• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 13, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി വരുമ്പോൾ കാട്ടുപോത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു; നട്ടെല്ലിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതര പരിക്ക്

cntv team by cntv team
March 6, 2025
in UPDATES
A A
കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി വരുമ്പോൾ കാട്ടുപോത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു; നട്ടെല്ലിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതര പരിക്ക്
0
SHARES
245
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഝാർഖണ്ട് സ്വദേശി സഞ്ജയ് മരിച്ചു. എറണാകുളം മലക്കപ്പാറയിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്‌ച വൈകിട്ടാണ് യുവാവിനെ കാട്ടുപോത്ത് ആക്രമിച്ചത്. നട്ടെല്ലിനും ആന്തരികാവയവങ്ങൾക്കും ഗുരുതര പരിക്കേറ്റിരുന്നു. ഇതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഞായറാഴ്‌ച വൈകിട്ട് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വരുമ്പോഴായിരുന്നു കാട്ടുപോത്ത് ആക്രമിച്ചത്. റോഡിലൂടെ നടന്നുപോകുന്നതിനിടെ ഓടിവന്ന കാട്ടുപോത്ത് യുവാവിനെ ഇടിച്ച് തെറിപ്പിച്ചു. നാട്ടുകാർ ചേർന്ന് ഇയാളെ ഉടൻതന്നെ അടുത്തുള്ള ടാറ്റാ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്‌ക്കായി പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.മലക്കപ്പാറ മേഖലയിൽ സ്ഥിരമായി കാട്ടുപോത്ത്, കാട്ടാന, പുലി തുടങ്ങിയ വന്യജീവികളുടെ സാന്നിദ്ധ്യം ഉണ്ടാവാറുണ്ട്. സഞ്ജയും കുടുംബവും വർഷങ്ങളായി ഇവിടെത്തന്നെ താമസിക്കുന്നവരാണ്. മൃതദേഹം ഝാർഖണ്ഡിലേക്ക് കൊണ്ടുപോകുമോ കേരളത്തിൽ തന്നെ സംസ്‌കരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Related Posts

കള്ള വോട്ടിലൂടെ അധികാരം പിടിച്ച സർക്കാരാണ്‌ രാജ്യം ഭരിക്കുന്നത്‌-സിദ്ധിഖ്‌ പന്താവൂർ
UPDATES

കള്ള വോട്ടിലൂടെ അധികാരം പിടിച്ച സർക്കാരാണ്‌ രാജ്യം ഭരിക്കുന്നത്‌-സിദ്ധിഖ്‌ പന്താവൂർ

August 13, 2025
189
വോട്ടർ പട്ടിക ക്രമക്കേട് വിവാദം; സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡിൽ കരിഓയിൽ ഒഴിച്ചയാൾ പിടിയിൽ
UPDATES

വോട്ടർ പട്ടിക ക്രമക്കേട് വിവാദം; സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡിൽ കരിഓയിൽ ഒഴിച്ചയാൾ പിടിയിൽ

August 13, 2025
146
സുരേഷ് ഗോപി തൃശൂരില്‍; മുദ്രാവാക്യം മുഴക്കി സ്വീകരിച്ച് ബിജെപി പ്രവര്‍ത്തകര്‍, മാധ്യമങ്ങളോട് പ്രതികരിച്ചില്ല
UPDATES

സുരേഷ് ഗോപി തൃശൂരില്‍; മുദ്രാവാക്യം മുഴക്കി സ്വീകരിച്ച് ബിജെപി പ്രവര്‍ത്തകര്‍, മാധ്യമങ്ങളോട് പ്രതികരിച്ചില്ല

August 13, 2025
178
വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലേക്ക്
UPDATES

വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലേക്ക്

August 13, 2025
187
സൈബർപാർക്ക്, ടെക്നോപാർക്ക്, സൈബർപാർക്ക് ഓഗസ്റ്റ് 2025 ജോലി ഒഴിവുകൾCYBERPARK JOB VACANCIES
Jobs

സൈബർപാർക്ക്, ടെക്നോപാർക്ക്, സൈബർപാർക്ക് ഓഗസ്റ്റ് 2025 ജോലി ഒഴിവുകൾ

CYBERPARK JOB VACANCIES

August 13, 2025
124
വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 7 ജില്ലകളിൽ വ്യാജ വെളിച്ചെണ്ണ പിടികൂടി
UPDATES

വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 7 ജില്ലകളിൽ വ്യാജ വെളിച്ചെണ്ണ പിടികൂടി

August 12, 2025
328
Next Post
നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവം, ആൺസുഹൃത്ത് കസ്റ്റഡിയിൽ

നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവം, ആൺസുഹൃത്ത് കസ്റ്റഡിയിൽ

Recent News

മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളല്‍; കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം

മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളല്‍; കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം

August 13, 2025
1
മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; രണ്ടു കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു

മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; രണ്ടു കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു

August 13, 2025
2
യൂറോപ്പിൽ ഇന്ന് തീപാറും സൂപ്പർ കപ്പ് പോരാട്ടം; ഫ്രഞ്ച്- ഇംഗ്ലീഷ് പടകൾ മുഖാമുഖം

യൂറോപ്പിൽ ഇന്ന് തീപാറും സൂപ്പർ കപ്പ് പോരാട്ടം; ഫ്രഞ്ച്- ഇംഗ്ലീഷ് പടകൾ മുഖാമുഖം

August 13, 2025
1
ഛത്രസാല്‍ സ്റ്റേഡിയം കൊലപാതക കേസ്: ഗുസ്തി താരം സുശീല്‍ കുമാറിന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി, ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണം

ഛത്രസാല്‍ സ്റ്റേഡിയം കൊലപാതക കേസ്: ഗുസ്തി താരം സുശീല്‍ കുമാറിന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി, ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണം

August 13, 2025
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025