• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബിയ്യം കായലോരത്ത് ഹെൽത്ത് പാർക്ക് യാഥാർത്ഥ്യമായി’പാര്‍ക്ക് നിര്‍മിച്ചത് 7.50 ലക്ഷം രൂപയുടെ എംപി ഫണ്ട് ഉപയോഗിച്ച്

cntv team by cntv team
March 11, 2025
in UPDATES
A A
ബിയ്യം കായലോരത്ത് ഹെൽത്ത് പാർക്ക് യാഥാർത്ഥ്യമായി’പാര്‍ക്ക് നിര്‍മിച്ചത് 7.50 ലക്ഷം രൂപയുടെ എംപി ഫണ്ട് ഉപയോഗിച്ച്
0
SHARES
123
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി :ബിയ്യം കായലോരത്ത് ഹെൽത്ത് പാർക്ക് യാഥാർത്ഥ്യമായി.ആരോഗ്യമുള്ള പൊതു സമൂഹത്തെ വാർത്തെടുക്കുന്നതിൻ്റെ ഭാഗമായാണ് പൊന്നാനി നഗരസഭയിലെ പതിനാറാം വാർഡിൽ ബിയ്യം കായലോരത്ത് ഹെൽത്ത് പാർക്ക് യാഥാർഥ്യമായിരിക്കുന്നത്.  രാവിലെയും,വൈകുന്നേരങ്ങളിലും സവാരിക്കായി എത്തുന്നവർക്ക് വ്യായാമ ഉപകരണങ്ങൾ ഉപയോഗപെടുത്തുന്നത് ആരോഗ്യ സംരക്ഷണത്തിന് സഹായകരമാകും.വ്യായാമ ഉപകരണങ്ങളായ സീറ്റഡ് പുള്ളർ, ട്വിസ്റ്റർ, ഹോഴ്സ് റൈഡർ, എയർ വാക്കർ, ചെസ്റ്റ് പ്രസ്, സ്കൈ വാക്കർ,ലെഗ് പ്രസ് എന്നിവയാണ് പാർക്കിൽ ഒരുക്കിയിരിക്കുന്നത്.മുൻ എം.പി ഇ.ടി മുഹമ്മദ് ബഷീറിൻ്റെ എം.പി ഫണ്ടിൽ നിന്നും 7.50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഹെൽത്ത് പാർക്ക് എംപി അബ്‌ദുസ്സമദ്‌ സമദാനി എം പി ഓൺലൈൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ഫർഹാൻ ബിയ്യം അധ്യക്ഷത വഹിച്ചു.പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം മുഖ്യാതിഥിയായി പങ്കെടുത്തു.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല,കൗൺസിലർ എം പി ഷബീറാബി,എം പി യൂസഫ് അമീർ,സുരേഷ് കുമാർ എം പി,സെലീക് അഹമ്മദ്, സുനിൽകുമാർ, ഷമീർ കവല, സി കെ മുഹമ്മദ് ഹാജി,ഇബ്രാഹീം മാസ്റ്റർ, സാലിഹ് മാസ്റ്റർ, പ്രേമ, സബിത എന്നിവർ സംസാരിച്ചു. ഷബീർ ബിയ്യം സ്വാഗതവും, കെ പി റസാഖ് നന്ദിയും പറഞ്ഞു.

Related Posts

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
403
മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി
UPDATES

മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി

August 4, 2026
59
കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി
UPDATES

കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി

August 4, 2026
363
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും
UPDATES

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും

August 4, 2026
20
പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ
UPDATES

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

August 3, 2026
833
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 3, 2026
94
Next Post
എസ് വൈ എസ് എടപ്പാൾ സോൺ സാന്ത്വന സ്പർശം സംഘടിപ്പിച്ചു

എസ് വൈ എസ് എടപ്പാൾ സോൺ സാന്ത്വന സ്പർശം സംഘടിപ്പിച്ചു

Recent News

രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI

രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI

August 4, 2026
58
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മലപ്പുറത്ത് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മലപ്പുറത്ത് ഓറഞ്ച് അലർട്ട്

August 4, 2026
155
‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ

‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ

August 4, 2026
29
അഭിമന്യു വധക്കേസ്; നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണം, നിര്‍ദേശം നല്‍കി ഹൈക്കോടതി

അഭിമന്യു വധക്കേസ്; നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണം, നിര്‍ദേശം നല്‍കി ഹൈക്കോടതി

August 4, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025