• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സോഷ്യൽ മീഡിയയിൽ നിന്ന് യുവതികളുടെ ഫോട്ടോയെടുത്ത് അശ്ലീല ഇൻസ്റ്റഗ്രാം പേജുകളിലിട്ടു; യുവാവ് അറസ്റ്റിൽ

cntv team by cntv team
March 13, 2025
in UPDATES
A A
സോഷ്യൽ മീഡിയയിൽ നിന്ന് യുവതികളുടെ ഫോട്ടോയെടുത്ത് അശ്ലീല ഇൻസ്റ്റഗ്രാം പേജുകളിലിട്ടു; യുവാവ് അറസ്റ്റിൽ
0
SHARES
335
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നിന്നും യുവതികളുടെ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല ഇന്‍സ്റ്റഗ്രാം പേജുകളില്‍ പ്രദര്‍ശിപ്പിച്ച യുവാവ് പിടിയില്‍. താമരശ്ശേരി കൈതപ്പൊയില്‍ സ്വദേശി ശരണ്‍ രഘുവിനെയാണ് റൂറല്‍ സൈബര്‍ പ`ലീസ് അറസ്റ്റ് ചെയ്തത്.

സ്ത്രീകളുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നും ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം അശ്ലീല പരാമര്‍ശങ്ങളുള്‍പ്പെടുത്തി ഇന്‍സ്റ്റഗ്രാം പേജുകളില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു പ്രതി. താമരശ്ശേരി സ്വദേശികളായ സ്ത്രീകള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

ഇൻസ്പെക്ടർ രാജേഷ് കുമാർ, എസ്.ഐ അബ്ദുൽ ജലീൽ കെ, എ.എസ്.ഐ റിതേഷ് പി.കെ, എസ്.സി.പി.ഒ രൂപേഷ് പി, സി.പി.ഒ മാരായ അനൂപ് വാഴയിൽ, ലിംന.പി, എസ്‌സി‌പി‌ഒ ശരത് ചന്ദ്രൻ, അരുൺലാൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി സ്വദേശികളായ നിരവധി സ്ത്രീകൾ പരാതികളുമായി പൊലീസിനെ സമീപിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Related Posts

അവസാന മുത്തം: ഭർത്താവിന് അന്ത്യചുംബനം നൽകി; ഭാര്യ കുഴഞ്ഞുവീണ് മരിച്ചു
UPDATES

അവസാന മുത്തം: ഭർത്താവിന് അന്ത്യചുംബനം നൽകി; ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

August 18, 2026
409
കേരള ഇനി കേരളം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
UPDATES

കേരള ഇനി കേരളം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

August 18, 2026
31
സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ
UPDATES

സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

August 18, 2026
111
സമ്മിശ്ര കർഷകനുള്ള പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ പുരസ്കാരം ചമ്മന്നൂർ സ്വദേശി അലി പഷ്ണത്തയിലിന്
UPDATES

സമ്മിശ്ര കർഷകനുള്ള പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ പുരസ്കാരം ചമ്മന്നൂർ സ്വദേശി അലി പഷ്ണത്തയിലിന്

August 18, 2026
94
ചിങ്ങം ഒന്ന്, നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു
UPDATES

ചിങ്ങം ഒന്ന്, നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു

August 18, 2026
60
എടപ്പാള്‍ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഓണചന്തയുടെ ഉദ്ഘാടനം അഡ്വ വി.എസ്‌ ജോയ് നിര്‍വഹിച്ചു
UPDATES

എടപ്പാള്‍ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഓണചന്തയുടെ ഉദ്ഘാടനം അഡ്വ വി.എസ്‌ ജോയ് നിര്‍വഹിച്ചു

August 18, 2026
30
Next Post
ചങ്ങരംകുളം മാന്തടത്ത് മുത്തൂര്‍ റോഡില്‍ മരം റോഡിലേക്ക് പൊട്ടിവീണ് വൈദ്യുതി ബന്ധം തകരാറിലായി

ചങ്ങരംകുളം മാന്തടത്ത് മുത്തൂര്‍ റോഡില്‍ മരം റോഡിലേക്ക് പൊട്ടിവീണ് വൈദ്യുതി ബന്ധം തകരാറിലായി

Recent News

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

August 18, 2026
21
വിഴിഞ്ഞത്ത് എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; കേന്ദ്രമന്ത്രി എത്തിയില്ല, ബഹിഷ്‌കരിച്ച് മേയറും

വിഴിഞ്ഞത്ത് എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; കേന്ദ്രമന്ത്രി എത്തിയില്ല, ബഹിഷ്‌കരിച്ച് മേയറും

August 18, 2026
15
നിയമസഭാ കയ്യാങ്കളി കേസ്; യുഡിഎഫ് മുൻ എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

നിയമസഭാ കയ്യാങ്കളി കേസ്; യുഡിഎഫ് മുൻ എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

August 18, 2026
15
മാസപ്പടി കേസിൽ വീണ്ടും ED റെയ്ഡ്; എട്ടിടങ്ങളിൽ പരിശോധന

മാസപ്പടി കേസിൽ വീണ്ടും ED റെയ്ഡ്; എട്ടിടങ്ങളിൽ പരിശോധന

August 18, 2026
68
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025