• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, February 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി; വിവരം കുടുംബങ്ങളെ അറിയിച്ചെന്ന് വിദേശകാര്യമന്ത്രാലം

cntv team by cntv team
March 5, 2025
in UPDATES
A A
യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി; വിവരം കുടുംബങ്ങളെ അറിയിച്ചെന്ന് വിദേശകാര്യമന്ത്രാലം
0
SHARES
1.8k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് റിനാഷ് എ, മുരളീധരൻ പി വി എന്നിവരുടെ വധശിക്ഷയാണ് യുഎഇ നടപ്പാക്കിയത്. വിദേശകാര്യമന്ത്രാലയത്തെ യുഎഇ അറിയിച്ചതാണിത്.

വിവരം ഇവരുടെ കുടുംബത്തെ അറിയിച്ചെന്നും സംസ്കാരത്തിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. രണ്ട് പേരെയും കൊലപാതക കുറ്റത്തിനാണ് വധ ശിക്ഷയ്ക്ക് വിധിച്ചത്. യുഎഇ പൗരനെ വധിച്ചെന്നായിരുന്നു മുഹമ്മദ് റിനാഷിനെതിരെയാണ് കേസ്. മുരളീധരൻ ഇന്ത്യൻ പൗരനെ വധിച്ചതിനാണ് വിചാരണ നേരിട്ടത്. സാധ്യമായ എല്ലാ നിയമ സഹായവും നല്കിയിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു

Related Posts

ചങ്ങരംകുളം നൊട്ടത്ത് വളപ്പിൽ അബ്ദുള്ളക്കുട്ടി നിര്യാതനായി
UPDATES

February 27, 2026
535
പീഡനക്കേസ് ഇരകളുടെ പേര് വെളിപ്പെടുത്തി; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി

235
അധിക്ഷേപ മുദ്രാവാക്യത്തില്‍ സിപിഐഎം നേതാവ് ചിന്താ ജെറോമിനെതിരെ കേസ്.

115
സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രണ്ട് മലയാളികള്‍ മരിച്ചു

286
പി.സി.ജോർജ് അഭ്യന്തര മന്ത്രിയാകുന്നു’കെ.കെ.കെ. മൂന്ന് രാജ”കോട്ടയം പ്രസ് മീറ്റ് ശ്രദ്ധേയമായി

February 26, 2026
217
യുഎഇ പള്ളിക്കുന്ന് പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

395
Next Post
പാലക്കാട് കണ്ണന്നൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് ദാരുണാന്ത്യം,ഒരാൾക്ക് ​ഗുരുതര പരിക്ക്

Recent News

ചങ്ങരംകുളം നൊട്ടത്ത് വളപ്പിൽ അബ്ദുള്ളക്കുട്ടി നിര്യാതനായി

ചങ്ങരംകുളം നൊട്ടത്ത് വളപ്പിൽ അബ്ദുള്ളക്കുട്ടി നിര്യാതനായി

February 27, 2026
535
പീഡനക്കേസ് ഇരകളുടെ പേര് വെളിപ്പെടുത്തി; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി

പീഡനക്കേസ് ഇരകളുടെ പേര് വെളിപ്പെടുത്തി; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി

February 27, 2026
235
അധിക്ഷേപ മുദ്രാവാക്യത്തില്‍ സിപിഐഎം നേതാവ് ചിന്താ ജെറോമിനെതിരെ കേസ്.

അധിക്ഷേപ മുദ്രാവാക്യത്തില്‍ സിപിഐഎം നേതാവ് ചിന്താ ജെറോമിനെതിരെ കേസ്.

February 27, 2026
115
സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രണ്ട് മലയാളികള്‍ മരിച്ചു

സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രണ്ട് മലയാളികള്‍ മരിച്ചു

February 27, 2026
286
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025