• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘ബിയ്യം പാർക്ക് അടച്ചിട്ടിട്ട് ആറ് മാസമാകുന്നു’പ്രവേശന ടിക്കറ്റ് ഏർപ്പെടുത്താൻ നീക്കമെന്ന് ആരോപണം

cntv team by cntv team
March 11, 2025
in UPDATES
A A
‘ബിയ്യം പാർക്ക് അടച്ചിട്ടിട്ട് ആറ് മാസമാകുന്നു’പ്രവേശന ടിക്കറ്റ് ഏർപ്പെടുത്താൻ നീക്കമെന്ന് ആരോപണം
0
SHARES
89
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:മാറഞ്ചേരി പഞ്ചായത്തിലെ ഏക ഉല്ലാസ പാർക്കായ ബിയ്യം പാർക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിട്ട് 6 മാസമാകുന്നു.അപകടകരാംവിധം തുരുമ്പെടുത്ത കുട്ടികളുടെ റൈഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്നാണ് ജില്ലാ ടൂറിസം വകുപ്പിന് കീഴിലുള്ള പാർക്ക് കഴിഞ്ഞ വർഷം സെപ്റ്റമ്പറിൽ അടക്കുന്നത്.ദീർഘകാലമായി സന്നദ്ധ സംഘടനകളും നാട്ടുകാരും ആവശ്യപ്പെട്ടാണ് വളരെ വൈകി അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ഡി.റ്റി.പി.സി. തയ്യാറായത്.അറ്റകുറ്റപ്പണികൾ നടത്തുന്നതിന് 6 ലക്ഷം രൂപക്കാണ് കരാർ നൽകിയിരുന്നത്.
രണ്ട് മാസം കൊണ്ട് അറ്റകുറ്റപ്പണി പൂർത്തിയായിട്ടും പാർക്ക് തുറന്ന് കൊടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല.പാർക്കിലെ പ്രവേശനം ടിക്കറ്റ് വെച്ച് ആക്കുന്നതിന് പുറമെയുള്ള കരാറുകാർക്ക് ടെണ്ടർ കൊടുത്തിരിക്കുന്നത് കൊണ്ടാണ് പാർക്ക് തുറക്കാൻ വൈകുന്നതെന്നാഞ്ഞ് അധികൃതർ പറയുന്നത്.
നിലവിൽ ഒരു റൈഡും പുതുതായി കൊണ്ട് വരാതെയും പാർക്കിൻ്റെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാതെയുമാണ് പ്രവേശന ഫീസ് ഏർപെടുത്താൻ ജില്ലാ ടൂറിസം വകുപ്പ് ശ്രമിക്കുന്നത്. ബിയ്യം കായലോരത്ത് ലക്ഷങ്ങൾ ചെലവഴിച്ച് എം.പി. ഫണ്ടിൽ നിന്ന് നിർമ്മിച്ച ഓപ്പൺഹെൽത്ത് പാർക്ക് ജനങ്ങൾക്ക് വേണ്ടി കഴിഞ്ഞ ദിവസം തുറന്ന് കൊടുത്തിരുന്നു.പാർക്കിൽ പ്രവേശന ഫീസ് ഈടാക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താൻ നാട്ടുകാരും സന്ന സംഘടനകളും തയ്യാറെടുക്കുകയാണ്.

ബിയ്യം പാർക്കിൽ പ്രവേശന ഫീസ് ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക:പൗരാവാകാശ സംരക്ഷണ സമിതി.

മാറഞ്ചേരി: 6 ലക്ഷം രൂപ മാത്രം ചെലവഴിച്ച് നിലവിലുള്ള ഏതാനും റൈഡുകൾ അറ്റകുറ്റപ്പണി നടത്തിയതിൻ്റെ പേരിൽ പ്രവേശന ഫീസ് ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അല്ലങ്കിൽ വിവിധ ജനകീയ കൂട്ടായ്മകളെ പങ്കെടുപ്പിച്ച് ജനകീയ പ്രക്ഷോപങ്ങൾ സംഘടിപ്പിക്കുമെന്നും മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി തീരുമാനിച്ചു. മാറഞ്ചേരി പഞ്ചായത്തിലെ ഏക ഉല്ലാസ പാർക്കായ ബിയ്യം പാർക്കിൻ്റെ നടത്തിപ്പ് ഗ്രാമ പഞ്ചായത്ത് ഏറ്റെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി കഴിഞ്ഞിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും പാർക്ക് തുറക്കാതിരിക്കുന്നതിൽ പഞ്ചായത്തോ ജനപ്രതിനിധികളോ ഇടപെടാത്തതിലും സമിതി പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡൻ്റ് അഡ്വ. എം. എ. എം. റഫീഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് റിപ്പോർട്ട് അവതരിപ്പിച്ചു. എം.ടി. നജീബ്, കരീം ഇല്ലത്തേൽ, അശ്റഫ് പൂച്ചാമം, മുഹമ്മദുണ്ണി , എൻ. കെ. റഹീം എന്നിവർ പ്രസംഗിച്ചു.

