• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തീവണ്ടിക്കുള്ളിൽ കുഴഞ്ഞുവീണു മരിച്ചു

cntv team by cntv team
March 7, 2025
in UPDATES
A A
അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തീവണ്ടിക്കുള്ളിൽ കുഴഞ്ഞുവീണു മരിച്ചു
0
SHARES
547
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട തീവണ്ടിക്കുള്ളിൽ കുഴഞ്ഞുവീണ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് മരിച്ചു. കുണ്ടറ മാമൂട് മുണ്ടൻചിറ മാടൻകാവ് ക്ഷേത്രത്തിനു സമീപം സുകൃതം വീട്ടിൽ പ്രദീപാണ്(42) വ്യാഴാഴ്ച പുലർച്ചെ മരിച്ചത്. സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റായിരുന്നു.

രാത്രി 12.15-ഓടെ കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ എത്തിയ വിവേക് എക്സ്പ്രസ് ശുചീകരണത്തിനായി നാഗർകോവിൽ സ്റ്റേഷനിൽ എത്തിച്ചു. വെളുപ്പിന് ഒന്നരയോടെ പ്രദീപ് ലോക്കോ പൈലറ്റിനോടൊപ്പം ലോക്കോ ഓഫ് ചെയ്ത് താഴെയിറങ്ങി. പിന്നീട് ബാഗ് എടുക്കാനായി വീണ്ടും കയറി. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചിറങ്ങിയില്ല. സംശയംതോന്നി ലോക്കോ പൈലറ്റ് അകത്തുകയറി നോക്കുമ്പോൾ വീണുകിടക്കുകയായിരുന്നു.ഡോക്ടർ എത്തി പ്രാഥമിക ചികിത്സ നൽകി. തുടർന്ന് നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

പ്രദീപ് പുതുതായി നിർമിച്ച വീടിന്റെ ഗൃഹപ്രവേശവും രണ്ടാമത്തെ കുഞ്ഞിന്റെ ജനനവും ദിവസങ്ങൾക്കു മുമ്പായിരുന്നു. റെയിൽവേ പോലീസ് കേസെടുത്തു. അച്ഛൻ: മാധവൻ. അമ്മ: തങ്കമ്മ. ഭാര്യ: പ്രിയങ്ക. മക്കൾ: ആര്യ, അനയ.

Related Posts

ചങ്ങരംകുളം ചിയ്യാനൂർ അയോത്ത് കുന്നിൽ താമസിക്കുന്ന മജീദ്ക്ക(പൊന്നാനി മജീദ്)നിര്യാതനായി
UPDATES

ചങ്ങരംകുളം ചിയ്യാനൂർ അയോത്ത് കുന്നിൽ താമസിക്കുന്ന മജീദ്ക്ക(പൊന്നാനി മജീദ്)നിര്യാതനായി

April 28, 2026
2
ബിരിയാണിയും തണ്ണിമത്തനും കഴിച്ചു; കുടുംബത്തിലെ നാലുപേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
UPDATES

ബിരിയാണിയും തണ്ണിമത്തനും കഴിച്ചു; കുടുംബത്തിലെ നാലുപേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

April 28, 2026
2
അയിരൂർ ബാലവേദി പ്രവർത്തകർ തണ്ണീർകുടം ഒരുക്കി ശ്രദ്ധേയമായി
UPDATES

അയിരൂർ ബാലവേദി പ്രവർത്തകർ തണ്ണീർകുടം ഒരുക്കി ശ്രദ്ധേയമായി

April 28, 2026
0
സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല; പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില ഉയർന്നേക്കും
UPDATES

സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല; പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില ഉയർന്നേക്കും

April 27, 2026
35
സ്നേഹം വിതരണം ചെയ്യുന്നവരാകട്ടെ അധ്യാപകർ:പി.സുരേന്ദ്രൻ
UPDATES

സ്നേഹം വിതരണം ചെയ്യുന്നവരാകട്ടെ അധ്യാപകർ:പി.സുരേന്ദ്രൻ

April 27, 2026
47
ആലങ്കോട് ഹെൽത്ത് സെൻററിൽ ഡയാലിസിസ് സെൻറർ ആരംഭിക്കണം
UPDATES

ആലങ്കോട് ഹെൽത്ത് സെൻററിൽ ഡയാലിസിസ് സെൻറർ ആരംഭിക്കണം

April 27, 2026
170
Next Post
അഫാൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു, ആശുപത്രിയിലേക്ക് മാറ്റി

അഫാൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു, ആശുപത്രിയിലേക്ക് മാറ്റി

Recent News

ചങ്ങരംകുളം ചിയ്യാനൂർ അയോത്ത് കുന്നിൽ താമസിക്കുന്ന മജീദ്ക്ക(പൊന്നാനി മജീദ്)നിര്യാതനായി

ചങ്ങരംകുളം ചിയ്യാനൂർ അയോത്ത് കുന്നിൽ താമസിക്കുന്ന മജീദ്ക്ക(പൊന്നാനി മജീദ്)നിര്യാതനായി

April 28, 2026
2
ബിരിയാണിയും തണ്ണിമത്തനും കഴിച്ചു; കുടുംബത്തിലെ നാലുപേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

ബിരിയാണിയും തണ്ണിമത്തനും കഴിച്ചു; കുടുംബത്തിലെ നാലുപേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

April 28, 2026
2
അയിരൂർ ബാലവേദി പ്രവർത്തകർ തണ്ണീർകുടം ഒരുക്കി ശ്രദ്ധേയമായി

അയിരൂർ ബാലവേദി പ്രവർത്തകർ തണ്ണീർകുടം ഒരുക്കി ശ്രദ്ധേയമായി

April 28, 2026
0
തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

April 27, 2026
198
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025