• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തെറ്റ് പറ്റിയെന്ന് നവീൻ ബാബു അറിയിച്ചതായി കളക്ടറുടെ മൊഴി; അഴിമതി നടത്തിയെന്ന് കരുതാനാവില്ലെന്ന് കോടതി

ckmnews by ckmnews
October 29, 2024
in Kerala
A A
തെറ്റ് പറ്റിയെന്ന് നവീൻ ബാബു അറിയിച്ചതായി കളക്ടറുടെ മൊഴി; അഴിമതി നടത്തിയെന്ന് കരുതാനാവില്ലെന്ന് കോടതി
0
SHARES
302
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു തെറ്റ് പറ്റിയെന്ന് അറിയിച്ചതായി കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി. ചടങ്ങിന് ശേഷം കളക്ടറുടെ ചേംബറില്‍ എത്തിയാണ് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറയുന്നത് അഴിമതി നടത്തിയെന്നാണെന്ന് കരുതാനാവില്ല എന്ന് കോടതി പറഞ്ഞു.അതേസമയം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആരോപണമുന്നയിക്കരുതെന്ന് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയോട് പറഞ്ഞിരുന്നുവെന്ന് ജില്ലാ കളക്ടര്‍ അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു. രാവിലെ പങ്കെടുത്ത പരിപാടിക്കിടെ ദിവ്യ കളക്ടറോട് പെട്രോള്‍ പമ്പിന്റെ വിഷയം സംസാരിച്ചിരുന്നു. പരാതി എഴുതി നല്‍കാന്‍ പി പി ദിവ്യയോട് കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തെളിവില്ലെന്നായിരുന്നു പിപി ദിവ്യയുടെ മറുപടി. വേണ്ടത്ര തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് കളക്ടര്‍ ഉപദേശിച്ചു. ദിവ്യ പരിപാടിക്ക് എത്തില്ലെന്നായിരുന്നു കരുതിയതെന്നും കളക്ടറുടെ മൊഴിയിലുണ്ട്. വിധി പകര്‍പ്പിലാണ് കളക്ടറുടെ മൊഴി സംബന്ധിച്ച വിവരങ്ങളുള്ളത്.മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കിയ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിന് പിന്നാലെ ദിവ്യയെ കസ്റ്റഡിയിലെടുത്തിയിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തതിന് ശേഷം കണ്ണൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചു.

Related Posts

മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം
Kerala

മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം

March 12, 2026
65
സിനിമയില്‍ ബാലതാരമായി തിളങ്ങിയ ഹരിമുരളി വീട്ടില്‍ മരിച്ച നിലയില്‍
Kerala

സിനിമയില്‍ ബാലതാരമായി തിളങ്ങിയ ഹരിമുരളി വീട്ടില്‍ മരിച്ച നിലയില്‍

March 12, 2026
4
നഴ്സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ
Kerala

നഴ്സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

March 12, 2026
4
നാട്ടികയിൽ സി സി മുകുന്ദന് പിന്തുണയില്ല; സ്വന്തം സ്ഥാനാർഥിയുമായി മുന്നോട്ടു പോകാൻ യുഡിഎഫ്
Kerala

നാട്ടികയിൽ സി സി മുകുന്ദന് പിന്തുണയില്ല; സ്വന്തം സ്ഥാനാർഥിയുമായി മുന്നോട്ടു പോകാൻ യുഡിഎഫ്

March 12, 2026
7
ചുട്ട് പൊള്ളി കേരളം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

ചുട്ട് പൊള്ളി കേരളം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

March 11, 2026
233
എംഡിഎംഎയും   കഞ്ചാവുമായി ഫുഡ് വ്ളോഗറും സുഹൃത്തും പിടിയിൽ
Kerala

എംഡിഎംഎയും   കഞ്ചാവുമായി ഫുഡ് വ്ളോഗറും സുഹൃത്തും പിടിയിൽ

March 11, 2026
433
Next Post
മസ്റ്ററിങ്ങിനിടെ റേഷന്‍കടയില്‍ തര്‍ക്കം, 58-കാരനെ കമ്പിവടി കൊണ്ട് മര്‍ദിച്ചു; യുവാക്കള്‍ പിടിയില്‍

മസ്റ്ററിങ്ങിനിടെ റേഷന്‍കടയില്‍ തര്‍ക്കം, 58-കാരനെ കമ്പിവടി കൊണ്ട് മര്‍ദിച്ചു; യുവാക്കള്‍ പിടിയില്‍

Recent News

മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം

മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം

March 12, 2026
65
ഹാട്രിക്ക് വാൽവർഡെ; ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ സിറ്റിയെ തകർത്ത് റയൽ

ഹാട്രിക്ക് വാൽവർഡെ; ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ സിറ്റിയെ തകർത്ത് റയൽ

March 12, 2026
2
സിനിമയില്‍ ബാലതാരമായി തിളങ്ങിയ ഹരിമുരളി വീട്ടില്‍ മരിച്ച നിലയില്‍

സിനിമയില്‍ ബാലതാരമായി തിളങ്ങിയ ഹരിമുരളി വീട്ടില്‍ മരിച്ച നിലയില്‍

March 12, 2026
4
നഴ്സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

നഴ്സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

March 12, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025