Related Posts

കാലടി പോത്തനൂർ കൊരണപ്പറ്റ ഹസ്സൻകുട്ടി ഹാജി നിര്യാതനായി
UPDATES

കാലടി പോത്തനൂർ കൊരണപ്പറ്റ ഹസ്സൻകുട്ടി ഹാജി നിര്യാതനായി

April 28, 2026
1
എരമംഗലം നാക്കോല സ്വദേശിയായ 16കാരനെ ഏപ്രില്‍ 28 കാലത്ത് മുതല്‍ കാണാനില്ലെന്ന് പരാതി
UPDATES

എരമംഗലം നാക്കോല സ്വദേശിയായ 16കാരനെ ഏപ്രില്‍ 28 കാലത്ത് മുതല്‍ കാണാനില്ലെന്ന് പരാതി

April 28, 2026
2
കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
UPDATES

കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

April 28, 2026
23
നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും സമരക്കാര്‍ ബസുകള്‍ തടഞ്ഞു
UPDATES

നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും സമരക്കാര്‍ ബസുകള്‍ തടഞ്ഞു

April 28, 2026
42
സാമ്പത്തിക വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി; ഷിയാസ് കരീമിനെതിരെ കേസെടുത്തു
UPDATES

സാമ്പത്തിക വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി; ഷിയാസ് കരീമിനെതിരെ കേസെടുത്തു

April 28, 2026
32
ചങ്ങരംകുളം ചിയ്യാനൂർ അയോത്ത് കുന്നിൽ താമസിക്കുന്ന മജീദ്ക്ക(പൊന്നാനി മജീദ്)നിര്യാതനായി
UPDATES

ചങ്ങരംകുളം ചിയ്യാനൂർ അയോത്ത് കുന്നിൽ താമസിക്കുന്ന മജീദ്ക്ക(പൊന്നാനി മജീദ്)നിര്യാതനായി

April 28, 2026
264
Next Post
ബിയ്യം കായലോരത്ത് ഹെൽത്ത് പാർക്ക് യാഥാർത്ഥ്യമായി’പാര്‍ക്ക് നിര്‍മിച്ചത് 7.50 ലക്ഷം രൂപയുടെ എംപി ഫണ്ട് ഉപയോഗിച്ച്

ബിയ്യം കായലോരത്ത് ഹെൽത്ത് പാർക്ക് യാഥാർത്ഥ്യമായി'പാര്‍ക്ക് നിര്‍മിച്ചത് 7.50 ലക്ഷം രൂപയുടെ എംപി ഫണ്ട് ഉപയോഗിച്ച്

Recent News

കാലടി പോത്തനൂർ കൊരണപ്പറ്റ ഹസ്സൻകുട്ടി ഹാജി നിര്യാതനായി

കാലടി പോത്തനൂർ കൊരണപ്പറ്റ ഹസ്സൻകുട്ടി ഹാജി നിര്യാതനായി

April 28, 2026
1
എരമംഗലം നാക്കോല സ്വദേശിയായ 16കാരനെ ഏപ്രില്‍ 28 കാലത്ത് മുതല്‍ കാണാനില്ലെന്ന് പരാതി

എരമംഗലം നാക്കോല സ്വദേശിയായ 16കാരനെ ഏപ്രില്‍ 28 കാലത്ത് മുതല്‍ കാണാനില്ലെന്ന് പരാതി

April 28, 2026
2
കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

April 28, 2026
23
നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും സമരക്കാര്‍ ബസുകള്‍ തടഞ്ഞു

നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും സമരക്കാര്‍ ബസുകള്‍ തടഞ്ഞു

April 28, 2026
42
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025