• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, February 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എസ് പി സുജിത് ദാസിൻ്റെ സസ്പെൻഷൻ പിൻവലിച്ചു; നടപടി അന്വേഷണം പൂർത്തിയാക്കും മുമ്പ്

cntv team by cntv team
March 7, 2025
in UPDATES
A A
എസ് പി സുജിത് ദാസിൻ്റെ സസ്പെൻഷൻ പിൻവലിച്ചു; നടപടി അന്വേഷണം പൂർത്തിയാക്കും മുമ്പ്
0
SHARES
210
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എസ് പി സുജിത് ദാസിൻ്റെ സസ്പെൻഷൻ പിൻവലിച്ചു. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു സസ്പെൻഷൻ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ സമിതിയാണ് തിരിച്ചെടുക്കാൻ ശുപാർശ നൽകിയത്. അന്വേഷണം പൂർത്തിയാക്കും മുൻപാണ് നടപടി. ആറുമാസം കഴിഞ്ഞ സാഹചര്യത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്. സുജിത് ദാസിനെതിരായ വകുപ്പുതല അന്വേഷണം അന്തിമഘട്ടത്തിലെന്ന് റിവ്യു കമ്മിറ്റി അറിയിച്ചു. ഐജി ശ്യം സുന്ദർ നടത്തുന്ന അന്വേഷണത്തിൽ പിവി അൻവർ ഇതുവരെ മൊഴി നൽകിയിട്ടില്ല. അൻവറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ എഡിജിപി അജിത്തിനെയും പി ശരിയെയും അധിക്ഷേപിച്ചതിനായിരുന്നു സുജിത് ദാസിനെ സസ്പെന്‍റ് ചെയ്തത്

Related Posts

പി.സി.ജോർജ് അഭ്യന്തര മന്ത്രിയാകുന്നു’കെ.കെ.കെ. മൂന്ന് രാജ”കോട്ടയം പ്രസ് മീറ്റ് ശ്രദ്ധേയമായി
UPDATES

പി.സി.ജോർജ് അഭ്യന്തര മന്ത്രിയാകുന്നു’കെ.കെ.കെ. മൂന്ന് രാജ”കോട്ടയം പ്രസ് മീറ്റ് ശ്രദ്ധേയമായി

February 26, 2026
163
യുഎഇ പള്ളിക്കുന്ന് പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
UPDATES

യുഎഇ പള്ളിക്കുന്ന് പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

February 26, 2026
331
കാർഷിക രംഗത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി മാറഞ്ചേരിയിൽ കാർഷിക ഗ്രാമസഭ
UPDATES

കാർഷിക രംഗത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി മാറഞ്ചേരിയിൽ കാർഷിക ഗ്രാമസഭ

February 26, 2026
22
പാവിട്ടപ്പുറം രുധിരമാല ഭഗവതി ക്ഷേതത്തില്‍ പ്രതിഷ്ഠാദിന മഹോൽസവവും നടന്നു
UPDATES

പാവിട്ടപ്പുറം രുധിരമാല ഭഗവതി ക്ഷേതത്തില്‍ പ്രതിഷ്ഠാദിന മഹോൽസവവും നടന്നു

February 26, 2026
107
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ; കോൺഗ്രസ് ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും
UPDATES

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ; കോൺഗ്രസ് ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും

February 26, 2026
34
മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഇന്നിറങ്ങും
UPDATES

മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഇന്നിറങ്ങും

February 26, 2026
44
Next Post
ആശ്വാസം, താനൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികളെ പൂനെയിലെത്തിച്ചു; ഉച്ചയോടെ താനൂര്‍ പൊലീസിന് കൈമാറും

ആശ്വാസം, താനൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികളെ പൂനെയിലെത്തിച്ചു; ഉച്ചയോടെ താനൂര്‍ പൊലീസിന് കൈമാറും

Recent News

പിഴ അടയ്ക്കാൻ മോട്ടോർ വാഹന വകുപ്പിൻ്റെ വ്യാജ സന്ദേശം; വ്യാപാരിയുടെ 15 ലക്ഷം നഷ്ടമായി

പിഴ അടയ്ക്കാൻ മോട്ടോർ വാഹന വകുപ്പിൻ്റെ വ്യാജ സന്ദേശം; വ്യാപാരിയുടെ 15 ലക്ഷം നഷ്ടമായി

February 26, 2026
4
വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകരുത്; ഹൈക്കോടതിയിൽ ഹർജി നൽകി സംഘടന; ക്രിമിനൽ കേസ് പ്രതിയെന്ന് ഹർജിയിൽ

വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകരുത്; ഹൈക്കോടതിയിൽ ഹർജി നൽകി സംഘടന; ക്രിമിനൽ കേസ് പ്രതിയെന്ന് ഹർജിയിൽ

February 26, 2026
5
വയനാട് ദുരന്തബാധിതർക്കായി 8 സെന്റ് ഭൂമിയിൽ 1100 സ്‌ക്വയർ ഫീറ്റ് വീടുകൾ നൽകും: പ്രിയങ്ക ഗാന്ധി

വയനാട് ദുരന്തബാധിതർക്കായി 8 സെന്റ് ഭൂമിയിൽ 1100 സ്‌ക്വയർ ഫീറ്റ് വീടുകൾ നൽകും: പ്രിയങ്ക ഗാന്ധി

February 26, 2026
7
മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത

മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത

February 26, 2026
226
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025