• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, December 27, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അഫാൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു, ആശുപത്രിയിലേക്ക് മാറ്റി

cntv team by cntv team
March 7, 2025
in UPDATES
A A
അഫാൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു, ആശുപത്രിയിലേക്ക് മാറ്റി
0
SHARES
809
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തല കറങ്ങി വീണു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ആറരയോടെയാണ് സംഭവം. രക്തസമർദത്തിലെ വ്യതിയാനമാണ് കാരണമെന്ന് പൊലീസ് അറിയിച്ചു. കാര്യമായ ആരോഗ്യ പ്രശ്നമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ചു. കാര്യമായ ആരോഗ്യ പ്രശ്നമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

കൂട്ടക്കൊലക്കേസ് അഫാനുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടത്. മുത്തശ്ശി സൽമാബീവിയുടെ കുടുംബവീട്ടിലും ആഭരണം വിറ്റ ധനകാര്യ സ്ഥാപനത്തിലും ആയുധം വാങ്ങിയ കടയിൽ ഉൾപ്പടെ എത്തിച്ചാവും ആദ്യം തെളിവെടുപ്പ് നടത്തുക. പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന പ്രതിയെ മൂന്ന് ദിവസത്തേക്ക് ഇന്നലെ പാങ്ങോട് പൊലീസ്‌ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിലും കൊലപാതകത്തിലേക്ക് നയിച്ചത് കടബാധ്യതയെന്ന മൊഴി അഫാൻ ആവർത്തിച്ചു. സൽമാ ബീവിയോട് പലതവണ സഹായം ചോദിച്ചിരുന്നു. മാലയടക്കം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അത് നല്‍കാത്തതിനാലാണ്‌ കൊലപ്പെടുത്തിയതന്നാണ് അഫാന്‍ പറഞ്ഞത്‌.

അഫാനെ നിരീക്ഷിക്കാൻ 24 മണിക്കൂറും ജയിൽ ഉദ്യോഗസ്ഥരുമുണ്ട്. താനും ജീവനൊടുക്കുമെന്ന് ജയിലെത്തിയ ശേഷം അഫാൻ ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക നിരീക്ഷണം. കടബാധ്യതയെ തുടർന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് ജയിൽ ഉദ്യോഗസ്ഥരോടും അഫാൻ പറഞ്ഞത്.

Related Posts

പെരുമ്പടപ്പ് ബ്ളോക്കില്‍ റമീന ഇസ്മായില്‍ പ്രസിഡന്റ് ‘സാബിറ ഷറഫുദ്ധീന്‍ വൈസ് പ്രസിഡന്റ്
UPDATES

പെരുമ്പടപ്പ് ബ്ളോക്കില്‍ റമീന ഇസ്മായില്‍ പ്രസിഡന്റ് ‘സാബിറ ഷറഫുദ്ധീന്‍ വൈസ് പ്രസിഡന്റ്

December 27, 2025
66
എ ഐ ഫോട്ടോയിൽ നടപടിയുമായി പൊലീസ്; എൻ സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തു
UPDATES

എ ഐ ഫോട്ടോയിൽ നടപടിയുമായി പൊലീസ്; എൻ സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തു

December 27, 2025
12
പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; സസ്പെൻസ് തുടർന്ന് നിരവധി പഞ്ചായത്തുകൾ
UPDATES

പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; സസ്പെൻസ് തുടർന്ന് നിരവധി പഞ്ചായത്തുകൾ

December 27, 2025
18
ആലംകോട് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് കെഎംസിസി സ്വീകരണം നല്‍കി
UPDATES

ആലംകോട് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് കെഎംസിസി സ്വീകരണം നല്‍കി

December 27, 2025
71
സേവനവഴികളിൽ മാതൃകയായി അസ്സബാഹ് എൻ.എസ്.എസ്;പോലീസ് സ്റ്റേഷൻ പരിസരം ശുചീകരണവും സൗന്ദര്യവൽക്കരണവും നടത്തി
UPDATES

സേവനവഴികളിൽ മാതൃകയായി അസ്സബാഹ് എൻ.എസ്.എസ്;പോലീസ് സ്റ്റേഷൻ പരിസരം ശുചീകരണവും സൗന്ദര്യവൽക്കരണവും നടത്തി

December 27, 2025
24
മെമോറിയാ എന്നാ പേരിൽ നവരശ്മി ക്ലബ്‌ കാഞ്ഞിയൂർ നൊസ്റ്റാൾജിക് ഫെസ്റ്റ് സംഘടിപ്പിച്ചു
UPDATES

മെമോറിയാ എന്നാ പേരിൽ നവരശ്മി ക്ലബ്‌ കാഞ്ഞിയൂർ നൊസ്റ്റാൾജിക് ഫെസ്റ്റ് സംഘടിപ്പിച്ചു

December 27, 2025
22
Next Post
എസ് പി സുജിത് ദാസിൻ്റെ സസ്പെൻഷൻ പിൻവലിച്ചു; നടപടി അന്വേഷണം പൂർത്തിയാക്കും മുമ്പ്

എസ് പി സുജിത് ദാസിൻ്റെ സസ്പെൻഷൻ പിൻവലിച്ചു; നടപടി അന്വേഷണം പൂർത്തിയാക്കും മുമ്പ്

Recent News

പെരുമ്പടപ്പ് ബ്ളോക്കില്‍ റമീന ഇസ്മായില്‍ പ്രസിഡന്റ് ‘സാബിറ ഷറഫുദ്ധീന്‍ വൈസ് പ്രസിഡന്റ്

പെരുമ്പടപ്പ് ബ്ളോക്കില്‍ റമീന ഇസ്മായില്‍ പ്രസിഡന്റ് ‘സാബിറ ഷറഫുദ്ധീന്‍ വൈസ് പ്രസിഡന്റ്

December 27, 2025
66
എ ഐ ഫോട്ടോയിൽ നടപടിയുമായി പൊലീസ്; എൻ സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തു

എ ഐ ഫോട്ടോയിൽ നടപടിയുമായി പൊലീസ്; എൻ സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തു

December 27, 2025
12
പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; സസ്പെൻസ് തുടർന്ന് നിരവധി പഞ്ചായത്തുകൾ

പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; സസ്പെൻസ് തുടർന്ന് നിരവധി പഞ്ചായത്തുകൾ

December 27, 2025
18
ആലംകോട് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് കെഎംസിസി സ്വീകരണം നല്‍കി

ആലംകോട് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് കെഎംസിസി സ്വീകരണം നല്‍കി

December 27, 2025
71
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025