൂട്ടായ്മയായ കർഷക കോർഡിനേഷൻ സമിതി സംഘടിപ്പിച്ച കൺവെൻഷനിൽ ചാലിശ്ശേരി പഞ്ചായത്തിലെ നിലവിലുള്ള കാർഷിക രീതികളെക്കുറിച്ചും കർഷകർ നേരിടുന്ന പ്രതിസന്ധികളെകുറിച്ചും ചർച്ചയും നടന്നു. 12 പാടശേഖരസമിതികളെ പ്രതിനിധീകരിച്ച് പങ്കെടുത്ത കർഷകർ കാർഷിക അഭിവൃദ്ധിക്ക് ആവശ്യമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും യോഗത്തിൽ രേഖപ്പെടുത്തി.കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറി പി.ബി.സുനിൽകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മോഹനൻ പൊന്നുള്ളി അധ്യക്ഷനായി.മുതിർന്ന കർഷക കാരണവരും പാടശേഖര സമിതിയുടെ ഭാരവാഹിയുമായ ഹനീഫയെ ചടങ്ങിൽ ആദരിച്ചു.അടുത്ത വർഷത്തെ കൃഷികൂടുതൽ മെച്ചപ്പെട്ട രീതിയിൽ നടത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും കർഷകർ പരസ്പരം പങ്കുവെച്ചു. കർഷകർക്ക് കൃഷി നടത്തുന്നതിന് തടസ്സമായി നിൽക്കുന്ന മയിൽ, കാട്ടുപന്നി തുടങ്ങിയവയുടെ ഉപദ്രവം ഇല്ലാതായി കിട്ടുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകൾ ഉണ്ടാവണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.പാടശേഖരങ്ങളിലെ കൊയ്ത്തുകൾ കഴിയുന്ന മുറക്ക് തന്നെ നെല്ലെടുപ്പ് നടത്തുന്നതിന് സപ്ലൈകോ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.കൺവെൻഷന് ശേഷം കർഷകരുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും നടത്തി.ട്രഷറർ എം.എം.എ ജലീൽ,ഹരി വേറൂർ,ബാബു പ്രയാഗ,സെയ്ത് മുഹമ്മദ്,ഋഷഭദേവൻ നമ്പൂതിരി,മൂലക്കാട് പ്രദീപ്,ഹനീഫ, മാധ്യമപ്രവർത്തകരായ സി.മൂസ പെരിങ്ങോട്,പ്രദീപ് ചെറുവാശ്ശേരി എന്നിവർ സംസാരിച്ചു.

Related Posts

ഭർത്താവുമായി വീഡിയോ കോൾ, പിന്നാലെ തർക്കം; നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

ഭർത്താവുമായി വീഡിയോ കോൾ, പിന്നാലെ തർക്കം; നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

April 7, 2026
33
കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ
UPDATES

കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

April 7, 2026
62
ലോക്ക്ഡൗണിന് കട അടച്ചില്ല, അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തു; കൊലപാതകം, 9 പോലീസുകാർക്ക് വധശിക്ഷ
UPDATES

ലോക്ക്ഡൗണിന് കട അടച്ചില്ല, അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തു; കൊലപാതകം, 9 പോലീസുകാർക്ക് വധശിക്ഷ

April 7, 2026
32
കോളജിൽ വോട്ടുചോദിക്കാനെത്തിയ സന്ദീപ് വാരിയർക്ക് നേരെ ആക്രമണം; 2 പേർക്ക് പരുക്ക്
UPDATES

കോളജിൽ വോട്ടുചോദിക്കാനെത്തിയ സന്ദീപ് വാരിയർക്ക് നേരെ ആക്രമണം; 2 പേർക്ക് പരുക്ക്

April 7, 2026
23
വെളിയങ്കോട് അയ്യോട്ടിച്ചിറ ഗ്രാമം ബീരാന്റകത്ത് അബൂബക്കർ നിര്യാതനായി
UPDATES

വെളിയങ്കോട് അയ്യോട്ടിച്ചിറ ഗ്രാമം ബീരാന്റകത്ത് അബൂബക്കർ നിര്യാതനായി

April 7, 2026
9
ചങ്ങരംകുളം പന്താവൂർ മണക്കടവത്ത് വേലായുധൻ നിര്യാതനായി
UPDATES

ചങ്ങരംകുളം പന്താവൂർ മണക്കടവത്ത് വേലായുധൻ നിര്യാതനായി

April 6, 2026
9
Next Post
ഫൈസൽ ബാവ തയ്യാറാക്കി, എംടിഎം പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ‘എ ഹെവൻ ഓഫ് നേച്വർ ആൻഡ് നോളജ് ഇൻ വെളിയങ്കോട് ‘ പ്രകാശനം മാർച്ച് 19ന് നടക്കും

ഫൈസൽ ബാവ തയ്യാറാക്കി, എംടിഎം പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച 'എ ഹെവൻ ഓഫ് നേച്വർ ആൻഡ് നോളജ് ഇൻ വെളിയങ്കോട് ' പ്രകാശനം മാർച്ച് 19ന് നടക്കും

Recent News

ഭർത്താവുമായി വീഡിയോ കോൾ, പിന്നാലെ തർക്കം; നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

ഭർത്താവുമായി വീഡിയോ കോൾ, പിന്നാലെ തർക്കം; നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

April 7, 2026
33
കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

April 7, 2026
62
ലോക്ക്ഡൗണിന് കട അടച്ചില്ല, അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തു; കൊലപാതകം, 9 പോലീസുകാർക്ക് വധശിക്ഷ

ലോക്ക്ഡൗണിന് കട അടച്ചില്ല, അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തു; കൊലപാതകം, 9 പോലീസുകാർക്ക് വധശിക്ഷ

April 7, 2026
32
കോളജിൽ വോട്ടുചോദിക്കാനെത്തിയ സന്ദീപ് വാരിയർക്ക് നേരെ ആക്രമണം; 2 പേർക്ക് പരുക്ക്

കോളജിൽ വോട്ടുചോദിക്കാനെത്തിയ സന്ദീപ് വാരിയർക്ക് നേരെ ആക്രമണം; 2 പേർക്ക് പരുക്ക്

April 7, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025